16കാരിയെ പീഡിപ്പിച്ച കേസില്‍ അഞ്ചുപേര്‍ അറസ്റ്റില്‍
പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന രമേശാണ് പീഡിപ്പിച്ചതെന്നും കൂട്ടുകാരായ മറ്റു പ്രതികള്‍ ഇയാളുടെ സഹായികളാണെന്നും പോലിസ് പറഞ്ഞു
BY BSR6 March 2019 4:16 PM GMT

X
BSR6 March 2019 4:16 PM GMT
അരീക്കോട്: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതികളായ അഞ്ചുപേരെ അരീക്കോട് പോലിസ് അറസ്റ്റ് ചെയ്തു. ചെമ്രക്കാട്ടൂര്‍ സ്വദേശികളായ കുരിക്കാട്ടുതൊടിയില്‍ രമേശ്(27), ചെഞ്ചിരിയന്‍ ജോബിഷ് ലാല്‍ 28), മേക്ലമ്പറ്റ ശ്രീകാന്ത്(27), അറക്കല്‍ ഹാരിസ്(23), കരിക്കാടംപൂഴി മുബഷിര്‍(29) എന്നിവരെയാണ് അരീക്കോട് എസ്‌ഐ സി വി ബിബിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്ന രമേശാണ് പീഡിപ്പിച്ചതെന്നും കൂട്ടുകാരായ മറ്റു പ്രതികള്‍ ഇയാളുടെ സഹായികളാണെന്നും പോലിസ് പറഞ്ഞു. മഞ്ചേരി പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.
Next Story
RELATED STORIES
മെഴ്സിഡസ് ബെന്‍സ് വേണ്ട; മാതാപിതാക്കളെ ഉംറയ്ക്ക് അയക്കും: നിഖാത്ത്...
28 March 2023 6:17 PM GMTലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ നിഖാത്ത് സെറീന് സ്വര്‍ണ്ണം
26 March 2023 3:39 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 3:17 PM GMTഇന്ത്യയുടെ അന്‍ഷുല്‍ ജൂബലി യുഎഫ്സി ഫൈനലില്‍; ലൈറ്റര്വെയ്റ്റ് കരാറും
6 Feb 2023 4:49 AM GMTലോകകപ്പിലെ തോല്‍വി; ഹോക്കി കോച്ച് ഗ്രഹാം റെയ്ഡ് രാജിവച്ചു; അജിത് പാല് ...
30 Jan 2023 3:50 PM GMTഗുസ്തി ഫെഡറേഷന്റെ നിയന്ത്രണം മേരികോമിന്; താരങ്ങളുടെ ആരോപണത്തില്‍...
23 Jan 2023 11:36 AM GMT