- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാനസിക വെല്ലുവിളി നേരിടുന്നയാളുടെ വയറ്റില്‍ നിന്നും എടുത്തത് 230 ആണികള്‍
ആണിക്കൊപ്പം ചില്ലുകഷ്ണങ്ങളും വയറ്റില്‍ നിന്നും പുറത്തെടുത്തു.
BY NAKN11 Nov 2020 1:25 PM GMT

X
NAKN11 Nov 2020 1:25 PM GMT
ജിദ്ദ: മാനസിക വെല്ലുവിളി നേരിടുന്നയാളുടെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ പുറത്തെടുത്തത് 230 ഇരുമ്പാണികള്‍. അതികഠിനമായ വയറുവേദനയെ തുടര്‍ന്ന് വയറ് വീര്‍ത്ത അവസ്ഥയിലായിരുന്നു ഇയാളെ ആശുപത്രിയിലെത്തിച്ചത്. സ്കാനിങില്‍ വയറ്റില്‍ ആണികളുടെ ശേഖരം തന്നെയുണ്ടെന്ന് കണ്ടെത്തി.
ഇതോടെ അടിയന്തിര ശസ്ത്രക്രിയ നടത്തുകയായിരുന്നു. ആണിക്കൊപ്പം ചില്ലുകഷ്ണങ്ങളും വയറ്റില്‍ നിന്നും പുറത്തെടുത്തു. രോഗി സുഖംപ്രാപിച്ചു വരുന്നതായും മാനസിക രോഗിത്തിനുള്ള ചികിത്സ കൂടി തുടങ്ങിയെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
Next Story
RELATED STORIES
സ്കൂളില്‍ നാല് ലിറ്റര്‍ പെയിന്റടിക്കാന്‍ 168 പണിക്കാര്, 65...
6 July 2025 1:27 PM GMTവണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഉപകരണങ്ങളുടെ അപര്യാപ്ത...
6 July 2025 1:17 PM GMTചെങ്കടലില്‍ കപ്പലിന് നേരെ ആര്‍പിജി ആക്രമണം
6 July 2025 1:13 PM GMT'സൈലന്‍സ് ഫോര്‍ ഗസ' കാംപയിനില്‍ പങ്കു ചേര്‍ന്ന് സിപിഎം
6 July 2025 12:48 PM GMTചികില്‍സയ്ക്കിടെ വയോധികയെ കയറിപ്പിടിച്ച മന്ത്രവാദി അറസ്റ്റില്‍;...
6 July 2025 12:37 PM GMTഞാവൽപ്പഴത്തോട് സാമ്യമുള്ള കായ കഴിച്ചു; വിദ്യാർഥിനി ആശുപത്രിയിൽ
6 July 2025 11:58 AM GMT