നാറാത്ത് ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണം
ബിജെപി അഴീക്കോട് മണ്ഡലം ജന:സെക്രട്ടറി കെ എന്‍ മുകുന്ദന്റെ വീടിന് നേരെയാണ് ആക്രണം. അര്‍ദ്ധ രാത്രി 12 മണിയോടെയാണ് സംഭവം.
BY APH26 Jan 2019 3:36 AM GMT

X
APH26 Jan 2019 3:36 AM GMT
കണ്ണൂര്‍: നാറാത്ത് ബിജെപി നേതാവിന്റെ വീടിന് നേരെ ആക്രമണം. ബിജെപി അഴീക്കോട് മണ്ഡലം ജന:സെക്രട്ടറി കെ എന്‍ മുകുന്ദന്റെ വീടിന് നേരെയാണ് ആക്രണം. അര്‍ദ്ധ രാത്രി 12 മണിയോടെയാണ് സംഭവം. വീടിന്റെ ജനല്‍ ചില്ലുകള്‍ കല്ലേറില്‍ തകര്‍ന്നു. സംഭവ സമയത്ത് മുകുന്ദനും കുടുംബവും വീട്ടില്‍ ഉണ്ടായിരുന്നു. ശബ്ദം കേട്ട് പുറത്തു വരുമ്പോഴേക്കും അക്രമികള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മയ്യില്‍ പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Next Story
RELATED STORIES
മാസപ്പിറവി ദൃശ്യമായി; കേരളത്തില്‍ റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല്‍ കിരീടത്തില്‍ മുത്തമിട്ട് എടികെ മോഹന്‍ ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില്‍ ജാമ്യം
15 March 2023 3:33 PM GMTറെയില്‍വേ നിയമന അഴിമതിക്കേസ്; ലാലു പ്രസാദ് യാദവിനും കുടുംബത്തിനും...
15 March 2023 7:16 AM GMTനിയമസഭയില്‍ സ്പീക്കറുടെ ഓഫിസിന് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം; എംഎല്‍എ ...
15 March 2023 6:51 AM GMT