മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി
കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് അനുകൂലമായ നിലപാടാണ് കേരള പോലിസ് സ്വീകരിക്കുന്നതെന്നും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നും ഹരജിയില്‍ പറയുന്നു
BY TMY25 Aug 2022 4:03 PM GMT

X
TMY25 Aug 2022 4:03 PM GMT
കൊച്ചി: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു കുടുംബം ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചു.
കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് അനുകൂലമായ നിലപാടാണ് കേരള പോലിസ് സ്വീകരിക്കുന്നതെന്നും കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം അനിവാര്യമാണെന്നും ഹരജിയില്‍ പറയുന്നു
. കെ എം ബഷീറിന്റെ നഷ്ടപ്പെട്ട ഫോണുകളിലൊന്ന് ഇപ്പോഴും അന്വേഷണസംഘം കണ്ടെത്തിയിട്ടില്ലെന്നും കേരള പോലിസിന്റെ വീഴ്ചയാണെന്നും ഹരജിയില്‍ ആരോപിക്കുന്നു.
2019 ആഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ 1.30നു മദ്യലഹരിയില്‍ ശ്രീറാമോടിച്ച കാറിടിച്ചാണു കെ എം ബഷീര്‍ കൊല്ലപ്പെട്ടതെന്നും കാറിനു 100 കിലോമീറ്ററിലേറെ വേഗമുണ്ടെന്നു കണ്ടെത്തിയിരുന്നുവെന്നും ഹരജിയില്‍ പറയുന്നു.
Next Story
RELATED STORIES
നികുതിവര്‍ധന; നിയമസഭയില്‍ പ്ലക്കാര്‍ഡുകളുയര്‍ത്തി പ്രതിപക്ഷ പ്രതിഷേധം
6 Feb 2023 6:43 AM GMTതുര്‍ക്കിയിലും സിറിയയിലും നിലംപൊത്തി കെട്ടിടങ്ങള്‍; 195 മരണം
6 Feb 2023 6:20 AM GMTജാമിഅ സംഘര്‍ഷം: ഷര്‍ജീല്‍ ഇമാമിനെ ഡല്‍ഹി കോടതി വെറുതെ വിട്ടു
4 Feb 2023 6:49 AM GMTഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ട്: അദാനി ഗ്രൂപ്പിനെതിരേ കേന്ദ്രസര്‍ക്കാര്‍...
4 Feb 2023 2:25 AM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMT