- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 867 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.1 %
848 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 867 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.13.1 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 848 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് സ്ഥിരീകരിച്ചത്.15 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഒരാള്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.
ഏഴിക്കര 41,മുളന്തുരുത്തി 36,ചെങ്ങമനാട് 31,പള്ളിപ്പുറം 29,തൃപ്പൂണിത്തുറ 26,ആലങ്ങാട് 25,കുഴിപ്പള്ളി 25,
ആവോലി 24,തൃക്കാക്കര 24,കരുമാലൂര്‍ 23,ആമ്പല്ലൂര്‍ 18,എളംകുന്നപ്പുഴ 18,നായരമ്പലം 18,നെടുമ്പാശ്ശേരി 18,
കളമശ്ശേരി 17,പാമ്പാകുട 17,വരാപ്പുഴ 17,പാലക്കുഴ 16,പാറക്കടവ് 15,കാലടി 13,കടുങ്ങല്ലൂര്‍ 12,അയ്യമ്പുഴ 11,
കലൂര്‍ 11,ചോറ്റാനിക്കര 11,ഒക്കല്‍ 10,നോര്‍ത്തുപറവൂര്‍ 10,മാറാടി 10,വെങ്ങോല 10,എടക്കാട്ടുവയല്‍ 9,ഏലൂര്‍ 9,കുമ്പളങ്ങി 9,ചൂര്‍ണ്ണിക്കര 9,നെല്ലിക്കുഴി 9,പിറവം 9,പെരുമ്പാവൂര്‍ 9,മൂവാറ്റുപുഴ 9,രാമമംഗലം 9,
എറണാകുളം നോര്‍ത്ത് 8,പായിപ്ര 8,അങ്കമാലി 7,കോട്ടുവള്ളി 7,ചേന്ദമംഗലം 7,പള്ളുരുത്തി 7,മഞ്ഞള്ളൂര്‍ 7,
വടുതല 7,വാരപ്പെട്ടി 7,വൈറ്റില 7,കടവന്ത്ര 6,കുട്ടമ്പുഴ 6,കോതമംഗലം 6,തേവര 6,വാളകം 6,ആയവന 5,
ചേരാനല്ലൂര്‍ 5,തിരുമാറാടി 5,പുത്തന്‍വേലിക്കര 5,വാഴക്കുളം 5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ ആലുവ, ഇടപ്പള്ളി, ഫോര്‍ട്ട് കൊച്ചി, മരട്,കല്ലൂര്‍ക്കാട്, കിഴക്കമ്പലം, ചിറ്റാറ്റുകര, പച്ചാളം,
പല്ലാരിമംഗലം, പാലാരിവട്ടം, പൈങ്ങോട്ടൂര്‍, മഞ്ഞപ്ര, മലയാറ്റൂര്‍, നീലീശ്വരം, മഴുവന്നൂര്‍, രായമംഗലം,
വടക്കേക്കര, വടവുകോട്, ആരക്കുഴ, എറണാകുളം, സൗത്ത് കടമക്കുടി, കരുവേലിപ്പടി, കാഞ്ഞൂര്‍,
കീരംപാറ, കീഴ്മാട്, കുന്നത്തുനാട്, കുന്നുകര കുമ്പളം ഞാറക്കല്‍ തിരുവാണിയൂര്‍ തുറവൂര്‍ തോപ്പുംപടി,
പെരുമ്പടപ്പ്, പോണേക്കര, മണീട്, മുണ്ടംവേലി, അയ്യപ്പന്‍കാവ്, ഇടക്കൊച്ചി, ഇലഞ്ഞി, ഉദയംപേരൂര്‍,
എടത്തല, എളമക്കര, കറുകുറ്റി, കവളങ്ങാട്, കൂത്താട്ടുകുളം, കൂവപ്പടി, കോട്ടപ്പടി, ചളിക്കവട്ടം,
ചെല്ലാനം, തമ്മനം, പൂണിത്തുറ, പൂതൃക്ക, മുടക്കുഴ, മുളവുകാട്, മൂക്കന്നൂര്‍, വെണ്ണല, വേങ്ങൂര്‍, ശ്രീമൂലനഗരം എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1366 പേര്‍ രോഗ മുക്തി നേടി.ഇന്ന് 1327 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 3136 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 41512 ആണ്.
ഇന്ന് 16 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 31 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.10246 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.
ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 6620 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















