- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോറി മോഷ്ടാക്കള്‍ പോലിസ് പിടിയില്‍
തൊടുപുഴ മുതലക്കോടം ചെരിപുറത്ത് വീട്ടില്‍ അനസ് അബ്ബാസ് (41), തൊടുപുഴ കരിക്കോട് മേലേപറമ്പില്‍ വീട്ടില്‍ ഷിയാസ് (46) എന്നിവരാണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്
കൊച്ചി: ലോറി മോഷ്ടാക്കള്‍ പോലിസ് പിടിയില്‍. തൊടുപുഴ മുതലക്കോടം ചെരിപുറത്ത് വീട്ടില്‍ അനസ് അബ്ബാസ് (41), തൊടുപുഴ കരിക്കോട് മേലേപറമ്പില്‍ വീട്ടില്‍ ഷിയാസ് (46) എന്നിവരാണ് പെരുമ്പാവൂര്‍ പോലീസിന്റെ പിടിയിലായത്. പെരുമ്പാവൂര്‍ എംസി റോഡിനോട് ചേര്‍ന്നുള്ള റിലയന്‍സ് പെട്രോള്‍ പമ്പിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ പാര്‍ക്ക് ചെയ്തിരുന്ന കോട്ടയം മീനച്ചില്‍ സൂദശിയായ അശ്വിനികുമാര്‍ എന്നയാളുടെ ലോറിയാണ് ഇവര്‍ മോഷ്ടിച്ച് കൊണ്ടുപോയത്.
മോഷണത്തെ തുടര്‍ന്ന് എറണാകുളം റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപികരിച്ച് അമ്പേഷണം നടത്തി വരുന്നതിനിടെയാണ് ഇവര്‍ പിടിയിലാകുന്നത്. പിടിയിലായ പ്രതികളില്‍ അനസ് അബ്ബാസിനെതിരെ തൊടുപുഴ, കരിമണ്ണൂര്‍, കരിംങ്കുന്നം എന്നീ പോലീസ് സ്റ്റേഷനുകളില്‍ മോഷണം അടക്കം നിരവധി കേസുകളുണ്ടെന്ന് പോലിസ് പറഞ്ഞു.
അന്വേഷണ സംഘത്തില്‍ ഇന്‍സ്പെക്ടര്‍ രഞ്ജിത്ത്, സബ്ബ് ഇന്‍സ്പെക്ടര്‍മാരായ ജോസ്സി എം ജോണ്സണ്, റിന്‍സ് എം തോമസ്, എഎസ്ഐ സുരേഷ്, എസ്സിപിഒ മാരായ അഷറഫ്, അഭിലാഷ്, ജിഞ്ചു കെ മത്തായി എന്നിവരും ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റു ചെയ്തു.
RELATED STORIES
മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
12 Dec 2024 8:27 AM GMTഏറ്റവും വലിയ സമ്പന്നനെന്ന ചരിത്രം രചിച്ച് ഇലോണ്‍ മസ്ക്
12 Dec 2024 8:13 AM GMTമൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ആറു...
12 Dec 2024 7:35 AM GMTശ്രമങ്ങള്‍ വിഫലം; കുഞ്ഞ് ആര്യന് വിട
12 Dec 2024 7:12 AM GMTഎം ആര് അജിത് കുമാറിനെ ഡിജിപിയാക്കാന്‍ സര്‍ക്കാര്‍ നീക്കം
12 Dec 2024 6:18 AM GMTകാറില്‍നിന്ന് ഒരുകോടി രൂപ കണ്ടെത്തിയ സംഭവം; മുന്‍ ബിജെപി നേതാവിനെ ഇഡി ...
12 Dec 2024 5:56 AM GMT