- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ശ്രീറാം വെങ്കിട്ടരാമനെ കലക്ടറാക്കിയത് നിയമവാഴ്ചയോടുള്ള ധിക്കാരം: കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: ഔദ്യോഗിക സ്ഥാനത്തിരുന്ന് മദ്യപിച്ച് കൂത്താടി സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫായിരുന്ന കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ ഘാതകനായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ ജില്ലാ കലക്ടറാക്കിയ സര്‍ക്കാര്‍ നടപടി അത്യന്തം ഹീനവും നിയമവാഴ്ചയോടുള്ള ധിക്കാവുമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത്.
കൊലപാതകക്കുറ്റം ചാര്‍ത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് വിചാരണ നേരിടുന്ന ഈ വ്യക്തിയെ ഇത്തരം സ്ഥാനങ്ങളില്‍ പ്രതിഷ്ഠിക്കുന്നതിലൂടെ നിയമലംഘകര്‍ക്കും തെളിവ് നശിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് ഓശാന പാടുന്ന വിധത്തിലാണ് സര്‍ക്കാര്‍ പെരുമാറുന്നത്. സത്യസന്ധതയോടെയും നീതിപൂര്‍വമായും ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെ അപമാനിക്കുന്നതാണിത്. ഇദ്ദേഹത്തെ ഉടന്‍ ആലപ്പുഴ കലക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്നും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
RELATED STORIES
വനിതാ ട്വന്റി-20 ലോകകപ്പ്; സെമി കാണാതെ ഇന്ത്യയും പാകിസ്താനും പുറത്ത്;...
14 Oct 2024 5:44 PM GMTമദ്റസകള്‍ അടച്ചുപൂട്ടാന്‍ അനുവദിക്കില്ല: എസ്ഡിപിഐ
14 Oct 2024 5:32 PM GMTമദ്റസാ വിലക്ക്: വംശീയ ഉന്മൂലനത്തിന് വേഗം കൂട്ടാനുള്ള നീക്കം: അല്‍...
14 Oct 2024 2:20 PM GMTനിജ്ജാര്‍ കൊലക്കേസ്: ഇന്ത്യന്‍ ഹൈക്കമ്മീഷണറും അന്വേഷണ പരിധിയിലെന്ന്...
14 Oct 2024 1:13 PM GMTവഖ്ഫ് നിയമഭേദഗതി പിന്‍വലിക്കണം; പ്രമേയം പാസാക്കി കേരളം
14 Oct 2024 11:47 AM GMTകരിയര്‍ ഓറിയന്റേഷന്‍, ഗൈഡന്‍സ് പദ്ധതികള്‍ 'ഗാസ' ഏറ്റെടുക്കും
14 Oct 2024 11:37 AM GMT