Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 2663 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.55 %

2622 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.28 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ എട്ടു പേര്‍ക്കും സി ഐ എസ് എഫ് ലെ രണ്ടു പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

എറണാകുളം ജില്ലയില്‍ ഇന്ന് 2663 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.55 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2663 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8.55 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.2622 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.28 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ എട്ടു പേര്‍ക്കും സി ഐ എസ് എഫ് ലെ രണ്ടു പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.

തൃക്കാക്കര 102,കിഴക്കമ്പലം 76,ചിറ്റാറ്റുകര 64,എളംകുന്നപ്പുഴ 62,വാഴക്കുളം 58,കളമശ്ശേരി 57,

വേങ്ങൂര്‍ 53,കീഴ്മാട്51,എടത്തല 48,കോതമംഗലം 48,തൃപ്പൂണിത്തുറ 48,ആലങ്ങാട് 46,കുമ്പളങ്ങി 46,

നോര്‍ത്തുപറവൂര്‍ 43,കോട്ടുവള്ളി 40,മഞ്ഞള്ളൂര്‍ 39,മൂവാറ്റുപുഴ 38,വടക്കേക്കര 38,കൂവപ്പടി 37,

പിണ്ടിമന 36,ശ്രീമൂലനഗരം 35,കരുമാലൂര്‍ 34,രായമംഗലം 34,പള്ളിപ്പുറം 33,ഇടപ്പള്ളി 31,

പുത്തന്‍വേലിക്കര 31,കാലടി 30,തിരുവാണിയൂര്‍30,നെല്ലിക്കുഴി30,മരട് 30,പള്ളുരുത്തി 29,

കോട്ടപ്പടി 28,പാറക്കടവ് 28,വെങ്ങോല 28,ചൂര്‍ണ്ണിക്കര 27,ചേരാനല്ലൂര്‍ 26,തേവര 26

,മലയാറ്റൂര്‍ നീലീശ്വരം 26,വൈറ്റില 26,അങ്കമാലി25,പായിപ്ര 25,മഞ്ഞപ്ര 25,ഏലൂര്‍ 24,ചേന്ദമംഗലം 24,

കുന്നത്തുനാട് 23,പാലക്കുഴ 23,മഴുവന്നൂര്‍ 23,മുളന്തുരുത്തി 21,കലൂര്‍ 20,ചെങ്ങമനാട് 20,ചോറ്റാനിക്കര 20,

പെരുമ്പാവൂര്‍ 20,മാറാടി 20,ആമ്പല്ലൂര്‍19,ആരക്കുഴ 18,ഉദയംപേരൂര്‍ 18,കറുകുറ്റി18,കാഞ്ഞൂര്‍18,

കുട്ടമ്പുഴ 18,ആവോലി 17,കടവന്ത്ര 17,നായരമ്പലം 17,എടവനക്കാട്16,കടുങ്ങല്ലൂര്‍ 16,പാലാരിവട്ടം16,

എടക്കാട്ടുവയല്‍ 15,എറണാകുളം സൗത്ത് 15,കടമക്കുടി 15,ഞാറക്കല്‍ 15,എളമക്കര 14,ഐക്കാരനാട് 14,കവളങ്ങാട്14,തുറവൂര്‍14,പിറവം 14,ഫോര്‍ട്ട് കൊച്ചി14,വാളകം 14,കുമ്പളം 13,വാരപ്പെട്ടി13,

ഇടക്കൊച്ചി 12,വടുതല 12,ആലുവ11,ഒക്കല്‍11,കല്ലൂര്‍ക്കാട് 11,പാമ്പാകുട 11,പോണേക്കര 11,

മുണ്ടംവേലി11,വടവുകോട് 11,കൂത്താട്ടുകുളം10,മട്ടാഞ്ചേരി10,വരാപ്പുഴ10,ആയവന 9,ചെല്ലാനം 9,

തമ്മനം 9,തോപ്പുംപടി 9,നെടുമ്പാശ്ശേരി 9,പല്ലാരിമംഗലം 9,ഏഴിക്കര 8,കുഴിപ്പള്ളി 8,ചളിക്കവട്ടം 8,

മുളവുകാട്8,വെണ്ണല 8,കീരംപാറ 7,കുന്നുകര 7,പനയപ്പിള്ളി 7,പൂതൃക്ക 7,മണീട് 7,മൂക്കന്നൂര്‍ 7,

രാമമംഗലം 7,അയ്യമ്പുഴ 6,അശമന്നൂര്‍ 6,പെരുമ്പടപ്പ് 6,ഇലഞ്ഞി 5,പനമ്പള്ളി നഗര്‍ 5,പൈങ്ങോട്ടൂര്‍ 5,

മുടക്കുഴ 5,ഇതര സംസ്ഥാന തൊഴിലാളി 5 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ എറണാകുളം നോര്‍ത്ത് , തിരുമാറാടി , എളംകുളം , പൂണിത്തുറ , അയ്യപ്പന്‍കാവ്,

കരുവേലിപ്പടി , ചക്കരപ്പറമ്പ് , പച്ചാളം , പോത്താനിക്കാട് എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1544 പേര്‍ രോഗ മുക്തി നേടി.ഇന്ന് 3882 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4163 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 41677 ആണ്. ഇന്ന് 137 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 277 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.23567 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളേജ് 106,ജി എച്ച് മൂവാറ്റുപുഴ39,ജി എച്ച് എറണാകുളം 61,ഡി എച്ച് ആലുവ 39,

പള്ളുരുത്തി താലൂക്ക് ആശുപത്രി18,,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 28,അങ്കമാലി താലൂക്ക് ആശുപത്രി 24,,പിറവം താലൂക്ക് ആശുപത്രി 22,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 200,,സഞ്ജീവനി 36,,സ്വകാര്യ ആശുപത്രികള്‍ 1103,എഫ് എല്‍ റ്റി സി കള്‍ 559,എസ് എല്‍ റ്റി സി കള്‍ 428,ഡോമിസിലറി കെയര്‍ സെന്റെര്‍ 964,വീടുകള്‍ 17277 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 31139 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it