Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 24 പേര്‍ക്ക് കൊവിഡ്

24 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

ആലപ്പുഴ ജില്ലയില്‍ ഇന്ന് 24 പേര്‍ക്ക് കൊവിഡ്
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ 24 പേര്‍ക്കു കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. 24 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആറു പേര്‍ ജില്ലയില്‍ ഇന്ന് രോഗമുക്തരായി. നിലവില്‍ 212 പേര്‍ ജില്ലയില്‍ ചികില്‍സയില്‍ കഴിയുന്നു.

Next Story

RELATED STORIES

Share it