Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 2433 പേര്‍ക്ക് കൊവിഡ്;772 പേര്‍ക്ക് രോഗമുക്തി

25.3 ശതമാനമാണ് ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതില്‍ 2423 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 2433 പേര്‍ക്ക് കൊവിഡ്;772 പേര്‍ക്ക് രോഗമുക്തി
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 2433 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 25.3 ശതമാനമാണ് ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതില്‍ 2423 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറു പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലു പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. ഇന്ന് 772 പേര്‍ കൂടി രോഗമുക്തരായി. ആകെ 1,00,559 പേര്‍ ഇതുവരെ രോഗമുക്തരായി. 25,909 പേര്‍ ചികിത്സയിലുണ്ട്.51701 പേര്‍ ക്വാറന്റൈനില്‍ കഴിയുന്നുണ്ട്.

Next Story

RELATED STORIES

Share it