Kerala

എറണാകുളം ജില്ലയില്‍ ഇന്ന് 1280 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 %

1253 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.20 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു

എറണാകുളം ജില്ലയില്‍ ഇന്ന് 1280 പേര്‍ക്ക് കൊവിഡ് ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 %
X

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 1280 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.9.93 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് 1253 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് പിടിപെട്ടത്.20 പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം പിടിപെട്ടു.

തൃപ്പൂണിത്തുറ 58,വടക്കേക്കര 48,കോട്ടുവള്ളി 45,തൃക്കാക്കര 45,ചിറ്റാറ്റുകര 38

,കളമശ്ശേരി 36,ചേന്ദമംഗലം 35,വാഴക്കുളം 35,കരുമാലൂര്‍ 31,വരാപ്പുഴ 27,പിറവം 25

,മഞ്ഞള്ളൂര്‍ 25,അങ്കമാലി 24,കോതമംഗലം 24,നോര്‍ത്തുപറവൂര്‍ 24,കീഴ്മാട് 23

,പായിപ്ര 20,ഐക്കാരനാട് 19,മരട് 19,ഇടപ്പള്ളി 17,കവളങ്ങാട് 17,പുത്തന്‍വേലിക്കര 17,മുളന്തുരുത്തി 17,

പാറക്കടവ് 16,ആലുവ 15,രാമമംഗലം 15,രായമംഗലം 15,ആരക്കുഴ 14,ഉദയംപേരൂര്‍ 13,ചൂര്‍ണ്ണിക്കര 13,

പള്ളുരുത്തി 13

,കാലടി 12,തിരുവാണിയൂര്‍ 12,നെല്ലിക്കുഴി 12,പാലാരിവട്ടം 12,കടവന്ത്ര 11,തിരുമാറാടി 11,ഫോര്‍ട്ട് കൊച്ചി 11,

മലയാറ്റൂര്‍ നീലീശ്വരം 11,മൂവാറ്റുപുഴ 11,എളമക്കര 10,കുമ്പളം 10,ആവോലി 9,എടത്തല 9,ഏഴിക്കര 9,

കടുങ്ങല്ലൂര്‍ 9,കീരംപാറ 9,കുന്നത്തുനാട് 9,മുടക്കുഴ 9,വാരപ്പെട്ടി 9,ആമ്പല്ലൂര്‍ 8,ആലങ്ങാട് 8,എളംകുന്നപ്പുഴ 8,

കറുകുറ്റി 8,കുട്ടമ്പുഴ 8,കൂത്താട്ടുകുളം 8,ചെങ്ങമനാട് 8,തുറവൂര്‍ 8,പിണ്ടിമന 8,മാറാടി 8,വടവുകോട് 8,വൈറ്റില 8,

കലൂര്‍ 7,കിഴക്കമ്പലം 7,നെടുമ്പാശ്ശേരി 7,പാലക്കുഴ 7,മഴുവന്നൂര്‍ 7,വെണ്ണല 7,എറണാകുളം സൗത്ത് 6,കൂവപ്പടി 6,ചേരാനല്ലൂര്‍ 6,ചോറ്റാനിക്കര 6,പെരുമ്പാവൂര്‍ 6,ആയവന 5,ഏലൂര്‍ 5,വെങ്ങോല 5,ഐ എന്‍ എച്ച് എസ് ലെ മൂന്നു പേര്‍ക്കും കൂടി ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു.

കൂടാതെ അശമന്നൂര്‍, കല്ലൂര്‍ക്കാട്, ചെല്ലാനം, ഞാറക്കല്‍, പാമ്പാകുട, പൂതൃക്ക, മുണ്ടംവേലി, വാളകം, അയ്യമ്പുഴ, എറണാകുളം നോര്‍ത്ത്, കടമക്കുടി, കുമ്പളങ്ങി, കോട്ടപ്പടി, തേവര, പനമ്പള്ളി നഗര്‍, പല്ലാരിമംഗലം, പള്ളിപ്പുറം,

മണീട്, മുളവുകാട്, മൂക്കന്നൂര്‍, വേങ്ങൂര്‍, ഇലഞ്ഞി, കാഞ്ഞൂര്‍, ചളിക്കവട്ടം, തമ്മനം, തോപ്പുംപടി, നായരമ്പലം, പൈങ്ങോട്ടൂര്‍, പോണേക്കര, മട്ടാഞ്ചേരി, വടുതല, ശ്രീമൂലനഗരം, ഇടക്കൊച്ചി, എടക്കാട്ടുവയല്‍, എടവനക്കാട്,

ഒക്കല്‍, കുന്നുകര, കുഴിപ്പള്ളി, പച്ചാളം, പൂണിത്തുറ, പെരുമ്പടപ്പ്, പോത്താനിക്കാട്, മഞ്ഞപ്ര എന്നിവടങ്ങളില്‍

ഇന്ന് അഞ്ചില്‍ താഴെ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ന് 1512 പേര്‍ രോഗ മുക്തി നേടി.ഇന്ന് 2401 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2166 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 30356 ആണ്.

ഇന്ന് 59 പേരെ ആശുപത്രിയിലുംഎഫ് എല്‍ റ്റി സിയിലുമായി പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളിലും

എഫ് എല്‍ റ്റി സികളില്‍ നിന്ന് 104 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.12356 പേരാണ് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ച് ചികില്‍സയില്‍ കഴിയുന്നത്.ഇന്ന് ജില്ലയില്‍ നിന്നും കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നും 12890 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it