എസ് ഡിപിഐ പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം ആക്രമണം
15ഓളം സിപിഎം പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമിച്ചതെന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പറഞ്ഞു
BY BSR20 April 2019 7:31 AM GMT

X
BSR20 April 2019 7:31 AM GMT
കണ്ണൂര്‍: പാനൂര്‍ ചമ്പാട് ഭാഗത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഗൃഹസന്ദര്‍ശനം നടത്തിയ എസ്ഡിപിഐ പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ആക്രമിച്ചു. ചമ്പാട് സ്വദേശി അബ്ദുര്‍ റഹ്മാന്‍, ഹനീഫ, സമീര്‍, ഇസ്മാഈല്‍ എന്നിവരെയാണ് ആക്രമിച്ചത്. പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ ഫോണ്‍ പിടിച്ചുവാങ്ങി തകര്‍ക്കുകയും ചെയ്തു. 15ഓളം സിപിഎം പ്രവര്‍ത്തകര്‍ യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമിച്ചതെന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പറഞ്ഞു.
Next Story
RELATED STORIES
സംസാരിക്കാന്‍ കഴിയുമായിരുന്നില്ല, രക്തമൊലിക്കുന്നുണ്ടായിരുന്നു;...
28 Sep 2023 5:41 AM GMTജാമിയ മില്ലിയ ഇസ്ലാമിയ ലോക സര്‍വ്വകലാശാല റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത്
28 Sep 2023 5:13 AM GMTഇഡി അറസ്റ്റ് ചെയ്ത രണ്ട് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകര്‍ക്കു...
27 Sep 2023 11:10 AM GMTപാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം; യുപി സ്വദേശിയായ 'സൈനികന്'...
26 Sep 2023 6:58 PM GMTപച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTജിഎസ്ടി കുടിശ്ശികയെന്ന്; ബിജെപി വിമത നേതാവിന്റെ 19 കോടിയുടെ...
26 Sep 2023 4:16 PM GMT