- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി
ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സിനിമ കണ്ടതിനു ശേഷം നിയമപരമായി എന്തെങ്കിലും പ്രശ്‌നം ഉണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തെ ഡിജിപിയോട് നിര്‍ദ്ദേശിച്ചിരുന്നു.പോലിസ് നല്‍കിയ റിപോര്‍ട്ട് അംഗീകരിച്ച് കോടതി ഹരജി തള്ളുകയായിരുന്നു
BY TMY10 Feb 2022 7:06 AM GMT
X
TMY10 Feb 2022 7:06 AM GMT
കൊച്ചി: ചുരുളി സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സിനിമയില്‍ അധിക്ഷേപകരവും അശ്ലീലമായ പദപ്രയോഗം അമിതമായി ഉപയോഗിച്ചിരിക്കുകയാണെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു.
ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സിനിമ കണ്ടതിനു ശേഷം നിയമപരമായി എന്തെങ്കിലും പ്രശ്‌നം ഉണ്ടോയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ നേരത്തെ ഡിജിപിയോട് നിര്‍ദ്ദേശിച്ചിരുന്നു.
ഇതു പ്രകാരം പോലിസ് നല്‍കിയ റിപോര്‍ട്ട് അംഗീകരിച്ച് കോടതി ഹരജി തള്ളുകയായിരുന്നു.ഒടിടിയിലാണ് സിനിമ റീലീസ് ചെയ്തിരുന്നത്.
Next Story
RELATED STORIES
കേന്ദ്രസര്‍ക്കാര്‍ മലയാളികളുടെ അഭിമാനബോധത്തെ ചോദ്യംചെയ്യുന്നു: കെ...
14 Dec 2024 5:08 AM GMTജയില്‍ മോചിതരാവുന്ന 'പൂവാലന്മാര്ക്ക്' ജിപിഎസ് ടാഗിടാന് ബ്രിട്ടന്
14 Dec 2024 4:54 AM GMTസംഭലില്‍ ഭരണകൂട അതിക്രമം തുടരുന്നു; പള്ളി ഇമാമിന് രണ്ട് ലക്ഷം പിഴ,...
14 Dec 2024 4:46 AM GMTസഹോദരങ്ങളെ കാണാന്‍ പോയതിന് ഭാര്യയുടെ കഴുത്തില്‍ വെട്ടുകത്തിവെച്ച...
14 Dec 2024 4:12 AM GMTനടി അനുശ്രീയുടെ പിതാവിന്റെ കാര്‍ മോഷ്ടിച്ച പ്രബിന് സ്ഥിരം കള്ളന്;...
14 Dec 2024 3:43 AM GMTഅതുല്‍ സുഭാഷിന്റെ ആത്മഹത്യ: പ്രതിഷേധം കനക്കുന്നു; ഗാര്‍ഹികപീഡന നിരോധന...
14 Dec 2024 2:46 AM GMT