എക്‌സിറ്റ് പോള്‍ വോട്ടിങ് യന്ത്രത്തെ അട്ടിമറിക്കാനുള്ള തന്ത്രമാണന്ന് മമത ബാനര്‍ജി
BY RSN19 May 2019 3:54 PM GMT
X
RSN19 May 2019 3:54 PM GMT
കൊല്‍ക്കത്ത: ബിജെപിക്കു മുന്‍തൂക്കം പ്രവച്ചിക്കുന്ന എക്‌സിറ്റ് പോള്‍ ഫലം തള്ളി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇപ്പോള്‍ പുറത്തുവിടുന്ന എക്‌സിറ്റ് പോള്‍ ഗോസിപ്പുകളാണന്നും ഇതു വഴി ആയിരക്കണക്കിന് ഇവിഎം മെഷീനുകളുടെ റിസല്‍ട്ടിനെ അട്ടിമറിക്കാനും കൃത്രിമം നടത്താനുമുള്ള തന്ത്രമാണന്നും മമത ആരോപിച്ചു.
ഇതിനതിരേ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിച്ച് ശക്തമായി നില്‍ക്കുമെന്നും പോരാടുമെന്നും മമത വ്യക്തമാക്കി.
Next Story
RELATED STORIES
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്: പ്രചാരണം ക്ലൈമാക്സില്‍ ; നാളെ...
28 May 2022 10:12 AM GMTമുന്‍ എംപിമാരുടെ പെന്ഷന് വ്യവസ്ഥകള്‍ കര്‍ശനമാക്കി കേന്ദ്രം;...
28 May 2022 9:54 AM GMTതൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ മനസ്സാക്ഷി വോട്ട്: എസ്ഡിപിഐ
28 May 2022 9:34 AM GMTകല്‍ക്കരി ക്ഷാമം രൂക്ഷം; രാജ്യം വീണ്ടും വൈദ്യുതി പ്രതിസന്ധിയിലേക്കോ?
28 May 2022 8:20 AM GMTപോപുലര്‍ ഫ്രണ്ട് റാലിയിലെ സംഘ്പരിവാര്‍ വിരുദ്ധ മുദ്രാവാക്യം: ...
28 May 2022 6:34 AM GMTതനിക്ക് അവാര്‍ഡ് കിട്ടാത്തതില്‍ വിഷമമില്ല, ഹോം സിനിമ ജൂറി...
28 May 2022 5:50 AM GMT