നെതര്‍ലാന്‍ഡില്‍ പള്ളിക്കു നേരെ ആക്രമണം
BY NAKN11 Nov 2020 2:36 PM GMT
X
NAKN11 Nov 2020 2:36 PM GMT
റോട്ടര്‍ഡാം : വടക്കുപടിഞ്ഞാറന്‍ നെതര്‍ലാന്‍ഡിലെ സാന്ദം നഗരത്തിലെ പള്ളിക്ക് നേരെ അജ്ഞാതരുടെ ആക്രമണം. ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ''ആരാണ് ആക്രമണം നടത്തിയതെന്ന് ഞങ്ങള്‍ക്ക് അറിയില്ല, പക്ഷേ ഞങ്ങള്‍ ആശങ്കാകുലരാണ്. ഞങ്ങള്‍ ഭയപ്പെടുന്നു. വൈകുന്നേരങ്ങളില്‍ ഞങ്ങളുടെ വിദ്യാര്‍ത്ഥികള്‍ പള്ളിയില്‍ മതം പഠിക്കുന്നു, ''പള്ളിയിലെ ജീവനക്കാരന് ഇസ്മായില്‍ ജെന്‍ക് അനാഡോലു ഏജന്‍സിയോട് പറഞ്ഞു. ആദ്യമായാണ് ഇത്തരത്തിലൊരു അനുഭവമെന്നും അദ്ദേഹം പറഞ്ഞു. സുരക്ഷാ ക്യാമറകള്‍ പരിശോധിച്ചാല്‍ ആക്രമണം നടത്തിയത് ആരാണെന്ന് വ്യക്തമാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT