Top

You Searched For "Sriram Venkataraman"

കെ എം ബഷീറിന്റെ മരണം: ശ്രീറാം വെങ്കിട്ടരാമന്റെ സസ്‌പെന്‍ഷന്‍ നീട്ടി

30 Jan 2020 3:44 PM GMT
തിരുവന്തപുരം: മദ്യലഹരിയില്‍ കാറോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസിന്റെ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടി. സിറാ...

കെ എം ബഷീറിന്റെ മരണം: ശ്രീറാമിനെതിരായ ആരോപണങ്ങൾ സഞ്ജയ്‌ ഗാർഗ് തലവനായ സമിതി അന്വേഷിക്കും

15 Dec 2019 12:30 PM GMT
സിറാജ് ഡയറക്ടർ എ സൈഫുദീൻ ഹാജിയിൽ നിന്നും സമിതി മറ്റെന്നാൾ തെളിവെടുപ്പ് നടത്തും.

കെ എം ബഷീറിന്റെ മരണം: കാര്‍ കമ്പനിയുടെ റിപ്പോര്‍ട്ട് ഈയാഴ്ച

12 Sep 2019 8:36 AM GMT
റിപ്പോര്‍ട്ട് ലഭിക്കാന്‍ വീണ്ടും കാലതാമസം നേരിട്ട സാഹചര്യത്തിലാണ് കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘം കമ്പനിയെ ബന്ധപ്പെട്ടത്. തുടര്‍ന്നാണ് റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം നേരിട്ടെത്തി സമര്‍പ്പിക്കുമെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയത്.

കെ എം ബഷീറിന്റെ മരണം: ശ്രീറാമിനെ രക്ഷിക്കാൻ ഉന്നതർ ഇടപെട്ടുവെന്ന സംശയം ബലപ്പെടുന്നു

20 Aug 2019 5:29 AM GMT
അപകടം നടന്ന് അൽപ്പസമയത്തിനകം സ്ഥലത്ത് നിന്നും കാണാതായ ബഷീറിന്റെ ഫോൺ ഇതുവരേയും കണ്ടെത്താനായിട്ടില്ല. വഫയും ശ്രീറാമും ഈ സമയങ്ങളിൽ നടത്തിയ ഫോൺ കോളുകളുടെ വിവരങ്ങൾ ശേഖരിച്ചാൽ ഉന്നത ഇടപെടൽ നടന്നതിന്റെ തെളിവുകൾ പുറത്തുവരുമെന്നതിൽ സംശയമില്ല.

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ഫോക്‌സ് വാഗണ്‍ കമ്പനി പരിശോധിച്ചു; വേഗത ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കണ്ടെത്തും

19 Aug 2019 5:36 PM GMT
പൂനെയില്‍ നിന്നെത്തിയ സാങ്കേതി വിഗദ്ധരാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ സാന്നിധ്യത്തില്‍ കാര്‍ പരിശോധിക്കുന്നത്.

ശ്രീറാം വെങ്കിട്ടരാമന്‍ പ്രതിയായ വാഹനാപകടക്കേസ്: പോലിസ് റിപ്പോര്‍ട്ടിനെതിരെ കെജിഎംഒഎ

19 Aug 2019 6:27 AM GMT
പോലിസിന്റെ വീഴ്ച ഡോക്ടറുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും റിപ്പോര്‍ട്ടിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കുമെന്നും ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ വ്യക്തമാക്കി.

കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിച്ച് മോട്ടോർ വാഹനവകുപ്പും

19 Aug 2019 5:19 AM GMT
ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കുവാൻ മദ്യപരിശോധന പോലും നടത്താതെ ഒളിച്ചുകളിച്ച പോലിസിന്റെ നടപടി ഏറെ വിവാദത്തിനിടയാക്കിയിരുന്നു. കൂടാതെ അപകട സ്ഥലത്ത് നിന്നും ബഷീറിന്റെ മൊബൈൽ ഫോൺ അപ്രത്യക്ഷമായതും സംശയങ്ങൾക്ക് കാരണമായിട്ടുണ്ട്. ഫോൺ കണ്ടെത്താനുള്ള ശ്രമങ്ങളും പോലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.

മുഖ്യമന്ത്രിയുടെ ഓഫീസിലെ തിരക്കഥയുടെ ഫലമാണ് ശ്രീറാമിന്റെ ജാമ്യം: മുല്ലപ്പള്ളി

7 Aug 2019 8:20 AM GMT
സംഭവം നടന്നപ്പോള്‍ മുതല്‍ പ്രതിയെ സംരക്ഷിക്കാനുള്ള രക്ഷാപ്രവര്‍ത്തനമാണ് സര്‍ക്കാര്‍ നടത്തിയത്. തെളിവുശേഖരിക്കുന്നതില്‍ പോലിസിന് ഗുരുതരമായ വീഴ്ചപറ്റി. ശ്രീറാമിന് ജാമ്യം കിട്ടിയത് പിന്നില്‍ ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണ്. മുഖ്യമന്ത്രിയുടെ വാക്ക് പഴയ ചാക്കായി.

ശ്രീറാം ഇന്ന് പുറത്തിറങ്ങും; ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ കോടതിയിലേക്ക്

7 Aug 2019 5:49 AM GMT
മെഡിക്കല്‍ കോളജില്‍ നിന്നും തിരുവനന്തപുരത്തെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലേക്ക് മാറ്റാനാണ് ബന്ധുക്കളുടെ തീരുമാനം. നട്ടെല്ലിനും തലയ്ക്കും പരിക്കേറ്റതിനാല്‍ വിദഗ്ധ ചികിത്സ വേണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ശ്രീറാം വെങ്കിട്ടരാമന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

6 Aug 2019 2:25 AM GMT
കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച്, സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറിനെ കാറിടിച്ച് കൊന്ന കേസില്‍ അറസ്റ്റിലായ ഐഎഎസ് ഉദ്യോഗസ്...

മരണത്തിലും പുഞ്ചിരി മായാത്ത ആ സൗമ്യ മുഖം ഇനി തിരുവനന്തപുരത്തേക്കില്ല

4 Aug 2019 2:56 AM GMT
സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മരിച്ച മാധ്യമ പ്രവര്‍ത്തകന്‍ കെ എം ബഷീറിന്റെ ഖബറടക്കം കോഴിക്കോട് ചെറുവണ്ണൂരില്‍ നടന്നു.

മാധ്യമ പ്രവര്‍ത്തകന്റെ മരണം; റിമാന്‍ഡിലായിട്ടും ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ വൈകുന്നു

4 Aug 2019 1:27 AM GMT
റിമാന്‍ഡിലായി 48 മണിക്കൂറിനകം സസ്‌പെന്‍ഡ് ചെയ്യണമെന്ന സര്‍വീസ് ചട്ടം നിലനില്‍ക്കെ സാങ്കേതിക കാരണങ്ങള്‍ പറഞ്ഞ് നടപടി നീളുകയാണ്.

ശ്രീറാമിനെതിരേ ജാമ്യമില്ലാ കുറ്റം; ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തും

3 Aug 2019 11:33 AM GMT
ഇന്ത്യന്‍ ശിക്ഷാനിയമം 304ാം വകുപ്പായിരിക്കും ചേര്‍ക്കുക. ജീവപര്യന്തമോ 10 വര്‍ഷമോ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ശ്രീറാം വെങ്കിട്ടരാമനെതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്താന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ തിരുവനന്തപുരം സിറ്റി പോലിസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.

വെങ്കിട്ടരാമന് ഐഎഎസ് ഉദ്യോഗസ്ഥനെന്ന ഒരു പരിഗണനയും നല്‍കില്ലെന്ന് മന്ത്രി എം എം മണി

3 Aug 2019 8:59 AM GMT
അപകടത്തിന് ശേഷം അതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ ഒരു മഹതിയുടെ പേരില്‍ ചാര്‍ത്താനും അദ്ദേഹം ശ്രമം നടത്തിയതായാണ് വാര്‍ത്തകളില്‍ കണ്ടത്. ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐഎഎസ് ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുമ്പോള്‍ ലജ്ജിക്കുന്നു. എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു.

മാധ്യമപ്രവര്‍ത്തകന്റെ മരണം; വാഹനമോടിച്ചത് ശ്രീറാം വെങ്കട്ടരാമനെന്ന് ദൃക്‌സാക്ഷി

3 Aug 2019 2:38 AM GMT
തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യൂറോ ചീഫ് കെ എം ബഷീര്‍(35) വാഹനാപകടത്തില്‍ മണരപ്പെടാനിടയാക്കി കാര്‍ ഓടിച്ചത് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെ...
Share it