Top

You Searched For "environment"

പ്രളയം, പരിസ്ഥിതി, അതിജീവനം: ചര്‍ച്ച നാളെ

5 Sep 2019 10:33 AM GMT
പ്രകൃതി ദുരന്തങ്ങളും മഴക്കെടുതികളും തുടര്‍ച്ചയായി സംഭവിക്കുമ്പോള്‍ ക്വാറികളും മണല്‍ വാരലും എത്രമാത്രം ഇതിനു കാരണമാവുന്നു എന്നതടക്കമുള്ള വികസന കാഴ്ചപ്പാടുകള്‍ ചര്‍ച്ചയ്ക്ക് വിധേയമാ ക്കപ്പെടും.

അദാനിയുടെ വിവാദ ഖനന പദ്ധതിക്ക് ആസ്‌ത്രേലിയയുടെ അംഗീകാരം

13 Jun 2019 11:33 AM GMT
ക്വീന്‍സ്‌ലന്റിലെ ഗലീലി ബേസിലുള്ള പദ്ധതി പരിസ്ഥിതി അംഗീകാരം ലഭിക്കാത്തതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി തടസ്സപ്പെട്ടിരിക്കുകയായിരുന്നു.

വരാനിരിക്കുന്നത് അതിരൂക്ഷമായ ചൂടും തണുപ്പും: പ്രഫ.മാധവ് ഗാഡ്ഗില്‍

7 March 2019 12:25 PM GMT
അധികാര വികേന്ദ്രീകരണം പൂര്‍ണ്ണമായും നടപ്പിലായ ഒരു സംസ്ഥാനമാണ് കേരളം എന്നാല്‍ ജനങ്ങള്‍ അവരുടെ അധികാരങ്ങള്‍ അറിയുന്നില്ല അല്ലെങ്കില്‍ അവ നടപ്പാവുന്നില്ല. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വികസനം വേണ്ട. ഭാവിയില്‍ അതിരൂക്ഷമായ ചൂടും തണുപ്പും ആണ് വരാനിരിക്കുന്നത്. കേരളത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ ഹൈഡല്‍ പ്രോജെക്റ്റുകള്‍ ഉണ്ട്. അത് വേണ്ട വിധം കൈകാര്യം ചെയ്യുന്നുമില്ല. ഏതു സര്‍ക്കാരായാലും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധക്കുറവ് ഉണ്ടാവരുത്.

അടിയന്തരാവസ്ഥയ്ക്ക് കാരണം ധ്രുവക്കരടികള്‍ !

13 Feb 2019 10:57 AM GMT
മോസ്‌കോ: കാലാവസ്ഥാ വ്യതിയാനം അടിയന്തരാവസ്ഥയ്ക്ക് കാരണമാകുമോ ? അതെ എന്നാണ് റഷ്യയിലെ ബെലുഷ്യ ഗുബ നഗരവാസികള്‍ പറയുന്നത്. ഇവിടെ വില്ലന്‍മാരായത്...

പരിസ്ഥിതി ദുര്‍ബലപ്രദേശങ്ങളുടെ പരിപാലനം; വനം വകുപ്പ് പരാജയമെന്ന് റിപോര്‍ട്ട്

29 Jun 2016 5:14 AM GMT
തിരുവനന്തപുരം: പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ കണ്ടെത്തുന്നതിലും സംരക്ഷിക്കുന്നതിലും വനംവകുപ്പ് സമ്പൂര്‍ണ പരാജയമാണെന്ന് റിപോര്‍ട്ട്. ഇഎഫ്എല്‍ നിയമം...

കുറയുന്ന ഉദ്യാനങ്ങള്‍

27 Jun 2016 3:19 AM GMT
മധ്യപൗരസ്ത്യത്തിലെ നഗരങ്ങള്‍ പൂന്തോട്ടങ്ങള്‍ക്കു പ്രസിദ്ധമായിരുന്നു. 12ാം നൂറ്റാണ്ടില്‍ ദമസ്‌കസ് സന്ദര്‍ശിച്ച സഞ്ചാരിയായ ഇബ്ന്‍ ജുബയ്ര്‍...

പ്രകൃതിക്കു വേണ്ടി

24 Jun 2016 9:03 AM GMT
പരിസ്ഥിതിപ്രവര്‍ത്തകരില്‍ ചിലര്‍ ഒരുതരം വികസനവും പാടില്ല എന്നു കരുതുന്നവരാണെങ്കിലും പ്രകൃതിക്ക് ഗുരുതരമായ പരിക്കേല്‍പിക്കുന്ന നിര്‍മാണപദ്ധതികള്‍...

തവള കരയുന്നു; ഇതാ കാലവര്‍ഷം

18 Jun 2016 7:06 PM GMT
കാറ്റും കോളും കണ്ട് മഴ തിമിര്‍ത്ത് പെയ്യുമെന്നു നിനച്ചിരിക്കെ, മാര്‍ക്വസ് കഥയിലെന്നപോലെ വിസ്മയം ജനിപ്പിച്ച് ചുടുകാറ്റ് ആഞ്ഞടിക്കുന്നു. അപ്പോള്‍ കോരനും ...

ഹരാംബെയുടെ വധവും സംസ്‌കാരശോഷണവും

14 Jun 2016 6:31 PM GMT
അസീം ശ്രീവാസ്തവ''ഒരു വൃദ്ധനും കരയാന്‍ കഴിയും. കാരണം, അവന്‍ എനിക്ക് അത്രയും പ്രിയപ്പെട്ടവനായിരുന്നു. ഹരാംബെയുടെ നഷ്ടം കുടുംബത്തിലെ ഒരംഗത്തിന്റെ...

അധികാരം ജനങ്ങളിലേക്ക് നേരിട്ട്

1 Jun 2016 2:51 AM GMT
അശീഷ് കോത്താരിതീര്‍ച്ചയായും ഇന്ത്യയില്‍ ജനാധിപത്യം ശക്തിപ്പെടുകയാണ്. കഴിഞ്ഞുപോയ നിയമസഭാ തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലല്ല ഞാനിതു പറയുന്നത്....

ഉത്തരാഖണ്ഡ്: റോഡിനു വേണ്ടി മരം വെട്ടരുത്

28 May 2016 4:33 AM GMT
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ റോഡ് നിര്‍മാണത്തിന് മരം മുറിക്കുന്നത് ദേശീയ ഹരിത കോടതി നിരോധിച്ചു. സംസ്ഥാനത്ത് ഈയിടെയുണ്ടായ കാട്ടുതീയുടെ കാരണം സംബന്ധിച്ച്...

പ്രകൃതിസംരക്ഷണം; ബോധവല്‍ക്കരണത്തിന് ഹരിത ട്രൈബ്യൂണല്‍ ഉപകരിക്കും: ജസ്റ്റിസ് സ്വതന്തര്‍ കുമാര്‍

24 May 2016 3:24 AM GMT
കൊച്ചി: പ്രകൃതി സംരക്ഷണത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്താന്‍ ഹരിത ട്രൈബ്യൂണലിനു സാധിക്കുമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍മാന്‍ ...

ഇങ്ങനെയും ചില വഴികള്‍

24 May 2016 2:00 AM GMT
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 31,032 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച സിപിഎം നേതാവ് ഡോ. തോമസ് ഐസക് അത്രയും എണ്ണം വൃക്ഷത്തൈകള്‍ നടുന്നു. വേറെയും എംഎല്‍എമാര്‍ ഈ...

കാര്‍മുകിലുകള്‍ക്കായ്കണ്ണുംനട്ട്

21 May 2016 6:49 AM GMT
കുഞ്ഞിമുഹമ്മദ് കൂരിമണ്ണില്‍പ്രവാചകന്‍ മുഹമ്മദിന്റെ കാലഘട്ടത്തിലെ മഴയുമായി ബന്ധപ്പെട്ട ഒരനുഭവം അനുചരന്‍ അനസ് വിവരിക്കുന്നു: ''രൂക്ഷമായ വരള്‍ച്ച...

അന്യഗ്രഹങ്ങളില്‍വെള്ളം തേടുംമുമ്പ്...

20 May 2016 10:53 AM GMT
ത്വാഹാ ഹശ്മിഭൂമി എല്ലാവരുടെയും ആവശ്യങ്ങള്‍ നിര്‍വഹിച്ചുകൊടുക്കും. പക്ഷേ, ഒരാളുടെയും അത്യാര്‍ത്തി ശമിപ്പിക്കാന്‍ അതിനാവില്ല എന്ന് ഗാന്ധി...

വലിയ ദുരന്തങ്ങള്‍ വിളിച്ചുവരുത്തുന്നു

15 May 2016 2:50 AM GMT
അസ്‌ലം അലി, ഈരാറ്റുപേട്ടമണ്ണിനോടാവട്ടെ, മരങ്ങളോടാവട്ടെ, മഴയോടാവട്ടെ, പുഴയോടാവട്ടെ, നാം അവയോട് എങ്ങനെ ഇടപെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു അവയുടെ...

ഇന്ന് ലാത്തൂര്‍; നാളെ കേരളം

30 April 2016 7:03 PM GMT
മഹാരാഷ്ട്രയില്‍ മറാത്ത്‌വാഡ മേഖലയിലെ ലാത്തൂര്‍ നിവാസികള്‍ കൊടും വരള്‍ച്ചയില്‍ കുടിവെള്ളം കിട്ടാതെ വന്നപ്പോള്‍ കൂട്ടംകൂട്ടമായി, തങ്ങളുടെ...

ആഗോളതാപനം: ജീവജാലങ്ങള്‍ക്ക് കൂട്ടമരണമെന്ന് പഠനം

29 April 2016 3:31 AM GMT
തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാവുന്ന ആഗോളതാപനം ജീവജാലങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിനു കാരണമാവുന്നതായി പുതിയ പഠനങ്ങള്‍...

പാരിസ് കാലാവസ്ഥാ കരാറില്‍ 171 രാജ്യങ്ങള്‍ ഒപ്പുവയ്ക്കും; ഇന്ത്യയെ പ്രതിനിധീകരിച്ച് പ്രകാശ് ജാവദേകര്‍

23 April 2016 3:56 AM GMT
ന്യൂയോര്‍ക്ക്: പാരിസ് കാലാവസ്ഥാ കരാറില്‍ ഒപ്പുവയ്ക്കാന്‍ 171 ലോകരാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ന്യൂയോര്‍ക്കില്‍ ഒത്തുകൂടി.ആഗോള താപനില...

മുസ്ത്വഫാ തുല്‍ബ

21 April 2016 7:13 PM GMT
പരിസ്ഥിതി സംരക്ഷണത്തില്‍ ഏറ്റവുമധികം ഫലപ്രദമായ കരാറാണ് 16 വര്‍ഷം മുമ്പ് കാനഡയിലെ മോന്‍ട്രിയോളില്‍ ഒപ്പുവച്ചത്. ഭൂമിയെ അള്‍ട്രാ വയലറ്റ്...

പൂപ്പാറയില്‍നിന്നു കിട്ടിയ അടി

1 April 2016 7:41 PM GMT
കേരളം ഇന്ന് അനുഭവിക്കുന്ന ഗുണദോഷങ്ങള്‍ മുന്‍കാലങ്ങളില്‍ നമ്മള്‍ കല്‍പിച്ച പ്രയോറിറ്റികളുടെ ഭവിഷ്യത്താണ്. എന്താണ് ആനുകാലിക കേരളീയ ജീവിതത്തിലെ...

കൊച്ചി നഗരസഭ കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ചു; അഞ്ചുലക്ഷം രൂപ പിഴയടക്കണമെന്ന് ഹരിത കോടതി

3 March 2016 4:49 AM GMT
കൊച്ചി: കൊച്ചി നഗരസഭ കണ്ടല്‍ക്കാടുകള്‍ വെട്ടിനശിപ്പിച്ചതിന് അഞ്ചു ലക്ഷം രൂപ പിഴയടയ്ക്കണമെന്ന് ദേശീയ ഹരിത ടൈബ്യൂണലിന്റെ ഉത്തരവ്. മാലിന്യസംസ്‌കരണ...

നദീതട സംരക്ഷണം, മണല്‍ഖനന നിയന്ത്രണം: സര്‍ക്കാര്‍ പരാജയമെന്ന് റിപോര്‍ട്ട്

25 Feb 2016 4:48 AM GMT
തിരുവനന്തപുരം: നദീതട സംരക്ഷണത്തിലും മണല്‍ഖനനം നിയന്ത്രിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടതായി കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ...

പശ്ചിമഘട്ട സംരക്ഷണം; സംസ്ഥാനങ്ങളുടെ യോഗം ഈ മാസം വിളിക്കും: കേന്ദ്രമന്ത്രി

4 Feb 2016 5:14 AM GMT
കൊച്ചി: പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനങ്ങളുടെ യോഗം ഈ മാസം വിളിക്കുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍....

തദ്ദേശ സ്ഥാപനങ്ങള്‍ നിയമം ലംഘിക്കുന്നു

10 Jan 2016 3:46 AM GMT
ന്യൂഡല്‍ഹി: സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ തീരദേശ പരിപാലന നിയമം പാലിക്കാന്‍ തയ്യാറാവുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍....

പാരിസില്‍ എന്താണ് സംഭവിച്ചത്?

8 Jan 2016 2:23 AM GMT
നവംബര്‍ 30 മുതല്‍ ഡിസംബര്‍ 12 വരെ പാരിസില്‍ 196 രാഷ്ട്രങ്ങളുടെ പ്രതിനിധികള്‍ പങ്കെടുത്ത ചരിത്രപ്രധാനമായ ഒരു സമ്മേളനം നടന്നു. ഭൂമിയിലെ ജീവജാലങ്ങളുടെ...

വനവല്‍ക്കരണം പ്രധാനം

8 Jan 2016 2:20 AM GMT
കാലാവസ്ഥ നിയന്ത്രിക്കുന്നതില്‍ വനങ്ങള്‍ക്കുള്ള പങ്ക് വളരെ പ്രധാനമാണ്. 20ാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് മൊത്തം കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ 22-26 ശതമാനം...

സംസ്ഥാനത്ത് മൃഗശാലകളില്‍ ജീവികളുടെ മരണനിരക്ക് ഉയരുന്നു

3 Jan 2016 3:20 AM GMT
ശ്രീജിഷ പ്രസന്നന്‍തിരുവനന്തപുരം: പുതിയ ഇനങ്ങളെ എത്തിക്കുകയും മികച്ച സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുമ്പോഴും സംസ്ഥാനത്തെ മൃഗശാലകളില്‍ ജീവജാലങ്ങളുടെ...

പ്രകൃതിയുടെ തിരിച്ചടി

29 Dec 2015 8:20 PM GMT
എന്തുകൊണ്ടാണ് നാം രോഗികളായിക്കൊണ്ടിരിക്കുന്നത്? പ്രകൃതിയെ പീഡിപ്പിക്കുന്നതിന്റെ ഫലമാണെന്നു പറഞ്ഞാല്‍ അവിശ്വസിക്കരുത്. ശ്വസിക്കുന്ന വായു, കുടിക്കുന്ന...

നെല്‍വയല്‍ നികത്തല്‍ നിയമഭേദഗതി: സര്‍ക്കാര്‍ വാദം പൊളിഞ്ഞു; മന്ത്രിസഭാ കുറിപ്പ് പുറത്ത്

29 Dec 2015 4:28 AM GMT
തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം ഭേദഗതി ചെയ്യാന്‍ നീക്കമെന്ന വാര്‍ത്ത മാധ്യമസൃഷ്ടി മാത്രമാണെന്ന സര്‍ക്കാര്‍ വാദം പൊളിയുന്നു....

നെല്‍വയല്‍ സംരക്ഷണ നിയമം;  ഡാറ്റാ ബാങ്കിന്റെ നിയമസാധുത ബോധപൂര്‍വം വൈകിപ്പിച്ചു

29 Dec 2015 4:28 AM GMT
കെ വി ഷാജി സമതകോഴിക്കോട്: ഡാറ്റാ ബാങ്കിന് നിയമപരമായ അംഗീകാരം നല്‍കാതെ നീട്ടിക്കൊണ്ടുപോയാണ് കേരളാ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിച്ചത്...

നെല്‍വയല്‍ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധം: പരിസ്ഥിതി ഐക്യവേദി 

28 Dec 2015 4:15 AM GMT
തിരുവനന്തപുരം: കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തെ അട്ടിമറിക്കുന്ന ഭരണഘടനാ വിരുദ്ധ ഭേദഗതി സര്‍ക്കാര്‍ ഉടന്‍ റദ്ദാക്കണമെന്ന് കേരള പരിസ്ഥിതി...

പൊതുകുളം കൈയേറാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

25 Dec 2015 5:01 AM GMT
ഇരിക്കൂര്‍: പടിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ കുയിലൂരിലെ പൊതുകുളം മണ്ണിട്ട് നികത്തി കൈയേറാനുള്ളസ്വകാര്യ വ്യക്തിയുടെ നീക്കം നാട്ടുകാരും പരിസ്ഥിതി...

തണ്ണീര്‍ത്തട സംരക്ഷണ നിയമം; കുറ്റക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷയില്‍ നിന്ന് ഒഴിവാക്കി

25 Dec 2015 3:55 AM GMT
കെ വി ഷാജി സമതകോഴിക്കോട്: സംസ്ഥാനത്ത് അനധികൃതമായി നികത്തിയ നെല്‍വയലുകള്‍ക്ക് നിയമപരമായ അംഗീകാരം നല്‍കാന്‍ പുതിയ ചട്ടം തയ്യാറാക്കിയത്, നിയമ ലംഘനത്തിന്...

നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കം

24 Dec 2015 4:00 AM GMT
തിരുവനന്തപുരം: നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമം അട്ടിമറിക്കാന്‍ സര്‍ക്കാര്‍ നീക്കമെന്നാക്ഷേപം. വയലിന് നിയമത്തിലുള്ളതിന് വിരുദ്ധമായ നിര്‍വചനം...

പരിസ്ഥിതി വിരുദ്ധ വ്യവസായങ്ങള്‍; മലിനീകരണ നിയന്ത്രണത്തിന് സര്‍ക്കാരിന്റെ വിലങ്ങ്

23 Dec 2015 3:04 AM GMT
കെ വി ഷാജി സമതകോഴിക്കോട്: പൊതുജനാരോഗ്യത്തിനു ഹാനികരമായ വ്യാപാര- വ്യവസായങ്ങളെ നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന ചട്ടത്തിന് കഴിഞ്ഞ നാലു വര്‍ഷമായി...
Share it