എറണാകുളം ജില്ലയില്‍ ഇന്ന് 1639 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.39 %
1613 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.16 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 10 പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു
കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1639 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.11.39 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.1613 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.16 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ 10 പേര്‍ക്കും അഞ്ച് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ചു പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.
വടക്കേക്കര 73,പുത്തന്‍വേലിക്കര 63,തൃപ്പൂണിത്തുറ 49,വെങ്ങോല 43,ആലുവ 37,കളമശ്ശേരി 36,
തൃക്കാക്കര 36,തിരുവാണിയൂര്‍ 35,കവളങ്ങാട് 33,കറുകുറ്റി 32,എളംകുന്നപ്പുഴ 30,കീരംപാറ 29
,ചിറ്റാറ്റുകര 29,തിരുമാറാടി 28,പള്ളിപ്പുറം 26,വാളകം 26,ആവോലി 25,കുന്നത്തുനാട് 25,ആലങ്ങാട് 24,
നായരമ്പലം 23,പിറവം 21,കടുങ്ങല്ലൂര്‍ 20,പാമ്പാകുട 20,മഞ്ഞള്ളൂര്‍ 20,മുടക്കുഴ 20,ആയവന 19,കല്ലൂര്‍ക്കാട് 19,ചെങ്ങമനാട് 18,ചോറ്റാനിക്കര 18,മരട് 18,ആരക്കുഴ 17,കിഴക്കമ്പലം 17,കോതമംഗലം 17,ചേരാനല്ലൂര്‍ 17,
മണീട് 17,എടത്തല 16,കൂവപ്പടി 16,ഉദയംപേരൂര്‍ 15,ചൂര്‍ണ്ണിക്കര 15,പോത്താനിക്കാട് 15,മാറാടി 15,രായമംഗലം 15,
ഏലൂര്‍ 14,ഏഴിക്കര 14,കടമക്കുടി 14,കരുമാലൂര്‍ 14,പല്ലാരിമംഗലം 14,പള്ളുരുത്തി 14,പാലാരിവട്ടം 14,മഞ്ഞപ്ര 14,അശമന്നൂര്‍ 13,എറണാകുളം നോര്‍ത്ത് 13,എറണാകുളം സൗത്ത് 12,അങ്കമാലി 11,ഇടപ്പള്ളി 11,ഒക്കല്‍ 11,
പാലക്കുഴ 11,മൂവാറ്റുപുഴ 11,വാഴക്കുളം 11,എടവനക്കാട് 10,കലൂര്‍ 10,പായിപ്ര 10,ഫോര്‍ട്ട് കൊച്ചി 10,കാഞ്ഞൂര്‍ 9,കോട്ടുവള്ളി 9,പൂതൃക്ക 9,മുളന്തുരുത്തി 9,മുളവുകാട് 9,ഐക്കാരനാട് 8,കീഴ്മാട് 8,കുട്ടമ്പുഴ 8,പെരുമ്പാവൂര്‍ 8,
വരാപ്പുഴ 8,വൈറ്റില 8,കുമ്പളം 7,ഞാറക്കല്‍ 7,മലയാറ്റൂര്‍ നീലീശ്വരം 7,രാമമംഗലം 7
,വടവുകോട് 7,വാരപ്പെട്ടി 7,ആമ്പല്ലൂര്‍ 6,കടവന്ത്ര 6,കുമ്പളങ്ങി 6,ചേന്ദമംഗലം 6
,വെണ്ണല 6,എളമക്കര 5,കാലടി 5,നെടുമ്പാശ്ശേരി 5,പോണേക്കര 5,മഴുവന്നൂര്‍ 5
,മുണ്ടംവേലി 5,വടുതല 5,ഇതര സംസ്ഥാന തൊഴിലാളി 1 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ കുന്നുകര, കുഴിപ്പള്ളി, തുറവൂര്‍, നെല്ലിക്കുഴി, നോര്‍ത്തുപറവൂര്‍, പിണ്ടിമന, പൂണിത്തുറ,
പൈങ്ങോട്ടൂര്‍, മൂക്കന്നൂര്‍, ശ്രീമൂലനഗരം, കൂത്താട്ടുകുളം, തമ്മനം, തോപ്പുംപടി, പാറക്കടവ്, ഇലഞ്ഞി,
എടക്കാട്ടുവയല്‍, പനമ്പള്ളി നഗര്‍, അയ്യപ്പന്‍കാവ്, കരുവേലിപ്പടി, കോട്ടപ്പടി, ചളിക്കവട്ടം, ചെല്ലാനം,
പച്ചാളം, പനയപ്പിള്ളി, പെരുമ്പടപ്പ്, മട്ടാഞ്ചേരി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ന് 2762 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2292 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 5283 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.
വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 29944 ആണ്. ഇന്ന് 70 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 115 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.
ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണം 16036 ആണ് .ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 14395 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
RELATED STORIES
ദുബയില്‍ വാഹനാപകടത്തില്‍ തൊടുപുഴ സ്വദേശി മരണപ്പെട്ടു
26 April 2024 6:10 AM GMTമുഴുവന്‍ വിവിപാറ്റും എണ്ണണമെന്ന ഹരജികളെല്ലാം സുപ്രിംകോടതി തള്ളി
26 April 2024 6:07 AM GMTഎല്‍ഡിഎഫ് ബൂത്ത് ഏജന്റ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
26 April 2024 5:44 AM GMTആദ്യവോട്ട് ചെയ്ത് വീട്ടിലെത്തിയ മദ്റസാധ്യാപകന് ഹൃദയാഘാതത്തെ...
26 April 2024 5:29 AM GMTപാപിക്കൊപ്പം ശിവന് ചേര്‍ന്നാല്‍ ശിവനും പാപിയാവും, സൗഹൃദങ്ങളില്‍...
26 April 2024 4:28 AM GMTരാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMT