Top

You Searched For "mosque"

അയോധ്യയിലെ പള്ളി നിര്‍മാണം; ട്രസ്റ്റിന് രൂപം നല്‍കി യുപി സുന്നി വഖഫ് ബോര്‍ഡ്

30 July 2020 9:59 AM GMT
കഴിഞ്ഞ ഫെബ്രുവരിയിലാണ് സുപ്രീംകോടതി വിധിപ്രകാരം ലഭിച്ച അഞ്ചേക്കര്‍ ഭൂമി സ്വീകരിക്കാന്‍ സുന്നി വഖഫ് ബോര്‍ഡ് തയാറായത്. അയോധ്യയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ധാനിപൂര്‍ ഗ്രാമം.

മസ്ജിദാക്കി പുനപ്പരിവര്‍ത്തനം നടത്തിയ ഹാഗിയ സോഫിയ ഉര്‍ദുഗാന്‍ സന്ദര്‍ശിച്ചു

20 July 2020 1:56 AM GMT
പുനപ്പരിവര്‍ത്തന ജോലികള്‍ പരിശോധിക്കാനാണ് ഉര്‍ദുഗാന്‍ ഇവിടം സന്ദര്‍ശിച്ചതെന്ന് പ്രസിഡന്റിന്റെ ഓഫിസ് അറിയിച്ചു

'ഹാഗിയ സോഫിയ' മ്യൂസിയം ഇനി മസ്ജിദ്; ചരിത്രവിധിയില്‍ ഒപ്പുവച്ച് ഉര്‍ദുഗാന്‍

10 July 2020 5:15 PM GMT
കെട്ടിടം മ്യൂസിയമാക്കി മാറ്റിയ ആധുനിക തുര്‍ക്കി സ്ഥാപക നേതാവിന്റെ നടപടി നിയമവിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിച്ചതിനു പിന്നാലെയാണ് ഹാഗിയ സോഫിയയെ മസ്ജിദാക്കി പുനപ്പരിവര്‍ത്തനം ചെയ്തത്.

ലോക്ക് ഡൗണിന് ശേഷം പള്ളികളില്‍ ആദ്യ ജുമുഅ; നിയന്ത്രണങ്ങള്‍ പാലിച്ച് വിശ്വാസികള്‍ എത്തി

12 Jun 2020 9:55 AM GMT
നഗര പ്രദേശങ്ങളില്‍ പള്ളികള്‍ അടഞ്ഞു കിടന്നപ്പോള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ജുമുഅ നടത്താന്‍ കഴിയുന്ന പള്ളികള്‍ തുറന്നു.

പള്ളിയില്‍ പെരുന്നാള്‍ നമസ്‌കാരം; താമരശ്ശേരി പോലിസ് കേസെടുത്തു

25 May 2020 7:00 PM GMT
കട്ടിപ്പാറ പഞ്ചായത്തിലെ കന്നൂട്ടിപ്പാറ ചിങ്ങണാംപൊയില്‍ ജുമാ മസ്ജിദില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് പെരുന്നാള്‍ നമസ്‌കാരം നടത്തിയവര്‍ക്കെതിരേയാണ് പോലിസ് കേസെടുത്തത്.

റമദാന്‍ പ്രമാണിച്ച് ഗ്രീന്‍ സോണ്‍ പള്ളികള്‍ക്ക് ഇളവ് പ്രഖ്യാപിക്കണം: ഉലമ സംയുക്ത സമിതി

9 May 2020 5:18 AM GMT
അധികൃതര്‍ നിശ്ചയിക്കുന്ന നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടുതന്നെ ഈ റമളാന്‍ കാലത്ത് ഗ്രീന്‍ സോണ്‍ ഉള്‍പ്പെട്ട പ്രദേശങ്ങളിലെ പള്ളികള്‍ക്ക് അടിയന്തിരമായി ഇളവ് പ്രഖ്യാപിക്കണമെന്നും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ലോക്ക് ഡൗണിനിടെ ഡല്‍ഹിയില്‍ മസ്ജിദിനു നേരെ അര്‍ധരാത്രി വെടിവയ്പ്

5 April 2020 1:31 PM GMT
സംഭവത്തില്‍ പള്ളി ഇമാമിന്റെ പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു

ലോക്ക് ഡൗണ്‍ ലംഘിച്ച് നമസ്‌കാരം: പള്ളി ഇമാമും സഹായിയും അറസ്റ്റില്‍

4 April 2020 2:10 PM GMT
നമസ്‌കാരത്തില്‍ പങ്കെടുത്ത പള്ളി കമ്മിറ്റി ഭാരവാഹികള്‍ ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 15ഓളം പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കൊവിഡ് 19: ജമാഅത്തെ ഇസ്‌ലാമി നിയന്ത്രണത്തിലുള്ള പള്ളികളില്‍ പൊതുജനങ്ങള്‍ക്ക് നിയന്ത്രണം

21 March 2020 7:00 AM GMT
പൊതുജനങ്ങള്‍ക്ക് പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത് അറിയിച്ച് പള്ളികള്‍ക്ക് മുന്നില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കാനും മസ്ജിദ് കൗണ്‍സില്‍ നിര്‍ദേശം നല്‍കി.

കൊവിഡ് 19: സൗദിയില്‍ 100 പേര്‍ ചികില്‍സയില്‍; ആവശ്യമെങ്കില്‍ പള്ളികള്‍ അടച്ചിടുമെന്ന് ആരോഗ്യമന്ത്രാലയം

16 March 2020 5:25 PM GMT
കൊറോണ പോലുള്ള വൈറസ് രോഗബാധിതര്‍ ജമാഅത്തിനും ജുംഅയ്ക്കും പോവരുതെന്നാണ് ഇസ്‌ലാമിക പണ്ടിതന്‍മാര്‍ അഭിപ്രായപ്പെടുന്നത്.

താജ് മഹലിന് അടുത്താണെങ്കിലും അഞ്ചേക്കര്‍ വേണ്ട: ഓള്‍ ഇന്ത്യ മുസ് ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ്

5 Feb 2020 1:09 PM GMT
സുപ്രിം കോടതിയുടെ ഉത്തരവ് അനുസരിച്ചാണ് 67 ഏക്കര്‍ രാമജന്‍മ ഭൂമി സമുച്ഛയത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ലഖ്‌നോ-അയോധ്യ ദേശീയപാതയിലെ ധന്നിപൂര്‍ ഗ്രാമത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അഞ്ചേക്കര്‍ സ്ഥലം അനുവദിച്ചിരുന്നത്

തൂക്കുപാലത്ത് മുസ് ലിം പള്ളിക്കു നേരെ ആര്‍എസ്എസുകാര്‍ കല്ലെറിഞ്ഞു; സംഘര്‍ഷാവസ്ഥ(വീഡിയോ)

12 Jan 2020 4:57 PM GMT
ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീര്‍ പങ്കെടുത്ത സിഎഎ അനുകൂല പരിപാടിക്കിടെ സിപിഎം പ്രവര്‍ത്തകരെ മര്‍ദ്ദിച്ചിരുന്നു

അയോധ്യയില്‍ പള്ളി പണിയാന്‍ അഞ്ച് സ്ഥലങ്ങള്‍ കണ്ടെത്തി യുപി സര്‍ക്കാര്‍

31 Dec 2019 10:13 AM GMT
മിര്‍സാപുര്‍, ഷംസുദ്ദീന്‍പുര്‍, ചന്ദാപുര്‍ എന്നിവിടങ്ങളിലായി അഞ്ചു സ്ഥലങ്ങളാണ് പള്ളി നിര്‍മിക്കുന്നതിനായി സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, ഇത് സംബന്ധിച്ച് സുന്നി വഖഫ് ബോര്‍ഡ് നിലപാട് വ്യക്തമാക്കിയിട്ടില്ല.

പള്ളി ഇമാമിനെ കൊലപ്പെടുത്താന്‍ ശ്രമം; പിന്നില്‍ ആര്‍എസ്എസ്സെന്ന് ആരോപണം

22 Dec 2019 2:05 AM GMT
വെള്ളായണി പള്ളിയിലെ അസിസ്റ്റന്റ് ഇമാം സജ്ജാദ് മൗലവിക്ക് നേരെയാണ് വധശ്രമമുണ്ടായത്. കുട്ടപ്പൂ സ്വദേശിയായ മൗലവി വീട്ടില്‍ പോയി പള്ളിയിലേക്ക് തിരിച്ചുവരുന്നതിനിടെ ആര്‍എസ്എസ് കേന്ദ്രമായ മലയത്തുവച്ചാണ് ആക്രമണശ്രമമുണ്ടായത്.

67 ഏക്കര്‍ ഭൂമിയില്‍ തന്നെ ബാബരി മസ്ജിദിന് സ്ഥലം നല്‍കണമെന്ന് ഇക്ബാല്‍ അന്‍സാരി

13 Nov 2019 12:52 PM GMT
തങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ തങ്ങളുടെ സൗകര്യത്തിനനുസരിച്ച് നല്‍കണം. കൂടാതെ സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കര്‍ ഭൂമിയില്‍ മാത്രമേ അത് നല്‍കാവൂ.എങ്കില്‍ മാത്രമേ ഭൂമി സ്വീകരിക്കുകയുളളൂ. അല്ലാത്തപക്ഷം തങ്ങള്‍ ഈ വാഗ്ദാനം നിരസിക്കുമെന്നും അന്‍സാരി വ്യക്തമാക്കി.

മസ്ജിദിന് ബാബറുടെ പേരിടരുത്; കലാമിന്റെ പേരിടണമെന്ന് വിഎച്ച്പി

12 Nov 2019 9:36 AM GMT
മുഗള്‍ രാജവംശത്തിന്റെ സ്ഥാപകനും പ്രഥമ ചക്രവര്‍ത്തിയുമായ ബാബര്‍ ഇന്ത്യന്‍ മണ്ണില്‍ അതിക്രമിച്ച് കയറിയാണ് സാമ്രാജ്യം സ്ഥാപിച്ചത്. ഇത്തരത്തില്‍ ഒരു ആക്രമണകാരിയുടെ പേര് പുതിയ പള്ളിക്ക് ഇടുന്നത് അനുവദനീയമല്ല. വൈദേശിക രാജ്യത്തുനിന്നുള്ള അക്രമിയാണ് ബാബര്‍. ഇത് അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് തങ്ങള്‍ സര്‍ക്കാരിനെ സമീപിക്കുമെന്നും വിഎച്ച്പി വക്താവ് ശരദ് ശര്‍മ്മ അറിയിച്ചു.

ചോരക്കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവം: മാതാവ് അറസ്റ്റില്‍

4 Nov 2019 4:25 PM GMT
കോഴിക്കോട്: നാലുദിവസം പ്രായമുള്ള ചോരക്കുഞ്ഞിനെ പള്ളിമുറ്റത്ത് ഉപേക്ഷിച്ച സംഭവത്തില്‍ മാതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. കരിപ്പൂര്‍ വിമാനത്താവളത്തിലെ കഫ്ത...

ബോണാല്‍ ഘോഷയാത്രയ്ക്കിടെ മസ്ജിദ് അലങ്കോലമാക്കി; ചെരിപ്പിട്ടു കയറി മദ്യപിച്ചു

17 July 2019 3:42 PM GMT
സംഭവം നോക്കിനിന്ന പോലിസ് സംഘം അതിക്രമം നടത്തുന്നത് തടയാന്‍ തയ്യാറാവുകയോ നടപടിയെടുകയോ ചെയ്തില്ലെന്നും ആക്ഷേപമുണ്ട്

മുസ്‌ലിം വിരുദ്ധ കലാപം: ശ്രീലങ്കയില്‍ വീണ്ടും കര്‍ഫ്യൂ പ്രഖ്യാപിച്ചു

14 May 2019 2:39 AM GMT
നേരത്തെ സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രഖ്യാപിച്ച കര്‍ഫ്യൂ അവസാനിച്ച് മണിക്കൂറുകള്‍ക്കകമാണ് കര്‍ഫ്യൂ പുനസ്ഥാപിച്ചത്.

ശ്രീലങ്കയില്‍ പള്ളിമുറ്റത്ത് നാടന്‍ ബോംബുകള്‍ കണ്ടെടുത്തു

4 May 2019 10:13 AM GMT
സംഭവവുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന 42 കാരനെ അറസ്റ്റ് ചെയ്യുകയും ഇയാളുടെ മൗണ്ട് ലവീനിയയിലെ പിരിവേന മവാതയിലെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒരു കാര്‍, 16 സിം കാര്‍ഡുകള്‍, സിഡികള്‍, 16 സര്‍ക്യൂട്ട് ബോര്‍ഡുകള്‍ തുടങ്ങിയവ കണ്ടെടുത്തതായി പോലിസ് വൃത്തങ്ങള്‍ അറിയിച്ചു

കായംകുളത്ത് പള്ളിയില്‍ നിന്നിറങ്ങിയ വിദ്യാര്‍ഥികള്‍ക്കു പോലിസ് മര്‍ദ്ദനം

13 March 2019 1:21 AM GMT
ദേഹപരിശോധന നടത്തിയ ശേഷം ആളു മാറിപ്പോയെന്നു പറഞ്ഞ് പോലിസ് സംഘം സ്ഥലംവിട്ടതായും വിദ്യാര്‍ഥികള്‍ ആരോപിച്ചു

ദുബയ് മസ്ജിദില്‍ മുസ്ലിം യുവതികള്‍ ഭജന ആലപിച്ചോ? സത്യം ഇതാണ്

14 Feb 2019 10:02 AM GMT
എബിപി ന്യൂസ് 2016 ആഗസ്തിലും 2018 ഫെബ്രുവരിയിലും പൊളിച്ചടുക്കിയ നുണയാണ് പുതിയ അടിക്കുറിപ്പോടെ സംഘ് പരിവാര പേജുകള്‍ വീണ്ടും വ്യാപകമായി പ്രചരിപ്പിക്കുന്നത്. ഏറ്റവും ഒടുവില്‍ 2018 നവംബറിലാണ് ആസാദ് ഭാരത് എന്ന ഹിന്ദുത്വ പേജ്് മുകളില്‍ സൂചിപ്പിച്ച അടിക്കുറിപ്പോടെ ഈ വീഡിയോ വീണ്ടും പോസ്റ്റ് ചെയ്തത്.

റോഡ് വീതി കൂട്ടാന്‍ മതില്‍ പൊളിക്കാന്‍ അനുവദിച്ച് ശിയാപള്ളി

23 Oct 2017 2:16 PM GMT
ബംഗളൂരു: റോഡ് വീതി കൂട്ടുന്നതിനായി ബംഗളൂരുവിലെ ശിയാ പള്ളിയായ മസ്ജിദെ അസ്‌കാരിയുടെ കോമ്പണ്ട് വാള്‍ പൊളിച്ചുമാറ്റി. പള്ളി അധികൃതരുടെ...

കൊടുങ്ങല്ലൂര്‍ സലഫി പള്ളിയിലെ അതിക്രമം: പ്രതി അറസ്റ്റില്‍

17 Jun 2017 2:42 PM GMT
തൃശൂര്‍ : കൊടുങ്ങല്ലൂര്‍ കിഴക്കെ നടയിലുള്ള സലഫി സെന്ററിനോട് ചേര്‍ന്നുള്ള നിസ്‌ക്കാര പള്ളിയില്‍ അതിക്രമിച്ച് കയറി മിഹ്‌റാബിന്റെ ചുവരില്‍ പ്രകോപനപരമായി...

മുറാദാബാദ് ഗ്രാമം തീരുമാനിച്ചു; അമ്പലങ്ങളിലും മസ്ജിദുകളിലും ഇനി ഉച്ചഭാഷിണിയില്ല

4 Jun 2017 4:38 PM GMT
രാംപൂര്‍: ആരാധനാലയങ്ങളില്‍ നിന്നും ഉച്ചഭാഷിണികള്‍ ഒഴിവാക്കി മുറാദാബാദിലെ ഭഗതാപൂര്‍ പോലീസ് സ്‌റ്റേഷന് കീഴിലുള്ള തിരിയാദന്‍ ഗ്രാമം വഴികാട്ടുന്നു....
Share it