എറണാകുളം ജില്ലയില്‍ ഇന്ന് 2397 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.77 %
2339 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.45 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ രണ്ടു പേര്‍ക്കും ഐ എന്‍ എച്ച് എസ് ലെ 11 പേര്‍ക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2397 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.14.77 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.2339 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.45 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ രണ്ടു പേര്‍ക്കും ഐ എന്‍ എച്ച് എസ് ലെ 11 പേര്‍ക്കും 12 ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.
തൃക്കാക്കര 83,ഞാറക്കല്‍ 72,മരട് 68,തൃപ്പൂണിത്തുറ 64,കവളങ്ങാട് 53,പള്ളിപ്പുറം 53
,നെടുമ്പാശ്ശേരി 52,കോട്ടുവള്ളി 50,അങ്കമാലി 49,ചെങ്ങമനാട് 47,വടക്കേക്കര 46
,പാറക്കടവ് 43,എടത്തല 42,കളമശ്ശേരി 41,കുന്നുകര 41,പുത്തന്‍വേലിക്കര 41,കരുമാലൂര്‍ 40,കുട്ടമ്പുഴ 38,
പിറവം 34,വേങ്ങൂര്‍ 32,കോതമംഗലം 31,എളംകുന്നപ്പുഴ 30
,അശമന്നൂര്‍ 29,ചേന്ദമംഗലം 29,ചേരാനല്ലൂര്‍ 29,വടവുകോട് 29,വാരപ്പെട്ടി 28,കുന്നത്തുനാട് 27,പള്ളുരുത്തി 26,
മഞ്ഞള്ളൂര്‍ 25,മുടക്കുഴ 25,കുമ്പളങ്ങി 23,നോര്‍ത്തുപറവൂര്‍ 23
,പാലക്കുഴ 23,പെരുമ്പാവൂര്‍ 23,വടുതല 23,വരാപ്പുഴ 23,പായിപ്ര 22,രായമംഗലം 22
,പാലാരിവട്ടം 21,മുളവുകാട് 21,മൂക്കന്നൂര്‍ 21,കടമക്കുടി 20,കൂവപ്പടി 20,വാളകം 19
,ആലുവ 18,തുറവൂര്‍ 18,പല്ലാരിമംഗലം 18,മൂവാറ്റുപുഴ 18,രാമമംഗലം 18,ഉദയംപേരൂര്‍ 17,കറുകുറ്റി 17,
കുമ്പളം 17,ചൂര്‍ണ്ണിക്കര 17,ആലങ്ങാട് 16,കടവന്ത്ര 16,പാമ്പാകുട 16,മഴുവന്നൂര്‍ 16,വാഴക്കുളം 16,ചിറ്റാറ്റുകര 15,
വൈറ്റില 15,എറണാകുളം നോര്‍ത്ത് 14,പോത്താനിക്കാട് 14,ഫോര്‍ട്ട് കൊച്ചി 14,ആമ്പല്ലൂര്‍ 13
,ആവോലി 13,ഏഴിക്കര 13,കലൂര്‍ 13,പോണേക്കര 13,ആയവന 12,ആരക്കുഴ 12
,ഇടപ്പള്ളി 12,എളമക്കര 12,കോട്ടപ്പടി 12,തമ്മനം 12,മാറാടി 12,മുളന്തുരുത്തി 12
,എടവനക്കാട് 11,കടുങ്ങല്ലൂര്‍ 11,നായരമ്പലം 11,ശ്രീമൂലനഗരം 11,ഏലൂര്‍ 10,കല്ലൂര്‍ക്കാട് 10,വെങ്ങോല 10,
എറണാകുളം സൗത്ത് 9,കൂത്താട്ടുകുളം 9,പച്ചാളം 9,മലയാറ്റൂര്‍ നീലീശ്വരം 9,മുണ്ടംവേലി 9,തിരുവാണിയൂര്‍ 8,
ചെല്ലാനം 7,ചോറ്റാനിക്കര 7,തിരുമാറാടി 7,തേവര 7,പൂതൃക്ക 7,ഇലഞ്ഞി 6,എളംകുളം 6,കാഞ്ഞൂര്‍ 6,കിഴക്കമ്പലം 6
,നെല്ലിക്കുഴി 6,മട്ടാഞ്ചേരി 6,ഒക്കല്‍ 5,കാലടി 5,പനമ്പള്ളി നഗര്‍ 5,പെരുമ്പടപ്പ് 5,മണീട് 5,വെണ്ണല 5,ഇതര സംസ്ഥാന തൊഴിലാളി 7 എന്നിങ്ങനെ ഇന്ന് രോഗം സ്ഥീരീകരിച്ചു.
കൂടാതെഇടക്കൊച്ചി,ഐക്കാരനാട്,കീരംപാറ,കീഴ്മാട്,കുഴിപ്പള്ളി,തോപ്പുംപടി,അയ്യപ്പന്‍കാവ്,അയ്യമ്പുഴ,
ചക്കരപ്പറമ്പ്,പിണ്ടിമന,പൈങ്ങോട്ടൂര്‍,മഞ്ഞപ്ര,എടക്കാട്ടുവയല്‍,കരുവേലിപ്പടി,ചളിക്കവട്ടം,
പൂണിത്തുറ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 614 പേര് രോഗ മുക്തി നേടി.ഇന്ന് 3252 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2463 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 35023 ആണ്.
ഇന്ന് 74 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 337 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 21157 ആണ്.
കളമശ്ശേരി മെഡിക്കല്‍ കോളജ് 74,ജി എച്ച് മൂവാറ്റുപുഴ 23,ജി എച്ച് എറണാകുളം 42,ഡി എച്ച് ആലുവ 57,
പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 25,പിറവം താലൂക്ക് ആശുപത്രി 20,അമ്പലമുഗള്‍ കൊവിഡ് ആശുപത്രി 126,സഞ്ജീവനി 24,സ്വകാര്യ ആശുപത്രികള്‍ 1050,എഫ് എല്‍ റ്റി സി കള്‍ 256,എസ് എല്‍ റ്റി സി കള്‍ 240,
ഡോമിസിലറി കെയര്‍ സെന്റെര് 451,വീടുകള്‍ 16372 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.
ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 16238 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT