Top

You Searched For "Mamata Banerjee"

കൊവിഡ്19: പശ്ചിമ ബംഗാളില്‍ ലോക്ക് ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി

9 Jun 2020 4:26 AM GMT
കൊല്‍ക്കൊത്ത: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ പശ്ചിമ ബംഗാളില്‍ ജൂണ്‍ 30 വരെ നീട്ടി. ഇന്നലെ നബന്നയില്‍ ചേര്‍ന്ന മന്ത്രി...

അംപന്‍ ചുഴലിക്കാറ്റ്; ബംഗാളില്‍ മരിച്ചവരുടെ എണ്ണം 72 ആയി

21 May 2020 1:45 PM GMT
കൊറോണ വൈറസ് പകര്‍ച്ചവ്യാധിയേക്കാള്‍ കൂടുതലാണ് അംപന്‍ മൂലമുണ്ടായ നാശനഷ്ടമെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി പറഞ്ഞു.

ഒരാളെപ്പോലും പുറത്താക്കാനാകില്ല: ബംഗ്ലാദേശ് അഭയാര്‍ഥികള്‍ ഇന്ത്യന്‍ പൗരന്‍മാരാണ്; മമത ബാനര്‍ജി

4 March 2020 2:37 PM GMT
സംസ്ഥാനത്തെ 119 ബംഗ്ലാദേശ് അഭയാര്‍ഥി കോളനികളും അംഗീകൃതമാണ്. അവിടെയുള്ളവരെല്ലാം ഇന്ത്യക്കാരാണ്, അതുകൊണ്ട് അവര്‍ക്ക് പുതുതായി പൗരത്വം ലഭിക്കേണ്ട ആവശ്യമില്ലെന്നും മമത പറഞ്ഞു.

'ഡല്‍ഹി കലാപത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കേന്ദ്രം കൊറോണ ഭീതി പരത്തുന്നു': മമത ബാനര്‍ജി

4 March 2020 12:55 PM GMT
കലാപവുമായി ബന്ധപ്പെട്ട് മാപ്പുപറയാന്‍ പോലും ബിജെപി തയ്യാറായിട്ടില്ല. അവര്‍ ഇപ്പോഴും ഗോലി മാരോ എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണെന്നും യുപിക്ക് സമാനമല്ല ബംഗാളെന്നാണ് അവരോട് തനിക്ക് പറയാനുള്ളതെന്നും മമത കൂട്ടിച്ചേര്‍ത്തു.

മമത കലാപമുണ്ടാക്കി, ട്രയിന്‍ കത്തിച്ചു; മമതയ്‌ക്കെതിരേ ആഞ്ഞടിച്ച് അമിത് ഷാ ബംഗാളിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടു

1 March 2020 11:22 AM GMT
കൊല്‍ക്കൊത്ത: മമതയ്‌ക്കെതിരേ കനത്ത ആരോപണങ്ങളുയര്‍ത്തി ബംഗാളില്‍ ബിജെപിയുടെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായി. മതമ പൗരത്വ നി...

പൗരത്വ വിഷയത്തില്‍ പ്രധാനമന്ത്രിയുമായി ചര്‍ച്ചയക്ക് തയ്യാര്‍; പക്ഷെ, കേന്ദ്രം ആദ്യം നിയമം പിന്‍വലിക്കണമെന്ന് മമത ബാനര്‍ജി

28 Jan 2020 2:56 PM GMT
'സിഎഎയുമായി പ്രധാനമന്ത്രിയുമായി താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്, പക്ഷേ കേന്ദ്രം ആദ്യം നിയമം പിന്‍വലിക്കണം'- കൊല്‍ക്കത്തയില്‍ നടന്ന പ്രതിഷേധ യോഗത്തില്‍ മമത വ്യക്തമാക്കി.

നിങ്ങളെ ആരും തൊടില്ല: വീണ്ടും മമത

22 Jan 2020 2:27 PM GMT
'പൗരത്വ നിയമത്തെ കുറിച്ചും എന്‍ആര്‍സിയെയും നിങ്ങള്‍ ഭയപ്പെടേണ്ടതില്ല. ഞാന്‍ നിങ്ങളോടൊപ്പമുണ്ട്. നിങ്ങളെ ആരും തൊടില്ല. ഇത് നമ്മുടെ മണ്ണാണ്, ഇവിടെ ഒരാള്‍ക്കും വിഭജനം ഉണ്ടാക്കാനാവില്ല, ഇത് എന്റെ ഉറപ്പ്' മമത ബാനര്‍ജി

പൗരത്വ നിയമ ഭേദഗതിക്കെതിരെ സംയുക്ത പ്രക്ഷോഭം: പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന്; മമതയും മായാവതിയും പങ്കെടുക്കില്ല

13 Jan 2020 4:03 AM GMT
വൈകീട്ട് മൂന്ന് മണിക്കാണ് യോഗം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിലാണ് യോഗം നിശ്ചയിച്ചിരുന്നത്. പിന്നീട് പാര്‍ലമെന്റിലേക്ക് മാറ്റുകയായിരുന്നു.

മോദിയുമായി കൂടിക്കാഴ്ച നടത്തി; പൗരത്വ പട്ടികയില്‍ പുനര്‍വിചിന്തനം നടത്തണമെന്ന് മമത

11 Jan 2020 12:08 PM GMT
ഇന്ത്യയിലുടനീളം വന്‍ പ്രതിഷേധത്തിന് കാരണമായ വിവാദ പൗരത്വ ഭേദഗതി നിയമത്തെ (സിഎഎ) ചൊല്ലി പ്രധാനമന്ത്രി മോദിയുടെ ബിജെപിയും മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെയാണ് രാജ്ഭവനില്‍ ഇരുവരും കൂടിക്കാഴ്ച നടത്തിയത്.

ഇടത്പക്ഷത്തിന്റെയും കോണ്‍ഗ്രസ്സിന്റെയും വൃത്തികെട്ട രാഷ്ട്രീയം; പൗരത്വ നിയമത്തിനെതിരേയുള്ള പ്രതിപക്ഷ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മമത

9 Jan 2020 8:43 AM GMT
ജനുവരി 13 നാണ് പൗരത്വപട്ടികയ്‌ക്കെതിരേയുള്ള സമരപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ കക്ഷികള്‍ ഒത്തുചേരുന്നത്.

പൗരത്വ ഭേദഗതി നിയമം: മമതയുടെ സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ശരത്പവാര്‍

31 Dec 2019 4:01 PM GMT
മുംബൈ: ദേശീയ പൗരത്വ പട്ടികയ്‌ക്കെതിരേ നടക്കുന്ന സമരങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ത്രിണമൂല്‍ നേതാവ് മമതയ്ക്ക് എന്‍സിപി നേതാവ് ശരത്...

മംഗളൂരുവില്‍ വെടിയേറ്റ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മമതാ ബാനര്‍ജി പ്രഖ്യാപിച്ച 10 ലക്ഷം കൈമാറി

28 Dec 2019 12:43 PM GMT
ലോക്‌സഭാംഗം ദിനേശ് ത്രിവേദി, രാജ്യസഭ എംപി നദീമുല്‍ ഹഖ് എന്നിവര്‍ മംഗളൂരു പോലിസ് വെടിവയ്പ്പില്‍ മരിച്ച അബ്ദുല്‍ ജലീല്‍, നൗഷീദ് എന്നിവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ വീതമുള്ള ചെക്കുകളാണു നല്‍കിയത്.

താന്‍ ജീവിച്ചിരിക്കുമ്പോള്‍ ബംഗാളില്‍ തടങ്കല്‍ കേന്ദ്രങ്ങളുണ്ടാവില്ല: മമത ബാനര്‍ജി

27 Dec 2019 1:18 PM GMT
പൗരത്വ ഭേദഗതി നിയമത്തിനെതിരേ കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധറാലിയില്‍ ആയിരക്കണക്കിന് ജനങ്ങള്‍ക്കൊപ്പം പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മമത.

പൗരത്വ നിയമം: മമത യുഎന്‍ ജനഹിതപരിശോധനയെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട്; വേണ്ടത് അഭിപ്രായ വോട്ടെടുപ്പെന്ന്

21 Dec 2019 2:52 AM GMT
പൗരത്വ ഭേദഗതി പ്രശ്‌നത്തില്‍ യുഎന്‍ ജനഹിതപരിശോധന വേണമെന്നാണ് മമത പറഞ്ഞിരുന്നത്. ബംഗാളിയില്‍ ഗനവോട്ട് എന്ന വാക്കാണ് അവര്‍ ഉപയോഗിച്ചത്. അതിന്റെ അര്‍ത്ഥം റഫറണ്ടം അഥവാ ജനഹിതപരിശോധന എന്നാണ്.

പൗരത്വ നിയമം: ബിജെപിക്ക് ധൈര്യമുണ്ടെങ്കില്‍ യുഎന്‍ ജനഹിത പരിശോധനയ്ക്ക് തയ്യാറാവട്ടെയെന്ന് മമത

20 Dec 2019 12:46 AM GMT
ബിജെപിക്ക് ജനങ്ങളുടെ പിന്തുണ കുറഞ്ഞെങ്കില്‍ താഴെ ഇറങ്ങണമെന്നും മമത

കലാപം ഉണ്ടാക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ മുസ്‌ലിം തൊപ്പികള്‍ വാങ്ങിക്കൂട്ടുന്നു: മമത ബാനര്‍ജി

19 Dec 2019 1:41 PM GMT
നാളെ ജുമുഅ ദിവസമാണ്, പ്രാര്‍ഥനാ ദിവസമാണ്. സമാധാനം തകര്‍ക്കാന്‍ ബിജെപി പ്രവര്‍ത്തകര്‍ വന്‍തോതില്‍ മുസ്‌ലിം തോപ്പി വാങ്ങിക്കൂട്ടിയിട്ടുണ്ട്. ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പും അവര്‍ നല്‍കി.

പൗരത്വ ഭേദഗതി നിയമത്തിനെതിരേ മമതയുടെ നേതൃത്വത്തില്‍ മഹാറാലി

16 Dec 2019 8:19 AM GMT
മമതയുടെ റാലി ഭരണഘടനാവിരുദ്ധമാണെന്ന് ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ ട്വിറ്ററില്‍ കുറിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും സി എഎക്കെതിരായ റാലി നയിക്കാനൊരുങ്ങുന്നത് വേദനാജനകമാണ്, പൗരത്വഭേദഗതി നിയമം രാജ്യത്തിന്റെ നിയമമാണ്.

പൗരത്വഭേദഗതിബില്ലോ: ഇങ്ങുവരട്ടെ ഞാനിവിടെ ഉണ്ടെന്ന് മമത

9 Dec 2019 3:30 PM GMT
പൗരത്വ ഭേദഗതി ബില്ലിനെതിരേ സഭയ്ക്കുള്ളിലും രാജ്യമെങ്ങും പ്രതിഷേധം. പൗരത്വ ഭേദഗതിബില്ലോ ദേശീയ പൗരത്വ രജിസ്റ്ററോ ബംഗാളിൽ അടുപ്പിക്കാൻ അനുവദിക്കില്ല, പേടിക്കേണ്ട താനിവിടെ ഉണ്ടെന്നു മമതാ ബാനർജി

പൗരത്വ ഭേദഗതി ബില്‍: ബംഗാളിലെ ജനങ്ങളെ തൊടാന്‍ ആരെയും അനുവദിക്കില്ല: മമതാ ബാനര്‍ജി

9 Dec 2019 11:59 AM GMT
ലോക്‌സഭയില്‍ ബില്ലിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് അടക്കം പ്രതിപക്ഷ പാര്‍ട്ടികള്‍ ബില്ലിനെതിരെ കടുത്ത പ്രതിഷേധമാണു ഉയര്‍ത്തിയത്

ബംഗാളില്‍ പൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ല; നിലപാട് ആവര്‍ത്തിച്ച് മമത

20 Nov 2019 1:12 PM GMT
ബംഗാളിലെ ആരുടേയും പൗരത്വം ഒരാളും രേഖപ്പെടുത്താന്‍ പോവുന്നില്ല. വര്‍ഗീയ തരംതിരിവുകളുടെ പേരില്‍ ജനങ്ങളെ വിഭജിക്കാന്‍ തന്റെ സര്‍ക്കാര്‍ ഒരുക്കമല്ലെന്നും മമത പറഞ്ഞു.

'ന്യൂനപക്ഷ തീവ്രവാദം': കൊമ്പ് കോര്‍ത്ത് മമതയും ഉവൈസിയും

19 Nov 2019 5:43 PM GMT
തിങ്കളാഴ്ച കൂച്ച് ബെഹാറില്‍ നടന്ന പരിപാടിയില്‍ അസദുദ്ദീന്‍ ഉവൈസി എംപിയേയും അദ്ദേഹത്തിന്റെ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ (എഐഎംഐഎം) എന്ന പാര്‍ട്ടിയേയും ലക്ഷ്യമിട്ട് മമത നടത്തിയ തീവ്രവാദ പരാമര്‍ശമാണ് വാക് പോരിലേക്ക് നയിച്ചത്.

ബുള്‍ ബുള്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ പ്രവേശിച്ചു; സഹായം പ്രഖ്യാപിച്ച് കേന്ദ്രം

10 Nov 2019 2:08 PM GMT
ന്യൂഡല്‍ഹി: ബുള്‍ ബുള്‍ ചുഴലിക്കാറ്റ് പശ്ചിമ ബംഗാളില്‍ പ്രവേശിച്ച സാഹചര്യത്തില്‍ പ്രധാനമന്ത്രി മോദിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും കൂടിക്കാഴ്ച...

മതത്തിന്റെ പേരില്‍ ജനങ്ങളെ വിഭജിക്കുന്ന ദേശീയപൗരത്വ രജിസ്റ്റര്‍ നടപ്പാക്കില്ലെന്ന് മമത ബാനര്‍ജി

25 Oct 2019 5:48 AM GMT
സിലിഗുരിയില്‍ സംഘടിപ്പിച്ച കാളിപൂജ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മമത.

'പൗരത്വഭീതി' പരത്തി, ബംഗാള്‍ പിടിക്കാന്‍ ബിജെപി

23 Oct 2019 3:34 AM GMT
വരുന്ന തെരഞ്ഞെടുപ്പില്‍ നുഴഞ്ഞുകയറ്റത്തെ മുഖ്യവിഷയമാക്കാനുള്ള അമിത് ഷായുടെ നിലപാടുകളോട് മമത ശക്തമായ രീതിയില്‍ പ്രതികരിച്ചിട്ടുണ്ട്. പൗരത്വ പട്ടിക തയ്യാറാക്കാനും ജയിലുകള്‍ നിര്‍മ്മിക്കാനുമുള്ള കേന്ദ്രത്തിന്റെ നീക്കത്തെ പിന്തുണക്കില്ലെന്ന് മമത വ്യക്തമാക്കി.

ഗാംഗുലിക്ക് ബിസിസിഐ പ്രസിഡന്റ് പദവി കിട്ടിയത് അമിത് ഷായുടെ ഇടപെടലില്‍; ലക്ഷ്യം ബംഗാള്‍

15 Oct 2019 3:52 AM GMT
ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ(ബിസിസിഐ) തലപ്പത്തേക്ക് സൗരവ് ഗാംഗുലി എത്തിയത് ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഇടപെടലില്‍. കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഗാംഗുലി ന്യൂഡല്‍ഹിയില്‍ തങ്ങിയിരുന്നു. മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോയി തിരിച്ചെത്തിയ അമിത് ഷായുമായി പലതവണ ചര്‍ച്ച നടത്തിയാണ് മുംബൈയിലേക്കു പോയത്.

ദയവായി മതവിദ്വേഷം പരത്തരുത്; വിദ്വേഷ രാഷ്ട്രീയം ബംഗാളില്‍ വിലപ്പോവില്ലെന്നും അമിത് ഷായോട് മമതാ

2 Oct 2019 10:53 AM GMT
ബംഗാളിലേക്ക് എത്തുന്ന എല്ലാവരേയും സ്വാഗതം ചെയ്യുന്നു. പക്ഷേ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന രാഷ്ട്രീയം കാണിക്കരുത്. അത് ബംഗാളില്‍ വിലപ്പോവില്ല. ദയവായി മതവിദ്വേഷം പരത്താതിരിക്കുകയും ജനങ്ങള്‍ക്കിടയില്‍ പിളര്‍പ്പ് ഉണ്ടാക്കാതിരിക്കുകയും ചെയ്യുക. എല്ലാ വിശ്വാസങ്ങളെയും ബഹുമാനിക്കുന്നതില്‍ പേരുകേട്ടതാണ് ബംഗാള്‍. ഇതൊരിക്കലും നശിപ്പിക്കാനാവില്ലെന്നും മമത പറഞ്ഞു.

രാജ്യത്ത് അടിയന്തരാവസ്ഥയെക്കാൾ മോശമായ അവസ്ഥയെന്ന് മമതാ ബാനർജി

15 Sep 2019 7:15 AM GMT
മോദി സർക്കാരിനെതിരേ വിയോജിപ്പുകൾ ഉന്നയിക്കുന്നവരെ നേരിടുന്നു, ഭരണഘടനാ സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ഇല്ലാതാക്കുകയും ചെയ്യുന്നെന്നും അവർ കുറ്റപ്പെടുത്തി.

​ഗതാ​ഗത നിയമം: പശ്ചിമ ബംഗാളില്‍ ഉയര്‍ന്ന പിഴത്തുക ഈടാക്കില്ല- മമത ബാനര്‍ജി

11 Sep 2019 3:11 PM GMT
കൊല്‍ക്കത്ത: ഗതഗാത നിയമ ലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ ഈടാക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമ ഭേദഗതി പശ്ചിമബംഗാളില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി മമത...

ചന്ദ്രയാന് അമിതപ്രാധാന്യം നല്‍കുന്നത് സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനെന്ന് മമത

6 Sep 2019 12:16 PM GMT
'അവര്‍ അധികാരത്തിലെത്തുന്നതിനു മുമ്പ് ഇത്തരം ദൗത്യങ്ങളൊന്നും നടന്നിട്ടേയില്ലാത്തതു പോലെയാണ് പ്രചാരണം. ഇതെല്ലാം രാജ്യത്തെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ മാറ്റാനുള്ള തന്ത്രമാണ്.' മമതാ ബാനര്‍ജി പറഞ്ഞു.

കശ്മീര്‍: തോക്കിന്‍ കുഴല്‍ പരിഹാരമല്ല; ഒന്നാം ചരമ വാര്‍ഷികത്തില്‍ വാജ്‌പേയിയുടെ വാക്കുകള്‍ ഓര്‍മിപ്പിച്ച് മമത

16 Aug 2019 3:17 PM GMT
കൊല്‍ക്കത്ത: കശ്മീര്‍ വിഷയത്തില്‍ 'തോക്കിന്‍ കുഴല്‍ ഒന്നിനും പരിഹാരമാകില്ല' എന്ന വാജ്‌പേയിയുടെ വാക്കുകള്‍ അദ്ദേഹത്തിന്റെ ഒന്നാം ചരമ വാര്‍ഷികത്തില്‍...

കശ്മീർ: മാധ്യമങ്ങൾ കേന്ദ്ര സർക്കാരിൻറെ കരാർ തൊഴിലാളികളായെന്ന് മമത ബാനർജി

15 Aug 2019 10:13 AM GMT
കശ്മീരികളെ നമ്മളില്‍ നിന്നും അകറ്റാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. അവര്‍ സമാധാനത്തോടെ ജീവിക്കണമെന്നാണ് എന്നും ആഗ്രഹിച്ചിട്ടുള്ളത്. സ്വാതന്ത്ര്യ ദിനമായ ഇന്ന് പോലും അവര്‍ കടുത്ത മാനസിക വിഷമത്തിലാണ്.

പശ്ചിമ ബംഗാളില്‍ ബി.ജെ.പിയ്‌ക്കെതിരേ സഖ്യം രൂപീകരിക്കാന്‍ കോണ്‍ഗ്രസ്- തൃണമൂല്‍ കോണ്‍ഗ്രസ് ധാരണ

13 Aug 2019 5:39 AM GMT
രാജ്യത്തെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് നടക്കുന്ന മൂന്നാമത്തെ സംസ്ഥാനമാണ് ബംഗാൾ. അതുകൊണ്ട് തന്നെയാണ് തിരഞ്ഞെടുപ്പ് തന്ത്രത്തെ കുറിച്ച് കോൺഗ്രസ് മാറിചിന്തിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ബിജെപിയുടെ വളര്‍ച്ചയ്ക്ക് ഒരടി സ്ഥലം പോലും നല്‍കരുതെന്ന് മമത

12 July 2019 1:08 AM GMT
ബിജെപി എവിടെ പരിപാടി നടത്തുന്നുണ്ടെങ്കിലും അതിനു മറുപടിയെന്നോണം തൊട്ടടുത്ത ദിവസം തന്നെ അവിടെ യോഗം നടത്തണം

ബിജെപിക്കെതിരായ പോരാട്ടത്തിനു സിപിഎം, കോണ്‍ഗ്രസ് സഹകരണമാവശ്യപ്പെട്ട് മമതാ ബാനര്‍ജി

26 Jun 2019 3:46 PM GMT
കൊല്‍ക്കത്ത: ബിജെപിക്കിതിരായ പോരാട്ടമാണ് പ്രധാനമെന്നും ഇതിനായി കോണ്‍ഗ്രസും സിപിഎമ്മും തങ്ങളെ പിന്തുണക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും പശ്ചിമബംഗാള...

ജുമുഅ നമസ്‌കാരം യാത്ര തടസ്സപ്പെടുത്തുന്നുവെന്നാരോപിച്ച് യുവമോര്‍ച്ചയുടെ റോഡുപരോധം (വീഡിയോ)

26 Jun 2019 1:00 PM GMT
ജുമുഅ നമസ്‌കാരത്തിനായി മുസ്‌ലിംകള്‍ ഒത്തുകൂടുന്നതിനാല്‍ റോഡ് യാത്രയും മറ്റും തടസ്സപ്പെടുന്നുവെന്നും സ്‌കൂള്‍ വിദ്യാര്‍ഥികളും ആശുപത്രിയിലേക്കു പോവുന്ന രോഗികളും വലയുന്നുവെന്നും ഇത് അനുവദിക്കാനാവില്ലെന്നും യുവമോര്‍ച്ച ഭാരവാഹികള്‍ പറഞ്ഞു
Share it