എറണാകുളം ജില്ലയില്‍ ഇന്ന് 2306 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.1 ശതമാനം
2257 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്.38 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ നാലു പേര്‍ക്കും സി ഐ എസ് എഫ് രണ്ടു പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 2306 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.13.1 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2257 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം പിടിപെട്ടത്.38 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. ഐ എന്‍ എച്ച് എസ് ലെ നാലു പേര്‍ക്കും സി ഐ എസ് എഫ് രണ്ടു പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഏഴു പേര് വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
വെങ്ങോല 125,മരട് 85,കീഴ്മാട് 68,കിഴക്കമ്പലം 62,തൃക്കാക്കര 62,നെല്ലിക്കുഴി 53,പള്ളിപ്പുറം51,
തൃപ്പൂണിത്തുറ 47,കുട്ടമ്പുഴ 44,പുത്തന്‍വേലിക്കര 40,കുമ്പളങ്ങി 38,കുന്നത്തുനാട് 36,മഴുവന്നൂര്‍36,
എടത്തല 35,ചൂര്‍ണ്ണിക്കര 35,വാഴക്കുളം 35,ആലങ്ങാട് 33,കളമശ്ശേരി32,ചെങ്ങമനാട് 30,പെരുമ്പാവൂര്‍ 30,
പായിപ്ര 29,ചേന്ദമംഗലം 28,കാഞ്ഞൂര്‍ 27,പള്ളുരുത്തി27,തുറവൂര്‍ 26,കരുമാലൂര്‍25,വടക്കേക്കര 25,
വടുതല25,ഏഴിക്കര 24,കോതമംഗലം 24,വൈറ്റില 24,കലൂര്‍ 23,ഇടപ്പള്ളി 22,എളംകുന്നപ്പുഴ 22,
കാലടി 22,കുമ്പളം 22,രായമംഗലം 22,വടവുകോട് 22,നെടുമ്പാശ്ശേരി 21,മലയാറ്റൂര്‍ നീലീശ്വരം 21,
അങ്കമാലി 20,വെണ്ണല 20,വേങ്ങൂര്‍ 20,നായരമ്പലം 19,മൂവാറ്റുപുഴ 19,കടുങ്ങല്ലൂര്‍ 18,പാലാരിവട്ടം18,
മാറാടി 18,വാരപ്പെട്ടി 18,കുഴിപ്പള്ളി 17,ചെല്ലാനം 17,തമ്മനം 17,നോര്‍ത്തുപറവൂര്‍ 17,കൂവപ്പടി 16,
പൈങ്ങോട്ടൂര്‍ 16,ചേരാനല്ലൂര്‍ 15,തേവര15,പാറക്കടവ് 15,ഇടക്കൊച്ചി 14,കടവന്ത്ര 14,പച്ചാളം 14,
ഫോര്‍ട്ട് കൊച്ചി14,മുളന്തുരുത്തി 14,വാളകം 14,ഉദയംപേരൂര്‍ 13,പല്ലാരിമംഗലം 13,മുടക്കുഴ 13,
മുണ്ടംവേലി 13,ആലുവ 12,തിരുവാണിയൂര്‍ 12,പോണേക്കര 12,ആമ്പല്ലൂര്‍ 11,കറുകുറ്റി 11,കുന്നുകര 11,
പെരുമ്പടപ്പ് 11,കവളങ്ങാട്10,ചിറ്റാറ്റുകര 10,ഞാറക്കല്‍ 10,തിരുമാറാടി 10,പിണ്ടിമന 10,മൂക്കന്നൂര്‍10,
എടക്കാട്ടുവയല്‍ 9,എടവനക്കാട് 9,കടമക്കുടി 9,അയ്യമ്പുഴ 8,ആരക്കുഴ 8,എറണാകുളം നോര്‍ത്ത് 8,
കല്ലൂര്‍ക്കാട് 8,മഞ്ഞള്ളൂര്‍ 8,മട്ടാഞ്ചേരി 8,ശ്രീമൂലനഗരം 8,എളമക്കര 7,കോട്ടപ്പടി 7,ചോറ്റാനിക്കര 7,
പൂണിത്തുറ 7,പോത്താനിക്കാട് 7,കോട്ടുവള്ളി 6,ചളിക്കവട്ടം 6,തോപ്പുംപടി 6,പാലക്കുഴ 6,വരാപ്പുഴ 6,
ഏലൂര്‍ 5,പാമ്പാകുട 5,പിറവം 5,മഞ്ഞപ്ര 5,ഇതര സംസ്ഥാന തൊഴിലാളി 14 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ അശമന്നൂര്‍, ആയവന, എറണാകുളം സൗത്ത്, എളംകുളം, ഒക്കല്‍, കീരംപാറ, പനമ്പള്ളി നഗര്‍,
മുളവുകാട്, രാമമംഗലം, ആവോലി, കൂത്താട്ടുകുളം, പൂതൃക്ക, ചക്കരപ്പറമ്പ്, മണീട്, ഐക്കാരനാട്,
പനയപ്പിള്ളി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1599 പേര് രോഗ മുക്തി നേടി.ഇന്ന് 3500 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2726 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 43157 ആണ്.
ഇന്ന് 114 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളിലും എഫ് എല്‍ റ്റി സികളില്‍ നിന്ന് 175 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.20599 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 108,ജി എച്ച് മൂവാറ്റുപുഴ27,ജി എച്ച് എറണാകുളം 43,ഡി എച്ച് ആലുവ 39,പള്ളുരുത്തി താലൂക്ക് ആശുപത്രി18,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 35,
അങ്കമാലി താലൂക്ക് ആശുപത്രി 22,പിറവം താലൂക്ക് ആശുപത്രി 20,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 191,സഞ്ജീവനി 20,സ്വകാര്യ ആശുപത്രികള്‍ 977,എഫ് എല്‍ റ്റി സി കള്‍ 507,എസ് എല്‍ റ്റി സി കള്‍ 354,ഡോമിസിലറി കെയര്‍ സെന്റെര് 941,വീടുകള്‍ 14991 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 17599 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMTസാമൂഹിക സംവരണം അട്ടിമറിക്കാന്‍ ഇടതുസര്‍ക്കാര്‍ ആസൂത്രിത ശ്രമം...
10 May 2024 10:22 AM GMTനരേന്ദ്ര ദബോല്‍ക്കറിനെ വെടിവച്ചു കൊന്ന കേസ്: രണ്ട് ഹിന്ദുത്വര്‍ക്ക്...
10 May 2024 9:21 AM GMTകെഎസ്ആര്‍ടിസി സ്വിഫ്റ്റ് ഡ്രൈവറെ ബസില്‍ കയറി മര്‍ദ്ദിച്ചു; ഏഴ് ...
10 May 2024 8:41 AM GMT