ഭാര്യ വിനോദിനിക്ക് കസ്റ്റംസ് ഇതുവരെ നോട്ടീസ് അയച്ചിട്ടില്ലെന്ന് കോടിയേരി
പ്രത്യേക കോഡ് നമ്പറിലുള്ള ഫോണിനെ കുറിച്ചാണ് ഇപ്പോള്‍ വിവാദം. ആ കോഡ് നമ്പറിലെ ഫോണ്‍ കൈവശമുണ്ടെന്ന് സന്തോഷ് ഈപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി കൂട്ടി ചേര്‍ത്തു.
BY SRF13 March 2021 4:59 PM GMT

X
SRF13 March 2021 4:59 PM GMT
കണ്ണൂര്‍: കസ്റ്റംസ് പറയുന്ന ഐ ഫോണ്‍ ഭാര്യയുയെ കൈവശമില്ലെന്നും വില കൊടുത്തു വാങ്ങിയ ഫോണ്‍ ആണ് കൈയില്‍ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് അയച്ചു എന്നതില്‍ പത്രവാര്‍ത്ത മാത്രമാണ് ഇപ്പോഴുള്ളത് ഉള്ളതെന്നും അദ്ദേഹം സ്വകാര്യ ചാനലിനോട് പറഞ്ഞു.
പ്രത്യേക കോഡ് നമ്പറിലുള്ള ഫോണിനെ കുറിച്ചാണ് ഇപ്പോള്‍ വിവാദം. ആ കോഡ് നമ്പറിലെ ഫോണ്‍ കൈവശമുണ്ടെന്ന് സന്തോഷ് ഈപ്പന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും കോടിയേരി കൂട്ടി ചേര്‍ത്തു.
കസ്റ്റംസ് നോട്ടീസ് കിട്ടിയാല്‍ നിയമപരമായി സഹകരിക്കും. ബിനീഷിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയപ്പോള്‍ ഭാര്യ ഉപയോഗിക്കുന്ന ഫോണാണ് പിടിച്ചെടുത്തതെന്നും കോടിയേരി വ്യക്തമാക്കി.
Next Story
RELATED STORIES
ജയ് ശ്രീറാം വിളിക്കാത്തതിന് ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:15 AM GMTസംവരണം: കര്‍ണാടകയില്‍ സംഘര്‍ഷം, യെദ്യൂരപ്പയുടെ വീടാക്രമിച്ചു
27 March 2023 2:42 PM GMTഗോഹത്യ ആരോപിച്ച് മുസ് ലിം യുവതികളെ അറസ്റ്റ് ചെയ്തു
27 March 2023 12:00 PM GMTതറാവീഹ് നമസ്കാരം തടഞ്ഞ് ബജ്റങ്ദള്‍
26 March 2023 2:45 PM GMTഭൂകമ്പത്തെ അതിജയിച്ച് ഇടിക്കൂട്ടില്‍ റാബിയ
26 March 2023 11:52 AM GMTകര്‍ഷക സമരത്തിന് വീണ്ടും അരങ്ങൊരുങ്ങുന്നു
25 March 2023 1:56 PM GMT