- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
എറണാകുളം ജില്ലയില്‍ ഇന്ന് 1812 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.32 %
1762 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.44 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ആറു പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടിയും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1812 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.11.32 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1762 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.44 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ ആറു പേര്‍ക്കും നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടിയും ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രണ്ടു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയതാണ്.
വടക്കേക്കര 84,കോട്ടുവള്ളി 68,തൃക്കാക്കര 56,എടത്തല 49,കളമശ്ശേരി 47,ആലങ്ങാട് 44,ഉദയംപേരൂര്‍ 43,കുട്ടമ്പുഴ 39,
കവളങ്ങാട് 38,തൃപ്പൂണിത്തുറ 38,ആവോലി 35,കുന്നുകര 34,ഏഴിക്കര 33,പുത്തന്‍വേലിക്കര 33,കടുങ്ങല്ലൂര്‍ 31,
കുമ്പളങ്ങി 31,നായരമ്പലം 28,പാലാരിവട്ടം 27,പൈങ്ങോട്ടൂര്‍ 27,മഴുവന്നൂര്‍ 27,എടക്കാട്ടുവയല്‍ 26,ഇടപ്പള്ളി 25,
വാരപ്പെട്ടി 25,ചേരാനല്ലൂര്‍ 23,കോതമംഗലം 21,ചൂര്‍ണ്ണിക്കര 21,പെരുമ്പാവൂര്‍ 21,മുളന്തുരുത്തി 21,അങ്കമാലി 20
,കല്ലൂര്‍ക്കാട് 20,കോട്ടപ്പടി 20,പള്ളുരുത്തി 20,നോര്‍ത്തുപറവൂര്‍ 19,ആലുവ 18,കടവന്ത്ര 16,നെടുമ്പാശ്ശേരി 16,മരട് 16,
എളമക്കര 15,കരുമാലൂര്‍ 15,കുമ്പളം 15,പോത്താനിക്കാട് 15,എറണാകുളം നോര്‍ത്ത് 13,എറണാകുളം സൗത്ത് 13,
കുന്നത്തുനാട് 13,വെണ്ണല 13,ആരക്കുഴ 12,ഏലൂര്‍ 12,കലൂര്‍ 12,കുഴിപ്പള്ളി 12,ചെങ്ങമനാട് 12
,പോണേക്കര 12,മൂക്കന്നൂര്‍ 12,വൈറ്റില 12,ആമ്പല്ലൂര്‍ 11,ചോറ്റാനിക്കര 11,തോപ്പുംപടി 11
,പള്ളിപ്പുറം 11,പായിപ്ര 11,മാറാടി 11,കടമക്കുടി 10,ഫോര്‍ട്ട് കൊച്ചി 10,മലയാറ്റൂര്‍ നീലീശ്വരം 10,വടവുകോട് 10,
വടുതല 10,എളംകുന്നപ്പുഴ 9,ഐക്കാരനാട് 9,കറുകുറ്റി 9,കിഴക്കമ്പലം 9,ചിറ്റാറ്റുകര 9,ചെല്ലാനം 9,പാറക്കടവ് 9,
രായമംഗലം 9,കീഴ്മാട് 8,കൂത്താട്ടുകുളം 8,കൂവപ്പടി 8,പച്ചാളം 8,മഞ്ഞള്ളൂര്‍ 8,വരാപ്പുഴ 8,എടവനക്കാട് 7,തേവര 7,
നെല്ലിക്കുഴി 7,മൂവാറ്റുപുഴ 7,ഇടക്കൊച്ചി 6,തമ്മനം 6,ഒക്കല്‍ 5,തിരുവാണിയൂര്‍ 5,പനമ്പള്ളി നഗര്‍ 5,പിറവം 5,മുണ്ടംവേലി 5,
മുളവുകാട് 5,വാളകം 5,വെങ്ങോല 5,ശ്രീമൂലനഗരം 5,ഇതര സംസ്ഥാന തൊഴിലാളി 2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.കൂടാതെ അയ്യമ്പുഴ ,അശമന്നൂര്‍ ,ആയവന ,കരുവേലിപ്പടി ,കാഞ്ഞൂര്‍ ,ചളിക്കവട്ടം , ചേന്ദമംഗലം ,
തുറവൂര്‍ ,പാലക്കുഴ ,പിണ്ടിമന ,പെരുമ്പടപ്പ് ,മഞ്ഞപ്ര , മട്ടാഞ്ചേരി ,രാമമംഗലം ,എളംകുളം ,പാമ്പാകുട ,പൂതൃക്ക ,
അയ്യപ്പന്‍കാവ് , ഇലഞ്ഞി ,പല്ലാരിമംഗലം ,പൂണിത്തുറ ,മണീട് ,കീരംപാറ ,ചക്കരപ്പറമ്പ് , ഞാറക്കല്‍ ,തിരുമാറാടി ,
പനയപ്പിള്ളി ,മുടക്കുഴ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 1500 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2722 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.
നിരീക്ഷണ കാലയളവ് അവസാനിച്ച 3114 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 41871 ആണ്. ഇന്ന് 43 പേരെ ആശുപത്രിയിലും
എഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 164 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
22619 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 16013 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















