Latest News

തിരൂരില്‍ വാഹനാപകടത്തില്‍ വള്ളിക്കുന്ന് സ്വദേശി മരിച്ചു

തിരൂരില്‍ വാഹനാപകടത്തില്‍ വള്ളിക്കുന്ന് സ്വദേശി മരിച്ചു
X

പരപ്പനങ്ങാടി: തിരൂരില്‍ ബസ് ബൈക്കിലിടിച്ച് യുവാവ് മരിച്ചു. വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി ടി വി വിമിത്ത് (33) ആണ് മരിച്ചത്. താഴെപ്പാലം ബൈപ്പാസ് റോഡില്‍ റെയില്‍വേയ്ക്ക് സമീപം ഇന്നലെ രാവിലെയാണ് അപകടം.

തിരൂര്‍- താനൂര്‍ റൂട്ടിലോടുന്ന റംസാന്‍ എന്ന സ്വകാര്യബസ്സും ബൈക്കുമാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റ് കോട്ടയ്ക്കല്‍ മിംസ് ഹോസ്പിറ്റലില്‍ ചികില്‍സയില്‍ ഇരിക്കെ വൈകുന്നേരം മരണപ്പെടുകയായിരുന്നു.

Next Story

RELATED STORIES

Share it