Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 931 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.16 %

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 901 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഏഴു പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരികരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 931 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.16 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 931 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.6.16 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 901 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്.22 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഏഴു പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരികരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയവരാണ്.

തൃക്കാക്കര 45,തിരുമാറാടി 30,തൃപ്പൂണിത്തുറ 29,ഞാറക്കല്‍ 26,കോട്ടുവള്ളി 24,കളമശ്ശേരി 21,കോതമംഗലം 20,പുത്തന്‍വേലിക്കര 18,വടുതല 18,വൈറ്റില 18,പാലാരിവട്ടം 17,ഉദയംപേരൂര്‍ 16,കരുമാലൂര്‍ 16,മൂവാറ്റുപുഴ 16,

ഇടപ്പള്ളി 15,കടവന്ത്ര 14,മരട് 14,മുണ്ടംവേലി 14,കലൂര്‍ 13,നെല്ലിക്കുഴി 13,പെരുമ്പാവൂര്‍ 13,കടുങ്ങല്ലൂര്‍ 12,

കുട്ടമ്പുഴ 12,നായരമ്പലം 12,പള്ളുരുത്തി 12,നോര്‍ത്തുപറവൂര്‍ 11,വടക്കേക്കര 11,ആയവന 10,ആലുവ 10,

പായിപ്ര 10,പൂതൃക്ക 10,ഐക്കാരനാട് 9,ഫോര്‍ട്ട് കൊച്ചി 9,മഞ്ഞള്ളൂര്‍ 9,അങ്കമാലി 8,എളംകുന്നപ്പുഴ 8,

എളമക്കര 8,കറുകുറ്റി 8,ചേരാനല്ലൂര്‍ 8,വരാപ്പുഴ 8,ആരക്കുഴ 7,ആവോലി 7,എടവനക്കാട് 7,ഏലൂര്‍ 7,

കല്ലൂര്‍ക്കാട് 7,കീഴ്മാട് 7,കുന്നത്തുനാട് 7,കൂത്താട്ടുകുളം 7,തിരുവാണിയൂര്‍ 7,മഴുവന്നൂര്‍ 7,വെണ്ണല 7,

എടത്തല 6,എറണാകുളം നോര്‍ത്ത് 6,കിഴക്കമ്പലം 6,കൂവപ്പടി 6,ചൂര്‍ണ്ണിക്കര 6,ചെല്ലാനം 6,ചേന്ദമംഗലം 6,

ചോറ്റാനിക്കര 6,പോണേക്കര 6,കടമക്കുടി 5,കീരംപാറ 5,ചളിക്കവട്ടം 5,ചിറ്റാറ്റുകര 5,തോപ്പുംപടി 5,

പാറക്കടവ് 5,മുളന്തുരുത്തി 5,വടവുകോട് 5,വാരപ്പെട്ടി 5,വെങ്ങോല 5,ഇതര സംസ്ഥാന തൊഴിലാളി 3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ആലങ്ങാട് , ഇടക്കൊച്ചി , എറണാകുളം സൗത്ത് , കവളങ്ങാട് , കാഞ്ഞൂര്‍ , കുമ്പളം , തേവര ,

നെടുമ്പാശ്ശേരി , പച്ചാളം , പല്ലാരിമംഗലം , പള്ളിപ്പുറം , പിണ്ടിമന , പൈങ്ങോട്ടൂര്‍ , മുളവുകാട് , രായമംഗലം ,

വാളകം , ഇലഞ്ഞി , ഏഴിക്കര , ഒക്കല്‍ , കരുവേലിപ്പടി , കാലടി , കുന്നുകര , കുഴിപ്പള്ളി , ചെങ്ങമനാട് ,

പനമ്പള്ളി നഗര്‍ , പെരുമ്പടപ്പ് , മഞ്ഞപ്ര , മട്ടാഞ്ചേരി , മലയാറ്റൂര്‍ നീലീശ്വരം , മാറാടി , വേങ്ങൂര്‍ , എളംകുളം ,

കുമ്പളങ്ങി , കോട്ടപ്പടി , തമ്മനം , തുറവൂര്‍ , പനയപ്പിള്ളി , പാമ്പാകുട , ശ്രീമൂലനഗരം , അയ്യമ്പുഴ , അശമന്നൂര്‍ , ചക്കരപ്പറമ്പ് , പാലക്കുഴ , പിറവം , പൂണിത്തുറ , പോത്താനിക്കാട് , മണീട് , മുടക്കുഴ , മൂക്കന്നൂര്‍ , രാമമംഗലം , വാഴക്കുളം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 2088 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2025 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2868 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 26638 ആണ്. ഇന്ന് 83 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 131 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

12054 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 15102 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it