Top

എറണാകുളം ജില്ലയില്‍ ഇന്ന് 2792 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.42 %

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2741 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.47 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ ഒരാള്‍ക്കും ഐഎന്‍ എച്ച് എസ് ലെ 27 പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 2792 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.42 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2792 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 18.42 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 2741 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.47 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ ഒരാള്‍ക്കുംഐ എന്‍ എച്ച് എസ് ലെ 27 പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

തൃക്കാക്കര 145,കോട്ടുവള്ളി 97,പള്ളിപ്പുറം 76,കവളങ്ങാട് 72,കുമ്പളങ്ങി 70,രായമംഗലം 59,

പുത്തന്‍വേലിക്കര 56,കോതമംഗലം 54,തൃപ്പൂണിത്തുറ 54,ആലങ്ങാട് 53,എളംകുന്നപ്പുഴ 49,കുന്നുകര 49,

ഏഴിക്കര 48,പിറവം 47,കടുങ്ങല്ലൂര്‍ 45,കളമശ്ശേരി 44,വെങ്ങോല 44,കുന്നത്തുനാട് 41,എടത്തല 38

,പൈങ്ങോട്ടൂര്‍ 37,കരുമാലൂര്‍ 36,ശ്രീമൂലനഗരം 34,കാലടി 33,മലയാറ്റൂര്‍ നീലീശ്വരം 33

,വാഴക്കുളം 33,ചെങ്ങമനാട് 32,വാളകം 32,വടക്കേക്കര 31,ആമ്പല്ലൂര്‍ 30,ഇടപ്പള്ളി 30

,കൂവപ്പടി 30,പള്ളുരുത്തി 30,അങ്കമാലി 28,വടവുകോട് 28,നോര്‍ത്തുപറവൂര്‍ 27

,ആരക്കുഴ 26,ഉദയംപേരൂര്‍ 26,മരട് 26,മുളന്തുരുത്തി 26,അയ്യമ്പുഴ 25,പൂതൃക്ക 25,മൂവാറ്റുപുഴ 24,

കടമക്കുടി 23,കാഞ്ഞൂര്‍ 23,ചേരാനല്ലൂര്‍ 22,ഫോര്‍ട്ട് കൊച്ചി 22,തിരുമാറാടി 21,മുളവുകാട് 21,

മഴുവന്നൂര്‍ 20,രാമമംഗലം 20,വടുതല 20,ആലുവ 19,പായിപ്ര 19,കറുകുറ്റി 18,ചൂര്‍ണ്ണിക്കര 18,വൈറ്റില 18,

ഏലൂര്‍ 17,കുട്ടമ്പുഴ 17,മഞ്ഞള്ളൂര്‍ 17,അശമന്നൂര്‍ 16,കല്ലൂര്‍ക്കാട് 16,പാമ്പാകുട 16,പാറക്കടവ് 16,

ആവോലി 15,കൂത്താട്ടുകുളം 15,പിണ്ടിമന 15,പോത്താനിക്കാട് 15,വെണ്ണല 15,എറണാകുളം നോര്‍ത്ത് 14,

ഐക്കാരനാട് 14,തമ്മനം 14,പാലാരിവട്ടം 14,എളമക്കര 13,കടവന്ത്ര 13

,കലൂര്‍ 13,നെല്ലിക്കുഴി 13,പെരുമ്പാവൂര്‍ 13,എറണാകുളം സൗത്ത് 12,പല്ലാരിമംഗലം 12

,വരാപ്പുഴ 12,എടക്കാട്ടുവയല്‍ 11,എടവനക്കാട് 11,കിഴക്കമ്പലം 11,കുമ്പളം 11,ചിറ്റാറ്റുകര 11,തോപ്പുംപടി 11,

നായരമ്പലം 11,പനമ്പള്ളി നഗര്‍ 11,നെടുമ്പാശ്ശേരി 10,കീരംപാറ 9,ചേന്ദമംഗലം 9,തിരുവാണിയൂര്‍ 9,തേവര 9,

മൂക്കന്നൂര്‍ 9,വാരപ്പെട്ടി 9,ചെല്ലാനം 8,തുറവൂര്‍ 8,മട്ടാഞ്ചേരി 8,ചോറ്റാനിക്കര 7,മണീട് 7,മാറാടി 7,ആയവന 6,

ഇടക്കൊച്ചി 6,ഇലഞ്ഞി 6,കുഴിപ്പള്ളി 6,ഞാറക്കല്‍ 6,മുണ്ടംവേലി 6,ഒക്കല്‍ 5,പോണേക്കര 5

ഇതര സംസ്ഥാന തൊഴിലാളി 9 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ കീഴ്മാട്, കോട്ടപ്പടി, പാലക്കുഴ, പൂണിത്തുറ, പെരുമ്പടപ്പ്, വേങ്ങൂര്‍, കരുവേലിപ്പടി, മഞ്ഞപ്ര, ചളിക്കവട്ടം, മുടക്കുഴ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 2000 പേര്‍ രോഗ മുക്തി നേടി.ഇന്ന് 3889 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2241 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 33907 ആണ്.

ഇന്ന് 41 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 494 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.19708 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.

കളമശ്ശേരി മെഡിക്കല്‍ കോളജ് 65,ജി എച്ച് മൂവാറ്റുപുഴ 25,ജി എച്ച് എറണാകുളം 43,ഡി എച്ച് ആലുവ 54

പള്ളുരുത്തി താലൂക്ക് ആശുപത്രി 3,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 21,പിറവം താലൂക്ക് ആശുപത്രി 15

,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 119,സഞ്ജീവനി 28,സ്വകാര്യ ആശുപത്രികള്‍ 1095,എഫ് എല്‍ റ്റി സി കള്‍ 263,

എസ് എല്‍ റ്റി സി കള്‍ 246,ഡോമിസിലറി കെയര്‍ സെന്റെര്‍ 468,വീടുകള്‍ 14471 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.

ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 15186 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it