- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം: പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ ആള്‍ പിടിയില്‍
വയനാടില്‍ നിന്നാണ്പ്രതി പിടിയിലായത്. പെണ്‍കുട്ടിയുടെ അകന്ന ബന്ധത്തിലുള്ളയാളാണ് എന്നാണ് സൂചന. പ്രതിയെ ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയില്‍ എത്തിക്കും
കൊച്ചി:എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ യുവാവ് പോലിസ് പിടിയില്‍.വയനാടില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പെണ്‍കുട്ടിയുടെ അകന്ന ബന്ധത്തിലുള്ളയാളാണ് ഇയാള്‍ എന്നാണ് സൂചന. പ്രതിയെ ഇന്ന് വൈകുന്നേരത്തോടെ കൊച്ചിയില്‍ എത്തിക്കും.കൊച്ചിയില്‍ എത്തിച്ച് ചോദ്യം ചെയ്തതിനു ശേഷമായിരിക്കുന്ന ഇയാളെടു അറസ്റ്റു രേഖപ്പെടുത്തുക.എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലെ ക്ലോസറ്റില്‍ മാസം തികയാതെ പ്രസവിച്ച നവജാത ശിശുവിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്.
17 വയസുള്ള യുവതി മാതാവിനൊപ്പം വയറു വേദനയക്ക് ചികില്‍സ തേടിയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിയത്.തുടര്‍ന്ന് ശുചിമുറിയില്‍ പോയ യുവതി ഇവിടുത്തെ ക്ലോസറ്റില്‍ പ്രസവിക്കുകയായിരുന്നു.തുടര്‍ന്ന് ഈ വിവരം ആശുപത്രി അധികൃതരോട് പറയാതെ ചികില്‍സ തേടി ആശുപത്രിയില്‍ അഡ്മിറ്റാകുകയും ചെയ്തു.ശൂചിമുറി വൃത്തിയാക്കാനെത്തിരെയ തൊഴിലാളികളാണ് കുഞ്ഞിന്റെ മൃതദേഹം ക്ലോസ്റ്റില്‍ കണ്ടത്. ഇവര്‍ വിവരം ആശുപത്രി അധികൃതരെ അറിയിച്ചു.
തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രസവിച്ച യുവതിയെ കണ്ടെത്തിയത്.ആറു മാസം മാത്രം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹമായിരുന്നു ഇത്. മാസം തികയാതെയാണ് പ്രസവം നടന്നതെന്നാണ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.തുടര്‍ന്ന് പോലിസെത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം അടക്കം യുവതി പോലിസിനോട് പറഞ്ഞത്.പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലിസ് പോക്‌സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ക്കായി അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
RELATED STORIES
സൂറത്തില്‍ ശനിയാഴ്ച 111 പെണ്‍കുട്ടികളുടെ സമൂഹവിവാഹം; ആദ്യ കുട്ടിയുടെ...
12 Dec 2024 4:48 AM GMTഗോവ മാരത്തോണില്‍ പങ്കെടുത്ത ദന്ത ഡോക്ടര്‍ വീട്ടിലെത്തിയ ശേഷം മരിച്ചു
12 Dec 2024 4:18 AM GMTജീവനാശം ഭര്‍ത്താവിനെ പീഡിപ്പിക്കാനുള്ളതാവരുത്: സുപ്രിംകോടതി
12 Dec 2024 4:00 AM GMTയുവനടിയെ പീഡിപ്പിച്ച കേസിന്റെ വിചാരണ തുറന്ന കോടതിയില്‍ വേണമെന്ന്...
12 Dec 2024 3:21 AM GMTപാളയത്തെ സിപിഎം ഏരിയാ സമ്മേളനം: റോഡില്‍ സ്റ്റേജ് കെട്ടിയ ഇതരസംസ്ഥാന...
12 Dec 2024 3:13 AM GMTരാജസ്ഥാനില്‍ 55 മണിക്കൂര്‍ കുഴല്‍ക്കിണറില്‍ കുടുങ്ങിയ അഞ്ച് വയസുകാരനെ...
12 Dec 2024 12:42 AM GMT