രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും നിയന്ത്രിക്കാനാണു ആര്‍എസ്എസ് ശ്രമമെന്നു രാഹുല്‍
രാജ്യത്ത് ആര്‍എസ്എസ് എന്ന ഒരൊറ്റ സ്ഥാപനം മതിയെന്നാണവര്‍ കരുതുന്നത്. ഇതിനായി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലേക്കും ആര്‍എസ്എസ് അതിക്രമിച്ചു കയറുകയാണ്.
BY JSR25 Jan 2019 11:30 AM GMT

X
JSR25 Jan 2019 11:30 AM GMT
ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും നിയന്ത്രിക്കാനാണു ആര്‍എസ്എസ് ശ്രമമെന്നും ഇതിനായി ഭരണഘടനാ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെടുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒഡീഷയിലെ ബുവനേശ്വറിലെ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
രാജ്യത്ത് ആര്‍എസ്എസ് എന്ന ഒരൊറ്റ സ്ഥാപനം മതിയെന്നാണവര്‍ കരുതുന്നത്. ഇതിനായി എല്ലാ ഭരണഘടനാ സ്ഥാപനങ്ങളിലേക്കും ആര്‍എസ്എസ് അതിക്രമിച്ചു കയറുകയാണ്. ജുഡീഷ്യറിയിലും വിദ്യാഭ്യാസ മേഖലയിലും ഇതിന്റെ പ്രതിഫലനങ്ങള്‍ കാണുന്നു. എന്നാല്‍ ഒരൊറ്റ ജനത, ഒരൊറ്റ ആശയം എന്നത്് ഇന്ത്യയില്‍ വിജയിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.
Next Story
RELATED STORIES
ജനമഹാസമ്മേളന മുദ്രാവാക്യം: സമാനതകളില്ലാത്ത വേട്ട; ഇതുവരെ 24 പേര്...
28 May 2022 1:21 PM GMTവര്‍ഗീയ പ്രസംഗം: പി സി ജോര്‍ജിനോട് നാളെ സ്റ്റേഷനില്‍ ഹാജരാകാന്‍...
28 May 2022 12:43 PM GMTഭിന്നശേഷിയുള്ള കുട്ടിക്ക് വിമാനയാത്ര നിഷേധിച്ചു; ഇന്‍ഡിഗോയ്ക്ക്...
28 May 2022 12:22 PM GMTപി സി ജോർജിനോളം മതവർഗീയത ആർക്കുണ്ട്, പാർവതിയുടെ പേര് അൽഫോൻസയാക്കി:...
28 May 2022 11:58 AM GMTപോപുലര്‍ഫ്രണ്ട് വേട്ട; എസ്പി ഓഫിസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി
28 May 2022 11:01 AM GMT'ഭര്‍ത്താവും ഭര്‍തൃപിതാവും സഹോദരനും സുഹൃത്തും ചേര്‍ന്ന് രണ്ടു...
28 May 2022 10:34 AM GMT