- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ടോറസ് ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് പുലാമന്തോള്‍ യുപി സ്വദേശി മരിച്ചു
BY NSH3 Jan 2023 5:06 AM GMT

X
NSH3 Jan 2023 5:06 AM GMT
പാലക്കാട്: പട്ടാമ്പി കൊപ്പം കരിങ്ങനാട് കുണ്ടില്‍ ഓട്ടോയില്‍ ടോറസ് ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ പുലാമന്തോള്‍ യുപി സ്വദേശി മരിച്ചു. പുലാമന്തോള്‍ യുപി സ്വദേശി മേലേതില്‍ അലവിയാ (57) ണ് മരിച്ചത്. ഇന്നലെ രാത്രി കരിങ്ങാനാട് കുണ്ട് സിന്‍ഡികേറ്റ് മാളിന് സമീപം ഇദ്ദേഹം സഞ്ചരിച്ച ഓട്ടോയില്‍ എതിരേ വന്ന ലോറി ഇടിക്കുകയായിരുന്നു. പുലാമന്തോളിലെ മുന്‍കാല ടാക്സി ഡ്രൈവറായ പരേതന്റെ മൃതദേഹം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രിയുടെ...
6 Jun 2025 6:32 PM GMTബംഗളൂരു ദുരന്തം; വിരാട് കോഹ്ലിക്കെതിരേ പോലിസില്‍ പരാതി
6 Jun 2025 6:23 PM GMTഇത് പുതു ചരിത്രം; ജോര്‍ദാനും ഉസ്ബെക്കിസ്ഥാനും ആദ്യമായി ലോകകപ്പിന്; ചൈന ...
6 Jun 2025 2:07 PM GMTബംഗളൂരു ദുരന്തം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന് ഭാരവാഹികളുടെ...
6 Jun 2025 2:00 PM GMTതൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ഇടയിലേക്ക് കാര്‍ ഇടിച്ചുകയറി; ഒരു മരണം
6 Jun 2025 1:54 PM GMTവംശഹത്യക്ക് വഴിയൊരുക്കാനോ അസമിൽ 'തോക്ക് ലൈസൻസ്'?
6 Jun 2025 12:30 PM GMT