Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 62 പേര്‍ക്ക് കൊവിഡ്

57 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 62 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതില്‍ 57 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അഞ്ചു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയതാണ്.ഇന്ന് 175 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവായി. ആകെ 80048 പേര്‍ ജില്ലയില്‍ രോഗ മുക്തരായി.1639 പേര്‍ ചികില്‍സയില്‍ ഉണ്ട്.

Next Story

RELATED STORIES

Share it