ദോഹ-കണ്ണൂര്‍ ഇന്‍ഡിഗോ സര്‍വീസ് മാര്‍ച്ച് 15 മുതല്‍
നിലവില്‍ ദോഹ-കണ്ണൂര്‍ റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയില്‍ 4 സര്‍വീസുകളുമാണ് നടത്തുന്നത്.
BY BSR19 Jan 2019 12:15 PM GMT

X
BSR19 Jan 2019 12:15 PM GMT
ദോഹ: ഇന്ത്യന്‍ കമ്പനിയായ ഇന്‍ഡിഗോ 2019 മാര്‍ച്ച് 15 മുതല്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിലേയ്ക്ക് ദിവസേന വിമാന സര്‍വീസ് ആരംഭിക്കും. കേരളത്തിലെ ഏറ്റവും പുതിയതും നാലാമത് അന്താരാഷ്ട്ര വിമാനത്താവളമായ കണ്ണൂര്‍ ഡിസംബര്‍ 9നാണു പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ ദോഹ-കണ്ണൂര്‍ റൂട്ടില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആഴ്ചയില്‍ 4 സര്‍വീസുകളുമാണ് നടത്തുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് 6 ഇ 1716 ദോഹയില്‍ നിന്നു രാത്രി ദോഹ സമയം 10:00ന് പുറപ്പെട്ട് ഇന്ത്യന്‍ സമയം രാവിലെ 4:55 ന് കണ്ണൂരില്‍ എത്തും. തിരിച്ച് കണ്ണൂരില്‍ നിന്ന് വൈകീട്ട് 7.05ന് പുറപ്പെട്ട് ദോഹ സമയം 9.05ന് ദോഹയില്‍ എത്തും.ഇന്‍ഡിഗോ നിലവില്‍ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ചെന്നൈ, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് സര്‍വീസുകള്‍ നടത്തുന്നത്.
Next Story
RELATED STORIES
പാഠ്യപദ്ധതിയിലെ ജെന്‍ഡര്‍ പൊളിറ്റിക്സ് നിര്‍ദ്ദേശം ഗുരുതരമായ സാമൂഹിക...
15 Aug 2022 6:56 PM GMT'ഭാരത മാതാവിനെ ഹിജാബണിയിച്ചു'; കുട്ടികളുടെ നാടകം വര്‍ഗീയ ആയുധമാക്കി...
15 Aug 2022 6:29 PM GMTബീഹാര്‍ മന്ത്രിസഭാ വികസനം ചൊവ്വാഴ്ച; പിന്നാക്ക വിഭാഗങ്ങള്‍ക്ക്...
15 Aug 2022 6:18 PM GMTകശ്മീരികള്‍ ദേശീയപതാക അംഗീകരിച്ചത് സ്വന്തം പതാകക്ക് ഭരണഘടനാപരമായ...
15 Aug 2022 6:01 PM GMTകുതിരവട്ടത്ത് നിന്നും ചാടിപ്പോയ കൊലക്കേസ് പ്രതി പിടിയില്‍
15 Aug 2022 5:54 PM GMTകശ്മീരില്‍ രണ്ടിടങ്ങളില്‍ സായുധാക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്
15 Aug 2022 5:36 PM GMT