Latest News

സി മോയിന്‍കുട്ടിയുടെ വസതി സന്ദര്‍ശിച്ച് അനുശോചനമറിയിച്ചു

സി മോയിന്‍കുട്ടിയുടെ വസതി സന്ദര്‍ശിച്ച് അനുശോചനമറിയിച്ചു
X

കോഴിക്കോട്: അന്തരിച്ച മുന്‍ എം.എല്‍.എ.യും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി.മോയിന്‍ കുട്ടിയുടെ വസതി എസ് ഡി പി ഐ, പോപുലര്‍ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ച് അനുശോചനം അറിയിച്ചു. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി , പോപുലര്‍ ഫ്രണ്ട് ജില്ലാ സെക്രട്ടറി സജീര്‍ മാത്തോട്ടം, എസ് ഡി പി ഐ കൊടുവള്ളി മണ്ഡലം ജോയിന്റ് സെക്രട്ടറി പാപ്പി അബൂബക്കര്‍ , പോപുലര്‍ ഫ്രണ്ട് താമരശ്ശേരി ഡിവിഷന്‍ പ്രസിഡന്റ് എം.ടി അബു ഹാജി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Next Story

RELATED STORIES

Share it