Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1526 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.63 %

1491 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.28 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ ഒരാള്‍ക്കും നാലു പോലിസ് ഉദ്യോഗസ്ഥര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു

എറണാകുളം ജില്ലയില്‍ ഇന്ന് 1526 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.63 %
X

കൊച്ചി:എറണാകുളം ജില്ലയില്‍ ഇന്ന് 1526 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.12.63 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് 1491 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.28 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.സി ഐ എസ് എഫ് ലെ ഒരാള്‍ക്കും നാലു പോലിസ് ഉദ്യോഗസ്ഥര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചു.

വാരപ്പെട്ടി 51,തൃപ്പൂണിത്തുറ 46,തൃക്കാക്കര 44,കവളങ്ങാട് 43,പുത്തന്‍വേലിക്കര 42,പിറവം 39,ഞാറക്കല്‍ 35,കുന്നുകര 33,

എടത്തല 32,കളമശ്ശേരി 31,കോതമംഗലം 31,വേങ്ങൂര്‍ 31,കുമ്പളങ്ങി 28,മുടക്കുഴ 28,നെടുമ്പാശ്ശേരി 27,ഇടപ്പള്ളി 25,

പാറക്കടവ് 25,മഞ്ഞപ്ര 25,ശ്രീമൂലനഗരം 25,കറുകുറ്റി 23,വാഴക്കുളം 21,അങ്കമാലി 20,ആലുവ 19,കടുങ്ങല്ലൂര്‍ 19,കടവന്ത്ര 18,

പിണ്ടിമന 18,കല്ലൂര്‍ക്കാട് 17,കരുമാലൂര്‍ 16,കലൂര്‍ 16,കിഴക്കമ്പലം 16,പള്ളുരുത്തി 15,പായിപ്ര 15,മൂക്കന്നൂര്‍ 15,വടവുകോട് 15,കോട്ടുവള്ളി 14,തേവര 14,പാലക്കുഴ 14,പാലാരിവട്ടം 14,പെരുമ്പാവൂര്‍ 14,വടക്കേക്കര 14,ഉദയംപേരൂര്‍ 12

,ഐക്കാരനാട് 12,നോര്‍ത്തുപറവൂര്‍ 12,മരട് 12,വാളകം 12,നെല്ലിക്കുഴി 11,ഫോര്‍ട്ട് കൊച്ചി 11,മുളന്തുരുത്തി 11,

രായമംഗലം 11,എളമക്കര 10,ഏലൂര്‍ 10,തുറവൂര്‍ 10,പെരുമ്പടപ്പ് 10,മൂവാറ്റുപുഴ 10,വെങ്ങോല 10,ആലങ്ങാട് 9,കൂവപ്പടി 9,

ചെങ്ങമനാട് 9,ചേരാനല്ലൂര്‍ 9,പോണേക്കര 9,മഞ്ഞള്ളൂര്‍ 9,മഴുവന്നൂര്‍ 9,വടുതല 9,കീഴ്മാട് 8,ചോറ്റാനിക്കര 8

,തിരുവാണിയൂര്‍ 8,തോപ്പുംപടി 8,പള്ളിപ്പുറം 8,മലയാറ്റൂര്‍ നീലീശ്വരം 8,മുളവുകാട് 8,രാമമംഗലം 8,വൈറ്റില 8,

എളംകുന്നപ്പുഴ 7,കുട്ടമ്പുഴ 7,കുന്നത്തുനാട് 7,ചിറ്റാറ്റുകര 7,പോത്താനിക്കാട് 7,വെണ്ണല 7,എറണാകുളം സൗത്ത് 6,

ചൂര്‍ണ്ണിക്കര 6,നായരമ്പലം 6,അശമന്നൂര്‍ 5,ആയവന 5,ആവോലി 5,പൈങ്ങോട്ടൂര്‍ 5,മണീട് 5,മാറാടി 5

,വരാപ്പുഴ 5,ഇതര സംസ്ഥാന തൊഴിലാളി 2 എന്നിങ്ങനെ ഇന്ന് രോഗം സ്ഥിരീകരിച്ചു.

ആമ്പല്ലൂര്‍ , ആരക്കുഴ , എടവനക്കാട് , കുമ്പളം , കോട്ടപ്പടി , തമ്മനം , തിരുമാറാടി , പല്ലാരിമംഗലം , കാലടി ,

കീരംപാറ , ചെല്ലാനം , ചേന്ദമംഗലം , പച്ചാളം , പനമ്പള്ളി നഗര്‍ , അയ്യമ്പുഴ , ഇലഞ്ഞി , എളംകുളം , ഏഴിക്കര ,

കുഴിപ്പള്ളി , കൂത്താട്ടുകുളം , പാമ്പാകുട , പൂണിത്തുറ , മട്ടാഞ്ചേരി , ഇടക്കൊച്ചി , എടക്കാട്ടുവയല്‍ , കരുവേലിപ്പടി ,

കാഞ്ഞൂര്‍ , ചളിക്കവട്ടം , പൂതൃക്ക , മുണ്ടംവേലി എന്നിവടങ്ങളില്‍ ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 2518 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2393 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2911 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.

വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 42100 ആണ്. ഇന്ന് 57 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിലുംഎഫ് എല്‍ റ്റി സികളില്‍ നിന്ന് 208 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. 22523 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 12080 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it