Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1554 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 %

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1512 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 26 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ നാലു പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 1554 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1554 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.10.39 ശതമാനമാണ്ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1512 പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും വന്നവരാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 26 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.ഐ എന്‍ എച്ച് എസ് ലെ നാലു പേര്‍ക്കും ഏഴ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലുടെ രോഗം സ്ഥിരീകരിച്ചു.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒമ്പത് പേര്‍ വിദേശം,ഇതര സംസ്ഥാനം എന്നിവടങ്ങളില്‍ നിന്നും എത്തിയവരാണ്.

എളംകുന്നപ്പുഴ 54,തൃപ്പൂണിത്തുറ 52,തൃക്കാക്കര 50,വെങ്ങോല 46,വേങ്ങൂര്‍ 46,പള്ളിപ്പുറം 40,ചേരാനല്ലൂര്‍ 37,

അങ്കമാലി 35,പായിപ്ര 35,മഴുവന്നൂര്‍ 35,ചെങ്ങമനാട് 34,എടത്തല 30,വാഴക്കുളം 30,പുത്തന്‍വേലിക്കര 28,

ചേന്ദമംഗലം 27,മലയാറ്റൂര്‍ നീലീശ്വരം 27,കാലടി 25,നായരമ്പലം 22,മഞ്ഞപ്ര 22,മൂവാറ്റുപുഴ 21,വടക്കേക്കര 21,

കിഴക്കമ്പലം 20,ഇടപ്പള്ളി 18,ഏഴിക്കര 18,കളമശ്ശേരി 18,പള്ളുരുത്തി 18,വൈറ്റില 18,കുഴിപ്പള്ളി 17,പെരുമ്പാവൂര്‍ 17

,മരട് 17,മുണ്ടംവേലി 17,കറുകുറ്റി 15,വടവുകോട് 14,എടക്കാട്ടുവയല്‍ 13,കുന്നുകര 13,കൂവപ്പടി 13,ശ്രീമൂലനഗരം 13,

എടവനക്കാട് 12,കലൂര്‍ 12,കോതമംഗലം 12,ഫോര്‍ട്ട് കൊച്ചി 12,ഒക്കല്‍ 11,കടുങ്ങല്ലൂര്‍11,കവളങ്ങാട് 11,

തിരുവാണിയൂര്‍ 11,നോര്‍ത്തുപറവൂര്‍ 11,പനമ്പള്ളി നഗര്‍ 11,ചോറ്റാനിക്കര 10,പെരുമ്പടപ്പ് 10,മുളന്തുരുത്തി 10,

ആലങ്ങാട് 9,ഇടക്കൊച്ചി 9,ഉദയംപേരൂര്‍ 9,ഐക്കാരനാട് 9,കടവന്ത്ര 9,കല്ലൂര്‍ക്കാട് 9,കീഴ്മാട് 9,കുന്നത്തുനാട് 9,

കുമ്പളം 9,ചളിക്കവട്ടം 9,ചൂര്‍ണ്ണിക്കര 9,ചെല്ലാനം9,ഞാറക്കല്‍ 9,തുറവൂര്‍ 9,പൈങ്ങോട്ടൂര്‍ 9,രായമംഗലം 9,

ആമ്പല്ലൂര്‍ 8,എറണാകുളം സൗത്ത് 8,കാഞ്ഞൂര്‍ 8,പാലാരിവട്ടം 8,ആലുവ 7,കരുമാലൂര്‍ 7,കുമ്പളങ്ങി 7,

തോപ്പുംപടി7,നെല്ലിക്കുഴി 7,പൂതൃക്ക 7,മുടക്കുഴ 7,ആവോലി 6,ഏലൂര്‍ 6,മാറാടി 6,വടുതല 6,കടമക്കുടി 5,

ചിറ്റാറ്റുകര 5,പച്ചാളം 5,വെണ്ണല 5,ഇതരം സംസ്ഥാന തൊഴിലാളി 9 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരീച്ചു.

കൂടാതെ അശമന്നൂര്‍, ആയവന, എറണാകുളം നോര്‍ത്ത്, എളമക്കര, കരുവേലിപ്പടി, കീരംപാറ, കോട്ടുവള്ളി, തമ്മനം, നെടുമ്പാശ്ശേരി, പല്ലാരിമംഗലം, പാറക്കടവ്, മട്ടാഞ്ചേരി, വാരപ്പെട്ടി, ആരക്കുഴ, കുട്ടമ്പുഴ, തേവര, പിറവം, പോണേക്കര, മഞ്ഞള്ളൂര്‍, മൂക്കന്നൂര്‍, കൂത്താട്ടുകുളം, തിരുമാറാടി, പാമ്പാകുട, പാലക്കുഴ, മുളവുകാട്, വാളകം, എളംകുളം, പിണ്ടിമന, രാമമംഗലം, വരാപ്പുഴ എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1052 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2675 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1664 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 39882 ആണ്. ഇന്ന് 119 പേരെ ആശുപത്രിയിലും എഫ് എല്‍ റ്റി സിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 102 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.

16796 പേരാണ് ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.കളമശ്ശേരി മെഡിക്കല്‍ കോളജ് 94,ജി എച്ച് മൂവാറ്റുപുഴ 26,ജി എച്ച് എറണാകുളം 55,ഡി എച്ച് ആലുവ 42,പള്ളുരുത്തി താലൂക്ക് ആശുപത്രി 24,പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രി 37,അങ്കമാലി താലൂക്ക് ആശുപത്രി 23,പിറവം താലൂക്ക് ആശുപത്രി 23,അമ്പലമുഗള്‍ കോവിഡ് ആശുപത്രി 181,സഞ്ജീവനി 14,സ്വകാര്യ ആശുപത്രികള്‍ 992,എഫ് എല്‍ റ്റി സി കള്‍ 438,എസ് എല്‍ റ്റി സി കള്‍ 278,ഡോമിസിലറി കെയര്‍ സെന്റെര്‍ 866,വീടുകള്‍ 12149 എന്നിങ്ങനെയാണ് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി സാമ്പിളുകള്‍ 14957 കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it