അര്‍ണാബിന് ജാമ്യം: സുപ്രിംകോടതിയെ പരിഹസിച്ചതിന് കുനല്‍ കാമ്രക്കെതിരെ നടപടിയെടുക്കാന്‍ എജിയുടെ നിര്‍ദേശം

12 Nov 2020 2:01 PM GMT
സുപ്രീംകോടതിയാണ് രാജ്യത്തെ ഏറ്റവും വലിയ തമാശയെന്ന് കുനല്‍ കമ്ര ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിറകെ കാവിനിറമണിഞ്ഞ സുപ്രീംകോടതിയുടെ ചിത്രവും പോസ്റ്റ്...

ഐസ്‌ക്രീമില്‍ വിഷം കലര്‍ത്തി സഹോദരിയെ കൊലപ്പെടുത്തിയ പ്രതിക്കെതിരില്‍ 1000 പേജുള്ള കുറ്റപത്രം

12 Nov 2020 1:43 PM GMT
കഞ്ചാവും മറ്റു മയക്കു മരുന്നുകളും ഉപയോഗിക്കുന്ന ശീലമുണ്ടായിരുന്ന ആല്‍ബിന്‍ ബെന്നി സ്വത്തിനു വേണ്ടിയാണ് എല്ലാവരെയും കൊന്നൊടുക്കാന്‍ ശ്രമിച്ചത്

സംശയം ചോദിച്ച ഭക്തന് അശ്ലീല വീഡിയോ: തിരുപ്പതി ദേവസ്ഥാനം ജീവനക്കാരന്‍ അറസ്റ്റില്‍

11 Nov 2020 7:25 PM GMT
തിരുപ്പതി: ക്ഷേത്രത്തിലെ ആരാധനയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിന് ഇ മെയില്‍ അയച്ച ഭക്തന് മറുപടിയായി അശ്ലീല സൈറ്റിന്റെ ലിങ്ക്. ക്ഷേത്രത്തില്‍ നടക്കാറു...

കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് ചാണ്ടി ഉമ്മനെ മത്സരിപ്പിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

11 Nov 2020 7:07 PM GMT
കോട്ടയം:മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മനെ കോട്ടയം ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷനില്‍ സ്ഥാനാര്‍ഥിയാക്കണമെന്ന്...

'മരിച്ചു'വെന്ന് പറഞ്ഞ കുഞ്ഞ് മാതാവിന്റെ മടിയില്‍ കിടന്ന് കരഞ്ഞു: ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

11 Nov 2020 6:42 PM GMT
തേയിലത്തോട്ടത്തിലെ തൊഴിലാളി ദമ്പതികളുടെ രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് സുഖമില്ലാതെ അശുപത്രിയിലെത്തിച്ചപ്പോള്‍ പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍...

കൊവിഡ് ബാധിച്ച് സൗദിയില്‍ മരിച്ച തിരുവനന്തപുരം സ്വദേശിയെ ഖബറടക്കി

11 Nov 2020 6:09 PM GMT
ഹഫര്‍ അല്‍ ബാത്തിന്‍: കൊവിഡ് ബാധിച്ച് മരണപ്പെട്ട തിരുവനന്തപുരം വള്ളക്കടവ് വയലില്‍ വീട്ടില്‍ പരേതനായ സൈനുലാബിദീന്റെ മകന്‍ ഷബീറിന്റെ ( 40) മൃതദേഹം ഹഫര്‍...

സ്പുട്‌നിക് കൊവിഡ് വാക്‌സിന്‍ 92 ശതമാനം ഫലപ്രദമെന്ന് റഷ്യ

11 Nov 2020 6:00 PM GMT
റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (ആര്‍ഡിഎഫ്) ആണ് വാക്‌സിന്‍ വികസനത്തിന് പിന്തുണ നല്‍കിയതും ആഗോളതലത്തില്‍ വിപണനം നടത്തുന്നതും.

സ്റ്റുഡന്റ്‌സ് ഫ്രറ്റേണിറ്റി ചിത്ര രചന-പ്രസംഗ മത്സരങ്ങള്‍ സംഘടിപ്പിക്കും

11 Nov 2020 5:11 PM GMT
ദമ്മാം: ശിശുദിനാഘോഷത്തിന്റെ ഭാഗമായി സ്റ്റുഡന്റ്‌സ് ഫ്രറ്റേണിറ്റി ഫോറം ദമ്മാം കേരള ചാപ്റ്റര്‍ 7 മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്കായി പ്രസംഗ മത്സരവ...

സിദ്ദീഖ് കാപ്പന് ജാമ്യം ചോദിച്ചപ്പോള്‍ കീഴ്‌ക്കോടതിയില്‍ പോവാനാണ് പറഞ്ഞത്; അര്‍ണബിന് ജാമ്യമനുവദിച്ച സുപ്രിം കോടതിയെ വിവേചനം ഓര്‍മിപ്പിച്ച് കപില്‍ സിബല്‍

11 Nov 2020 3:54 PM GMT
'ഹാഥ്‌റസില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ഒരു മലയാളി പത്രപ്രവര്‍ത്തകനെ യുപി പൊലീസ് അറസ്റ്റ് ചെയ്തു ജയിലിട്ടിട്ടുണ്ട്. ആര്‍ട്ടിക്കിള്‍ 32...

കര്‍ശന വ്യവസ്ഥകളോടെ മതപരിവര്‍ത്തന നിരോധന നിയമം നടപ്പിലാക്കണമെന്ന് വിഎച്ച്പി; ഘര്‍വാപസി ശക്തമാക്കാനും തീരുമാനം

11 Nov 2020 3:16 PM GMT
അയോധ്യയിലെ രാമക്ഷേത്രം നിര്‍മാണത്തിനായി പൊതുജനങ്ങളില്‍ നിന്നുള്ള സംഭാവനകളിലൂടെ ധനസമാഹരണം നടത്തും.

നെതര്‍ലാന്‍ഡില്‍ പള്ളിക്കു നേരെ ആക്രമണം

11 Nov 2020 2:36 PM GMT
റോട്ടര്‍ഡാം : വടക്കുപടിഞ്ഞാറന്‍ നെതര്‍ലാന്‍ഡിലെ സാന്ദം നഗരത്തിലെ പള്ളിക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ''ആരാണ് ആക്രമണം ...

സൗദിയില്‍ യൂറോപ്യന്‍ നയതന്ത്രജ്ഞര്‍ പങ്കെടുത്ത ചടങ്ങിനിടെ ബോംബ് സ്‌ഫോടനം: നാലു പേര്‍ക്ക് പരിക്ക്

11 Nov 2020 2:16 PM GMT
ഫ്രാന്‍സിനെ ലക്ഷ്യമാക്കി കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ ജിദ്ദയില്‍ നടക്കുന്ന രണ്ടാമത്തെ സംഭവമാണ് ബുധനാഴ്ചത്തെ സ്‌ഫോടനം.

യുഎഇ ദേശീയ ദിനാഘോഷം ദുബൈ കെഎംസിസി വിപുലമായി ആഘോഷിക്കും

11 Nov 2020 1:47 PM GMT
ദുബൈ: യുഎഇയുടെ 49-ാം ദേശീയ ദിനാഘോഷം ദുബൈ കെഎംസിസി വിപുലമായി ആഘോഷിക്കും. ഡിസംബര്‍ 4ന് സൂം പ്ളാറ്റ്ഫോമില്‍ 5,000 പ്രതിനിധികളെ പങ്കടുപ്പിച്ചായിരിക്കും വിപ...

സൗദി: പുരാവസ്തു കേന്ദ്രങ്ങളില്‍ പരസ്യം പതിച്ചാല്‍ ഒരു ലക്ഷം റിയാല്‍ പിഴ

11 Nov 2020 1:37 PM GMT
റിയാദ്: പൈതൃക, പുരാവസ്തു കേന്ദ്രങ്ങളില്‍ പരസ്യങ്ങള്‍ പതിക്കുകയോ, എഴുതുകയോ ചിത്രങ്ങള്‍ വരക്കുകയോ ചെയ്യുന്നവര്‍ക്കും മറ്റു കൈയേറ്റങ്ങള്‍ നടത്തുന്നവര്‍ക്ക...

മാനസിക വെല്ലുവിളി നേരിടുന്നയാളുടെ വയറ്റില്‍ നിന്നും എടുത്തത് 230 ആണികള്‍

11 Nov 2020 1:25 PM GMT
ആണിക്കൊപ്പം ചില്ലുകഷ്ണങ്ങളും വയറ്റില്‍ നിന്നും പുറത്തെടുത്തു.

രണ്ടു വര്‍ഷത്തിനിടെ ആറ് ശസ്ത്രക്രിയകള്‍: നാലാം വയസ്സില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുഞ്ഞ് ഇപ്പോഴും ആശുപത്രിയില്‍

10 Nov 2020 7:17 PM GMT
2018 ഒക്ടോബര്‍ ഒന്നിനാണ് നാല് വയസുള്ള കുട്ടിയെ 25കാരനായ റോഷന്‍ ഭൂമിഹാര്‍ മധുര പലഹാരങ്ങള്‍ വാഗ്ദാനം ചെയ്ത് ആകര്‍ഷിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി ...

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം: പ്രവര്‍ത്തന സമയം 24 മണിക്കൂറാക്കും

10 Nov 2020 6:03 PM GMT
ആവശ്യമായ ആരോഗ്യ പ്രതിരോധ നടപടികളും വേണ്ടത്ര ജീവനക്കാരെയും ഏര്‍പ്പെടുത്തിയാല്‍ ഇതിന് എതിര്‍പ്പില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

ബീഹാറില്‍ നിന്നും വേദപഠനത്തിനെത്തിച്ച കുട്ടികളെ ആര്‍പിഎഫ് പിടികൂടി ശിശുക്ഷേമ സമിതിക്ക് കൈമാറി

10 Nov 2020 5:42 PM GMT
രക്ഷിതാക്കളുടെ സമ്മതപത്രം ഉള്‍പ്പടെയുള്ള മതിയായ രേഖകള്‍ കാണിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കാന്‍ ശാരദ മതപഠന കേന്ദ്രം...

കാറിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു

10 Nov 2020 5:01 PM GMT
മലപ്പുറം: കാറിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു. പാലേമാട് പുളിക്കല്‍ സെയ്ഫുദ്ദീന്‍-ഫര്‍സാന ദമ്പതികളുടെ മകള്‍ ആയിശയാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ...

തെരുവുകളില്‍ അപമാനമുദ്ര: ട്രംപിനു നേരെ അശ്ലീല ചിഹ്നം കാണിച്ച് അമേരിക്കന്‍ ജനത

10 Nov 2020 4:25 PM GMT
മുന്‍ പ്രസിഡന്റ് വരുന്ന വഴികളിലെല്ലാം നടുവിരല്‍ ഉയര്‍ത്തി നില്‍ക്കുന്ന ജനക്കൂട്ടം 'ഇനി ആഭാസങ്ങള്‍ക്ക് വിട' എന്നെഴുതിയ പോസ്റ്റുകളും...

സ്ത്രീകളെയും 65 വയസില്‍ കൂടുതലുള്ളവരെയും 15 വയസില്‍ താഴെയുള്ളവരെയും സ്റ്റേഷനിലേക്ക് വിളിക്കരുത്: മനുഷ്യത്വ നിര്‍ദേശങ്ങളുമായി പോലിസ് മാര്‍ഗ്ഗരേഖ

10 Nov 2020 4:00 PM GMT
ഒരാളെ അറസ്റ്റ് ചെയ്യുന്നത് വ്യക്തമായ കാരണം അറിയിച്ചുവേണമെന്നും അറസ്റ്റ് സ്ഥിരം നടപടിയാവരുതെന്നും മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട്.

ഫലസ്തീന്‍ മാധ്യസ്ഥ ചര്‍ച്ചകളിലെ പ്രമുഖ സാന്നിധ്യമായ സ്വാഇബ് എരീഖാത്ത് കൊവിഡ് ബാധിച്ചു മരിച്ചു

10 Nov 2020 2:58 PM GMT
സ്വാഇബ് എരീഖാത്തിന്റെ നിര്യാണത്തില്‍ ഫലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസ് മൂന്ന് ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു.

കൊല്‍ക്കത്തയിലെ ചേരിയില്‍ തീപ്പിടുത്തം: 60 കുടിലുകള്‍ കത്തി നശിച്ചു

10 Nov 2020 2:09 PM GMT
കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ടോപ്സിയ പ്രദേശത്ത് വന്‍ തീപിടുത്തമുണ്ടായി. ചേരിപ്രദേശത്തെ കുടിലുകളിലേക്ക് തീ ആളിപ്പടര്‍ന്നു. 50-60 കുടിലുകള്‍ കത്തിനശിച്ചു...

നിലമ്പൂര്‍ കനോലിപ്ലോട്ട് ജീപ്പ് സഫാരി; യാത്ര ഇനി വനത്തിലൂടെ മാത്രം

10 Nov 2020 1:37 PM GMT
പുതിയ ക്രമീകരണ പ്രകാരം വനത്തിനോട് ചേര്‍ന്ന പ്രദേശത്ത് നിന്നുതന്നെയാണ് ജീപ്പ് സഫാരി തുടങ്ങുക

പാലക്കാട് മൂന്നുകോടിയുടെ കഞ്ചാവ് പിടികൂടി

9 Nov 2020 7:18 PM GMT
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടത്തുന്ന പ്രത്യേക വാഹന പരിശോധനയ്ക്കിടയിലാണ് കഞ്ചാവ് സംഘം പിടിയിലായത്. പരിശോധനയ്ക്കിടെ നിര്‍ത്താതെ പോയ...

പോലീസ് പീഡനം: നാലംഗ കുടുംബം ട്രെയിനിനു മുന്നില്‍ചാടി ആത്മത്യ ചെയ്ത കേസില്‍ സിഐയെയും ഹെഡ് കോണ്‍സ്റ്റബിളിനെയും അറസ്റ്റ് ചെയ്തു.

9 Nov 2020 7:04 PM GMT
നന്ദ്യാലിലെ റോജകുന്ത സ്ട്രീറ്റിലെ താമസക്കാരനായ അബ്ദുല്‍ സലാമിന്റെ ഓട്ടോയില്‍ യാത്ര ചെയ്തയാള്‍ തന്റെ 70,000 രൂപ മോഷണം പോയതായി പൊലീസില്‍...

കൂട്ടക്കൊലപാതകം: പ്രതിക്ക് ജിവപര്യന്തവും 20 വര്‍ഷം കഠിനതടവും

9 Nov 2020 6:44 PM GMT
അഞ്ച് കൊലപാതകക്കേസുകള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പിഴ ചുമത്തിയിട്ടുണ്ട്. ഇതില്‍ പരാജയപ്പെട്ടാല്‍ 10 വര്‍ഷം കൂടി ജീവപര്യന്തം തടവ് അനുഭവിക്കണം.

ജോ ബൈഡന്റെ കൊവിഡ് ഉപദേശക സമിതിയുടെ കോ ചെയര്‍മാനായി ഇന്ത്യന്‍ വംശജന്‍

9 Nov 2020 6:18 PM GMT
വാഷിംഗ്ടണ്‍: യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന്റെ കൊവിഡ് ഉപദേശക സമിതിയുടെ കോ ചെയര്‍മാനായി ഇന്ത്യന്‍ വംശജന്‍. യുഎസ് സര്‍ജന്‍ ജനറലായ ചെയ്ത ...

സ്ഥാനാര്‍ഥി നിര്‍ണയം: തിക്കോടിയില്‍ മുസ്‌ലിംലീഗ് യോഗം അക്രമത്തിലും ബഹളത്തിലും കലാശിച്ചു

9 Nov 2020 5:11 PM GMT
തിങ്കളാഴ്ച വൈകീട്ട് നാലിന് ആരംഭിച്ച തെരെഞ്ഞെടുപ്പ് യോഗത്തില്‍ വൈകീട്ട് 6.45 ഓടെ ബഹളം തുടങ്ങുകയായിരുന്നു.

അയോധ്യ ദീപോത്സവം: ഡിജിറ്റലായി വിളക്ക് കത്തിക്കാന്‍ യുപി സര്‍ക്കാറിന്റെ വൈബ്‌സൈറ്റ്

9 Nov 2020 4:19 PM GMT
കഴിഞ്ഞ പ്രാവശ്യം 410,000 വിളക്കുകളാണ് ദീപോത്സസവത്തിന് കത്തിച്ചതെന്നും ഇപ്രാവശ്യം ക്ഷേത്രങ്ങളിലും വീടുകളിലുമായി 550000 വിളക്കുകള്‍ കത്തിച്ച് ലിംക...

ഫണ്ടില്ല: പ്രതിസന്ധിയിലെന്ന് ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കായുള്ള ഐക്യരാഷ്ട്ര ഏജന്‍സി

9 Nov 2020 3:21 PM GMT
ശമ്പളം മുടങ്ങുന്നത് വിദ്യാഭ്യാസ,സാമൂഹിക, ശുചിത്വ, ആരോഗ്യ പരിപാലന പദ്ധതികളെ ബാധിക്കും

വയനാട് തൊണ്ടാര്‍ ഡാം പദ്ധതി ഉപേക്ഷിക്കണം: ആക്ഷന്‍കമ്മിറ്റി

9 Nov 2020 3:07 PM GMT
കല്‍പറ്റ: നൂറുക്കണക്കിന് കുടുംബങ്ങളെ കുടിയിറക്കിയും പാവപ്പെട്ട കര്‍ഷകരുടെ ജീവനോപാധിയായ കൃഷിഭൂമി നശിപ്പിച്ചുകൊണ്ടുമുളള തൊണ്ടാര്‍ ഡാം പദ്ധതി ഉപേക്ഷിക്കണമ...

മതപരിവര്‍ത്തന നിരോധന നിയമം കര്‍ണാടക ഉടന്‍ നടപ്പാക്കുമെന്ന് ബിജെപി മന്ത്രി

9 Nov 2020 1:58 PM GMT
ബിജെപി അധികാരത്തിലേറിയ ശേഷം കര്‍ണാടക ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ദക്ഷിണേന്ത്യയിലെ പരിക്ഷണവേദിയായിട്ടുണ്ട്.

സി മോയിന്‍കുട്ടിയുടെ വസതി സന്ദര്‍ശിച്ച് അനുശോചനമറിയിച്ചു

9 Nov 2020 1:41 PM GMT
കോഴിക്കോട്: അന്തരിച്ച മുന്‍ എം.എല്‍.എ.യും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.മോയിന്‍ കുട്ടിയുടെ വസതി എസ് ഡി പി ഐ, പോപുലര്‍ഫ്രണ്ട് നേതാക്കള്‍ ...

നാലുചക്ര വാഹനങ്ങളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി

9 Nov 2020 1:33 PM GMT
പുതിയ നിര്‍ദേശം അനുസരിച്ച് ഇനി പഴയ വാഹനങ്ങളിലും ഫാസ്ടാഗ് വേണം. വാഹനങ്ങളുടെ ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് പുതുക്കണമെങ്കിലും ഇത് ആവശ്യമാണ്.
Share it