Latest News

കുമരകം പഞ്ചായത്തില്‍ കോണ്‍ഗ്രസ് ബിജെപിയുമായി സഖ്യത്തില്‍

കുമരകം പഞ്ചായത്തില്‍ കോണ്‍ഗ്രസ് ബിജെപിയുമായി സഖ്യത്തില്‍
X

കോട്ടയം: കുമരകം പഞ്ചായത്തില്‍ കോണ്‍ഗ്രസ് ബിജെപിയുമായി സഖ്യത്തില്‍. യുഡിഎഫ് (സ്വതന്ത്രന്‍) എ പി ഗോപി പഞ്ചായത്ത് പ്രസിഡന്റായി തെരെഞ്ഞടുക്കപ്പെട്ടു. നിലവില്‍ എല്‍ഡിഎഫ് എട്ട്, യുഡിഎഫ് (സ്വതന്ത്രനടക്കം) അഞ്ച്, ബിജെപി മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. എട്ട് വീതം വോട്ട് ലഭിച്ചതോടെ നറുക്കെടുപ്പ് നടത്തുകയായിരുന്നു. എ പി ഗോപിക്ക് നറുക്ക് വീണു. യുഡിഎഫ് (സ്വതന്ത്രന്‍) എ പി ഗോപിയുടെ പേര് നിര്‍ദേശിച്ചത് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ പി കെ സേതുവാണ്.

Next Story

RELATED STORIES

Share it