Latest News

വാഹനാപകടത്തില്‍ പരിക്കേറ്റ അധ്യാപകന്‍ മരിച്ചു

ഇരിക്കൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപകന്‍ എ ജയചന്ദ്രന്‍ (49) ആണ് മരിച്ചത്.

വാഹനാപകടത്തില്‍ പരിക്കേറ്റ അധ്യാപകന്‍ മരിച്ചു
X
ശ്രീകണ്ഠാപുരം: ഇന്നു രാവിലെ കോട്ടൂര്‍ വച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ അധ്യാപകന്‍ മരിച്ചു. ഇരിക്കൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപകന്‍ എ ജയചന്ദ്രന്‍ (49) ആണ് മരിച്ചത്. സ്‌കൂളിലെ എസ്പിസി യൂനിറ്റിന്റെ മുന്‍ സിപിഒ ആയിരുന്നു. സ്‌കൂട്ടര്‍ ഇടിച്ചു ഗുരുതരമായി പരിക്കേല്‍ക്കുകയായിരുന്നു.
Next Story

RELATED STORIES

Share it