Kerala

ആലപ്പുഴ ജില്ലയില്‍ ഇന്ന് 1272 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.39 %

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1269 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

ആലപ്പുഴ ജില്ലയില്‍ ഇന്ന് 1272 പേര്‍ക്ക് കൊവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.39 %
X

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 1272 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 474 പേര്‍ രോഗമുക്തരായി. 23.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 1269 പേര്‍ക്കും രോഗം സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. ഒരാളുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം ബാധിച്ചവരില്‍ രണ്ടു പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും എത്തിയതാണ്.ജില്ലയില്‍ ഇതുവരെ ആകെ 1,36,961 പേര്‍ രോഗമുക്തരായി. 22,937 പേര്‍ ചികില്‍സയിലുണ്ട്.441 പേര്‍ കൊവിഡ് ആശുപത്രികളിലും 2018 പേര്‍ സിഎഫ്എല്‍ടിസികളിലും ചികില്‍സയിലുണ്ട്. 18,884 പേര്‍ വീടുകളില്‍ ഐസൊലേഷനിലുണ്ട്. ഇന്ന് 282 പേരെ ആശുപത്രി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു. 4507 പേര്‍ നിരീക്ഷണത്തില്‍നിന്ന് ഒഴിവാക്കപ്പെട്ടു. 1875 പേരെ നിരീക്ഷണത്തിന് നിര്‍ദേശിച്ചു. ജില്ലയില്‍ 61,134 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് 5438 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

നഗരസഭ, പഞ്ചായത്ത് തലത്തില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍ ചുവടെ

നഗരസഭ

1. ആലപ്പുഴ - 210

2. ചേര്‍ത്തല - 45

3. ചെങ്ങന്നൂര്‍ - 15

4. കായംകുളം - 23

5. മാവേലിക്കര - 19

6. ഹരിപ്പാട് - 13

പഞ്ചായത്തുകള്‍

1. ആറാട്ടുപുഴ - 6

2. ആല - 19

3. അമ്പലപുഴ നോര്‍ത്ത് - 9

4. അമ്പലപ്പുഴ സൗത്ത് - 8

5. അരൂക്കുറ്റി - 4

6. അരൂര്‍ - 13

7. ആര്യാട് - 13

8. ഭരണിക്കാവ് - 14

9. ബുധനൂര്‍ - 4

10. ചമ്പക്കുളം - 0

11. ചേന്നംപള്ളിപ്പുറം - 12

12. ചെന്നിത്തല - 13

13. ചേപ്പാട് - 4

14. ചെറിയനാട് - 8

15. ചേര്‍ത്തല സൗത്ത് - 33

16. ചെറുതന - 2

17. ചെട്ടികുളങ്ങര - 5

18. ചിങ്ങോലി - 12

19. ചുനക്കര - 9

20. ദേവികുളങ്ങര - 8

21. എടത്വ - 0

22. എഴുപുന്ന - 5

23. കടക്കരപ്പള്ളി - 7

24. കൈനകരി - 2

25. കണ്ടല്ലൂര്‍ - 15

26. കഞ്ഞിക്കുഴി - 9

27. കാര്‍ത്തികപ്പള്ളി - 12

28. കരുവാറ്റ - 9

29. കാവാലം - 9

30. കോടംതുരുത്ത് - 10

31. കൃഷ്ണപുരം - 9

32. കുമാരപുരം - 11

33. കുത്തിയതോട് - 53

34. മണ്ണഞ്ചേരി - 15

35. മാന്നാര്‍ - 8

36. മാരാരിക്കുളം നോര്‍ത്ത് - 8

37. മാരാരിക്കുളം സൗത്ത് - 49

38. മുഹമ്മ - 27

39. മുളക്കുഴ - 17

40. മുതുകുളം - 63

41 മുട്ടാര്‍ - 0

42. നെടുമുടി - 3

43. നീലംപേരൂര്‍ - 5

44. നൂറനാട് - 10

45. പാലമേല്‍ - 9

46. പള്ളിപ്പാട് - 26

47. പാണാവള്ളി - 8

48. പാണ്ടനാട് - 19

49. പത്തിയൂര്‍ - 55

50. പട്ടണക്കാട് - 46

51. പെരുമ്പളം -0

52. പുളിങ്കുന്ന് - 8

53. പുലിയൂര്‍ - 4

54. പുന്നപ്ര നോര്‍ത്ത് - 6

55. പുന്നപ്ര സൗത്ത് - 6

56. പുറക്കാട് - 16

57. രാമങ്കരി - 4

58. തകഴി - 4

59. തലവടി - 1

60. തണ്ണീര്‍മുക്കം - 9

61. തഴക്കര - 31

62. താമരക്കുളം - 9

63. തിരുവന്‍വണ്ടൂര്‍ - 1

64. തൃക്കുന്നപ്പുഴ - 7

65. തുറവൂര്‍ - 39

66. തെക്കേക്കര - 8

67. തൈക്കാട്ടുശ്ശേരി - 26

68. വള്ളികുന്നം - 11

69. വയലാര്‍ - 14

70. വീയപുരം - 1

71. വെളിയനാട് - 25

72. വെണ്മണി - 2

എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്

Next Story

RELATED STORIES

Share it