എറണാകുളം ജില്ലയില്‍ ഇന്ന് 487 പേര്‍ക്ക് കൊവിഡ്
455 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 487 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 455 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.ഐ എന്‍ എച്ച് എസ് ലെ രണ്ടു പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 27 പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
കൂത്താട്ടുകുളം- 23തൃക്കാക്കര-22,തൃപ്പൂണിത്തുറ -18,രായമംഗലം-17,കരുമാലൂര്‍- 12,വാഴക്കുളം-12,ആലുവ-11,കാലടി- 11,ഇടപ്പള്ളി-9,ചൂര്‍ണ്ണിക്കര-9,മരട് -9,എളംകുന്നപ്പുഴ-8,കലൂര്‍-8,കുട്ടമ്പുഴ-8,മൂവാറ്റുപുഴ- 8,ആമ്പല്ലൂര്‍-7,ഫോര്‍ട്ട് കൊച്ചി-7,മട്ടാഞ്ചേരി-7,മഴുവന്നൂര്‍ -7,അങ്കമാലി-6,എടക്കാട്ടുവയല്‍-6,എടത്തല-6,എറണാകുളം സൗത്ത്-6,കളമശ്ശേരി-6,കുമ്പളങ്ങി-6,കോട്ടുവള്ളി -6,കോതമംഗലം-6,നെല്ലിക്കുഴി- 6,മഞ്ഞപ്ര- 6,വെങ്ങോല-6,വൈറ്റില-6,ആയവന-5,ആവോലി-5,ഇടക്കൊച്ചി -5,കറുകുറ്റി-5,ചെങ്ങമനാട്- 5,ഇലഞ്ഞി- 4,എടവനക്കാട്-4,കടവന്ത്ര- 4,കാഞ്ഞൂര്‍-4,മഞ്ഞള്ളൂര്‍-4,മുണ്ടംവേലി -4,മുളവുകാട്-4,വടുതല-4,ഇതര സംസ്ഥാന തൊഴിലാളി-3 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു
കൂടാതെ ആലങ്ങാട്, ഒക്കല്‍, കവളങ്ങാട്, കീഴ്മാട്, ചേന്ദമംഗലം, ചേരാനല്ലൂര്‍, ചോറ്റാനിക്കര, തമ്മനം, നെടുമ്പാശ്ശേരി, നോര്‍ത്തുപറവൂര്‍, പായിപ്ര, പാറക്കടവ്, പാലാരിവട്ടം, പെരുമ്പാവൂര്‍, പോണേക്കര, മലയാറ്റൂര്‍ നീലീശ്വരം, മൂക്കന്നൂര്‍, വടവുകോട്, വാളകം, വേങ്ങൂര്‍, അയ്യമ്പുഴ, ആരക്കുഴ, എളമക്കര, ഐക്കരനാട്, കിഴക്കമ്പലം, കുന്നുംപുറം, കുമ്പളം, കൂവപ്പടി, തിരുവാണിയൂര്‍, തുറവൂര്‍, നായരമ്പലം, പനമ്പള്ളി നഗര്‍, പള്ളുരുത്തി, പാമ്പാകുട, പിറവം, പൂണിത്തുറ, മണീട്, ശ്രീമൂലനഗരം, അശമന്നൂര്‍, ഉദയംപേരൂര്‍, ഏലൂര്‍, ഏഴിക്കര, കടുങ്ങല്ലൂര്‍, കരുവേലിപ്പടി, കല്ലൂര്‍ക്കാട്, കുന്നുകര, കുഴിപ്പള്ളി, കോട്ടപ്പടി, തേവര, തോപ്പുംപടി, പല്ലാരിമംഗലം, പള്ളിപ്പുറം, പുത്തന്‍വേലിക്കര, പൂതൃക്ക, പെരുമ്പടപ്പ്, പോത്താനിക്കാട്, മാറാടി, മുളന്തുരുത്തി, രാമമംഗലം, വടക്കേക്കര, വരാപ്പുഴ, വെണ്ണല എന്നിവടങ്ങളില്‍ ഇന്ന് നാലില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 191 പേര് രോഗ മുക്തി നേടി. ഇന്ന് 1637 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1451 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13253 ആണ്. ഇന്ന് 82 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 47 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
3013 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ്- 30,പി വി എസ്- 38,ജി എച്ച് ,മൂവാറ്റുപുഴ- 16,ഡി എച്ച് ആലുവ- 6,പള്ളുരുത്തി താലൂക്ക് ആശുപത്രി- 12,സഞ്ജീവനി 10,സിയാല്‍- 45,സ്വകാര്യ ആശുപത്രികള്‍ - 262,എഫ് എല്‍ റ്റി സികള്‍ - 39,എസ് എല്‍ റ്റി സി കള്‍- 120,വീടുകള്‍- 1948എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 9291 സാമ്പിളുകള്‍ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
വോട്ടിന് കിറ്റ്: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ പൗരസമൂഹം ...
25 April 2024 9:33 AM GMTശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: ഭൂമി ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍...
25 April 2024 9:08 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT