Sub Lead

ബഹ്റൈനില്‍ സ്ഫോടനങ്ങള്‍

ബഹ്റൈനില്‍ സ്ഫോടനങ്ങള്‍
X


ഇസ്രായേല്‍ ഇറാനെതിരേ ആക്രമണം നടത്തിയതിന് പിന്നാലെ ബഹ്റൈനില്‍ സ്ഫോടനങ്ങള്‍ നടക്കുന്നതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ, ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയം അടിയന്തര മുന്നറിയിപ്പ് നല്‍കുകയും പൗരന്മാരോട് ഏറ്റവും അടുത്തുള്ള സുരക്ഷിത സ്ഥാനത്തേക്ക് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

അതേസമയം, ഖത്തര്‍ എല്ലാ നിവാസികളും സൈനിക കേന്ദ്രങ്ങളില്‍ നിന്ന് അകന്ന് വീടിനുള്ളില്‍ തന്നെ തുടരണമെന്ന് നിര്‍ദ്ദേശിക്കുന്നു.

'എല്ലാ നിവാസികളും വീട്ടിലായാലും മറ്റെവിടെയായാലും, സൈനിക കേന്ദ്രങ്ങളില്‍ നിന്ന് അകന്ന് വീടിനുള്ളില്‍ തന്നെ തുടരാന്‍ ശുപാര്‍ശ ചെയ്യുന്നു'. മൊബൈലിലൂടെ മുന്നറയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it