എസ്ഡിപിഐ പരിസ്ഥിതി ദിനാചരണം
പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ കരിങ്കല്ലത്താണി ബ്രാഞ്ചില്‍ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു.

പരപ്പനങ്ങാടി: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പ്രകൃതിക്ക് എസ്ഡിപിഐ കരുതല്‍ എന്ന കാംപയിന്റെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ ഔഷധ തൈകളും വൃക്ഷതൈകളും നട്ടു.
പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ കരിങ്കല്ലത്താണി ബ്രാഞ്ചില്‍ തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് ഹമീദ് പരപ്പനങ്ങാടി ഉദ്ഘാടനം ചെയ്തു. ആഷിഖ് മുത്തു, വിദ്യാര്‍ത്ഥികളായ ശ്രേയ ശ്രീമോള്‍, അമീന്‍, അഫി, നിഹാല്‍ സംബന്ധിച്ചു.
ഉള്ളണം കുണ്ടന്‍കടവ് പരിസരത്ത് ഫലവൃക്ഷത്തൈകള്‍ നട്ടു, മണ്ഡലം വൈസ് പ്രസിഡന്റ് ഉമര്‍ വി പി, ബ്രാഞ്ച് സെക്രട്ടറി സൈദലവി, മാമുക്കോയ, വര്‍ഗീസ് മാഷ്, ഷംലിക്ക് ഉള്ളണം, മുഹമ്മദ് അസ്‌ലം, ഷാഹുല്‍ ഹമീദ്, മൊയ്തീന്‍ കുട്ടി ഹാജി. സൈദലവി ഹാജി. എന്നിവര്‍ പങ്കെടുത്തു.
പാലത്തിങ്ങല്‍ ബ്രാഞ്ചില്‍ മുന്‍സിപ്പല്‍ സിക്രട്ടറി ഹാരിസ് പാലതിങ്ങല്‍ ഉദ്ഘാടനം ചെയ്തു. ലത്തീഫ് കൂളത്ത് ഉമ്മര്‍ പങ്കെടുത്തു. വിവിധ ഇടങ്ങളില്‍ അക്ബര്‍, നൗഫല്‍ സി പി വൃക്ഷ തൈകള്‍ നട്ടു ഉദ്ഘാടനം ചെയ്തു.
RELATED STORIES
യുക്രെയ്ന് തുടര്ച്ചയായി ആയുധം നല്കുന്നത് അപകടകരം; ജര്മനിക്കും...
28 May 2022 2:16 PM GMTജാതി മേല്ക്കോയ്മ, വ്യക്തിയിലും സമൂഹത്തിലും സൃഷ്ടിക്കുന്ന സംഘര്ഷങ്ങളെ ...
28 May 2022 2:02 PM GMT60 വര്ഷത്തെ ചരിത്രത്തിലാദ്യം; പത്രപ്രവര്ത്തക യൂനിയന് വനിതാ അധ്യക്ഷ
28 May 2022 1:50 PM GMTനെയ്യാറ്റിന്കരയില് ആയുധമേന്തി ദുര്ഗാവാഹിനി പഥസഞ്ചലനം; പരാതി...
28 May 2022 1:39 PM GMTപൂഞ്ഞാര് രാജാവിന്റെ ചാണകമൊഴികള്
28 May 2022 1:38 PM GMTകര്ണാടകയില് വീണ്ടും ഹിജാബ് വിവാദം; കോളജില് ഹിജാബ് ധരിച്ചെത്തിയ...
28 May 2022 1:33 PM GMT