Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 887 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.91 %

ജില്ലയില്‍ ഇന്ന് 1054 പേര്‍് രോഗമുക്തരായി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 884 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗംബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ജില്ലയില്‍ ഇന്ന് 1054 പേര്‍ രോഗമുക്തരായി

ആലപ്പുഴ ജില്ലയില്‍ ഇന്ന് 887 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.91 %
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 887 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 8.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 884 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗംബാധിച്ചത്. മൂന്നു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.ജില്ലയില്‍ ഇന്ന് 1054 പേര്‍ രോഗമുക്തരായി. ഇതുവരെആകെ 177379 പേര്‍ രോഗമുക്തരായി. 10893 പേര്‍ ചികിത്സയിലുണ്ട്.262 പേരാണ് ജില്ലയിലെ കൊവിഡ് ആശുപത്രികളില്‍ ചികില്‍സയിലുളളത്.

1614 പേരാണ് വൈറസ്ബാധിച്ച് സിഎഫ്എല്‍റ്റിസികളില്‍ ചികിത്സയിലുള്ളവത്.7680 പേരാണ് വൈറസ് ബാധിച്ച് വീടുകളില്‍ ഐസൊലേഷനിലുള്ളത്.117 പേരാണ് ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്.1759 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി.1792 പേരെ നിരീക്ഷണത്തിന് നിര്‍ദേശിക്കപ്പെട്ടു.32699 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇന്ന് 9949 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

Next Story

RELATED STORIES

Share it