Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1794 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.82 %

1757 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് പിടിപെട്ടത്.30 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ നാലു പേര്‍ക്കും ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് പിടിപെട്ടു.

എറണാകുളം ജില്ലയില്‍ ഇന്ന് 1794 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.82 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1794 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.11.82 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1757 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് കൊവിഡ് പിടിപെട്ടത്.30 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ നാലു പേര്‍ക്കും

ആറ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് പിടിപെട്ടു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തിയതാണ്.

പുത്തന്‍വേലിക്കര 78,തൃക്കാക്കര 66,വടക്കേക്കര 58,തൃപ്പൂണിത്തുറ 50,പള്ളിപ്പുറം 49,കുട്ടമ്പുഴ 37,വെങ്ങോല 36

,രായമംഗലം 32,കവളങ്ങാട് 31,കോട്ടുവള്ളി 31,കോതമംഗലം 30,എളംകുന്നപ്പുഴ 29

,കാഞ്ഞൂര്‍ 29,ആമ്പല്ലൂര്‍ 28,കടുങ്ങല്ലൂര്‍ 28,മരട് 28,കളമശ്ശേരി 27,കുന്നത്തുനാട് 27

,കല്ലൂര്‍ക്കാട് 25,കുമ്പളം 25,വരാപ്പുഴ 24,ശ്രീമൂലനഗരം 24,മുളന്തുരുത്തി 23,കുമ്പളങ്ങി 22

,ഉദയംപേരൂര്‍ 21,കരുമാലൂര്‍ 21,ചോറ്റാനിക്കര 21,പിറവം 21,മുളവുകാട് 20,വാഴക്കുളം 20,ആലങ്ങാട് 18,

ഇടപ്പള്ളി 18,പല്ലാരിമംഗലം 18,കലൂര്‍ 17,കുഴിപ്പള്ളി 17,കിഴക്കമ്പലം 16,ചേന്ദമംഗലം 16,തേവര 16,പായിപ്ര 16,പെരുമ്പാവൂര്‍ 16,വൈറ്റില 16,എടത്തല 15,കടമക്കുടി 15,പാലാരിവട്ടം 15,രാമമംഗലം 15,വാരപ്പെട്ടി 15,

വേങ്ങൂര്‍ 15,തിരുമാറാടി 14,പൂതൃക്ക 14,മലയാറ്റൂര്‍ നീലീശ്വരം 14,മൂവാറ്റുപുഴ 14,വടുതല 14

,ഏഴിക്കര 13,ചൂര്‍ണ്ണിക്കര 13,പാമ്പാകുട 13,പോത്താനിക്കാട് 13,കാലടി 12,കൂവപ്പടി 12,നായരമ്പലം 12,

പള്ളുരുത്തി 12,മഴുവന്നൂര്‍ 12,അങ്കമാലി 11,അയ്യമ്പുഴ 11,ആയവന 11,ഒക്കല്‍ 11,നോര്‍ത്തുപറവൂര്‍ 10,

എളമക്കര 9,കറുകുറ്റി 9,കീഴ്മാട് 9,ചെങ്ങമനാട് 9,ചെല്ലാനം 9,നെല്ലിക്കുഴി 9,പൈങ്ങോട്ടൂര്‍ 9,മാറാടി 9,ആലുവ 8,എടക്കാട്ടുവയല്‍ 8,ഐക്കാരനാട് 8,കടവന്ത്ര 8,കുന്നുകര 8,കൂത്താട്ടുകുളം 8,പാലക്കുഴ 8,ഫോര്‍ട്ട് കൊച്ചി 8,

വടവുകോട് 8,ആവോലി 7,എടവനക്കാട് 7,ഏലൂര്‍ 7,മഞ്ഞപ്ര 7,ചിറ്റാറ്റുകര 6,ഞാറക്കല്‍ 6,ആരക്കുഴ 5,

എറണാകുളം നോര്‍ത്ത് 5,എറണാകുളം സൗത്ത് 5,കീരംപാറ 5,ചേരാനല്ലൂര്‍ 5,നെടുമ്പാശ്ശേരി 5,പോണേക്കര 5,

മഞ്ഞള്ളൂര്‍ 5,മട്ടാഞ്ചേരി 5,മുടക്കുഴ 5,വാളകം 5,ഇതര സംസ്ഥാന തൊഴിലാളി 1 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

കൂടാതെകോട്ടപ്പടി, തിരുവാണിയൂര്‍, തുറവൂര്‍, ഇലഞ്ഞി, കരുവേലിപ്പടി, തമ്മനം, തോപ്പുംപടി, പെരുമ്പടപ്പ്, മുണ്ടംവേലി, മൂക്കന്നൂര്‍, അയ്യപ്പന്‍കാവ്, അശമന്നൂര്‍, പനമ്പള്ളി നഗര്‍, പനയപ്പിള്ളി, പിണ്ടിമന, പൂണിത്തുറ,

മണീട്, ഇടക്കൊച്ചി, എളംകുളം, ചക്കരപ്പറമ്പ്, പാറക്കടവ്, വെണ്ണല എന്നിവടങ്ങളില്‍ ഇന്ന്

അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 978 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2607 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2047 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 27336 ആണ്.

ഇന്ന് 22 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 161 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.12838 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.

ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 15182 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it