Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1839 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.87 %

1790 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.37 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഏഴു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

എറണാകുളം ജില്ലയില്‍ ഇന്ന് 1839 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.87 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1839 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 9.87 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1790 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.37 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ഏഴു പേര്‍ക്കും ഒരു പോലിസ് ഉദ്യോഗസ്ഥനും എട്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

തൃക്കാക്കര 85,കുട്ടമ്പുഴ 50,പള്ളിപ്പുറം 41,കറുകുറ്റി 40,കളമശ്ശേരി 39,കൂവപ്പടി 37,വെങ്ങോല 37,

ചിറ്റാറ്റുകര 36,തൃപ്പൂണിത്തുറ 35,കോതമംഗലം 32,തുറവൂര്‍ 32,നായരമ്പലം 31

,കീരംപാറ 30,മണീട് 30,ഇലഞ്ഞി 29,കിഴക്കമ്പലം 29,പായിപ്ര 29,എടത്തല 28

,ഞാറക്കല്‍ 28,പാറക്കടവ് 28,ആവോലി 27,അങ്കമാലി 25,ആരക്കുഴ 25,വാളകം 25

,ചേന്ദമംഗലം 24,നെടുമ്പാശ്ശേരി 24,ആയവന 23,മഞ്ഞള്ളൂര്‍ 23,പാമ്പാകുട 22

,എളംകുന്നപ്പുഴ 20,കുമ്പളങ്ങി 20,തിരുമാറാടി 20,നെല്ലിക്കുഴി 20,പിണ്ടിമന 20

,കീഴ്മാട് 18,ചെങ്ങമനാട് 18,മഴുവന്നൂര്‍ 18,പള്ളുരുത്തി 17ഫോര്‍ട്ട് കൊച്ചി 17,വടക്കേക്കര 17,

പിറവം 16,രായമംഗലം 16,ആലങ്ങാട് 15,ഇടപ്പള്ളി 15,കടവന്ത്ര 15,അയ്യമ്പുഴ 14,ആലുവ 14,

ഉദയംപേരൂര്‍ 14,വരാപ്പുഴ 14,എടവനക്കാട് 13,കാലടി 13,കോട്ടുവള്ളി 13,രാമമംഗലം 13,കലൂര്‍ 12,

പൈങ്ങോട്ടൂര്‍ 12,മാറാടി 12,അശമന്നൂര്‍ 11,എടക്കാട്ടുവയല്‍ 11,എറണാകുളം സൗത്ത് 11,ഏലൂര്‍ 11,

ഏഴിക്കര 11,പാലാരിവട്ടം 11,പെരുമ്പാവൂര്‍ 11,മരട് 11,മുളന്തുരുത്തി 11,വേങ്ങൂര്‍ 11,കുന്നത്തുനാട് 10

,മൂവാറ്റുപുഴ 10,വൈറ്റില 10,ആമ്പല്ലൂര്‍ 9,കവളങ്ങാട് 9,നോര്‍ത്തുപറവൂര്‍ 9,മൂക്കന്നൂര്‍ 9,വാഴക്കുളം 9,

ചൂര്‍ണ്ണിക്കര 8,ചേരാനല്ലൂര്‍ 8,ചോറ്റാനിക്കര 8,പച്ചാളം 8,പെരുമ്പടപ്പ് 8,മുളവുകാട് 8,വെണ്ണല 8,

എറണാകുളം നോര്‍ത്ത് 7,കടുങ്ങല്ലൂര്‍ 7,കരുമാലൂര്‍ 7,കുഴിപ്പള്ളി 7,തിരുവാണിയൂര്‍ 7,പുത്തന്‍വേലിക്കര 7,

എളംകുളം 6,കൂത്താട്ടുകുളം 6,പോണേക്കര 6,മലയാറ്റൂര്‍ നീലീശ്വരം 6,മുണ്ടംവേലി 6,വാരപ്പെട്ടി 6,

ഇടക്കൊച്ചി 5,എളമക്കര 5,കടമക്കുടി 5,കല്ലൂര്‍ക്കാട് 5,മഞ്ഞപ്ര 5,മട്ടാഞ്ചേരി 5,മുടക്കുഴ 5

ഇതര സംസ്ഥാന തൊഴിലാളി 18 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെ ഒക്കല്‍, കുന്നുകര, തോപ്പുംപടി, പൂതൃക്ക, ശ്രീമൂലനഗരം, ഐക്കാരനാട്, കുമ്പളം, തമ്മനം,

തേവര, പനമ്പള്ളി നഗര്‍, പാലക്കുഴ, വടവുകോട്, അയ്യപ്പന്‍കാവ്, കരുവേലിപ്പടി, കോട്ടപ്പടി,

ചക്കരപ്പറമ്പ്, ചെല്ലാനം, പല്ലാരിമംഗലം, പൂണിത്തുറ, കാഞ്ഞൂര്‍, പനയപ്പിള്ളി, പോത്താനിക്കാട്,

വടുതല എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 3280 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2477 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 4340 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 32684 ആണ്.

ഇന്ന് 71 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 167 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.16949 പേരാണ്

ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 18629 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it