Kerala

ഡോളി കുര്യാക്കോസ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പ്രസിഡന്റായിരുന്ന യുഡിഎഫിലെ ആശാ സനില്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.എല്‍ഡിഎഫിലെ പി എസ് ഷൈലയ്‌ക്കെതിരെ നാല് വോട്ടിന്റെ ഭുരിപക്ഷത്തിലാണ് ഡോളി തിരഞ്ഞെടുക്കപ്പെട്ടത്

ഡോളി കുര്യാക്കോസ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
X

കൊച്ചി: എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി യുഡിഎഫിലെ ഡോളി കുര്യാക്കോസ് തിരഞ്ഞെടുക്കപ്പെട്ടു.പ്രസിഡന്റായിരുന്ന യുഡിഎഫിലെ ആശാ സനില്‍ രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.എല്‍ഡിഎഫിലെ പി എസ് ഷൈലയ്‌ക്കെതിരെ നാല് വോട്ടിന്റെ ഭുരിപക്ഷത്തിലാണ് ഡോളി തിരഞ്ഞെടുക്കപ്പെട്ടത്.26 അംഗങ്ങള്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു.എറണാകുളം ആവോലി ഡിവിഷനിലെ മെമ്പര്‍ ആണ്് ഡോളി കൂര്യാക്കോസ്.കോണ്‍ഗ്രസിലെ ധാരണയനുസരിച്ചായിരുന്നു ഏതാനും നാളുകള്‍ക്ക് മുമ്പ് ആശാ സനില്‍ രാജി വെച്ചത്.

Next Story

RELATED STORIES

Share it