Latest News

ഇംറാന്‍ ഖാന്‍ സൈന്യത്തിന്റെ കൈയിലെ പാവയെന്ന് മുന്‍ ഭാര്യ രെഹം ഖാന്‍

ഇംറാന്‍ ഖാന്‍ സൈന്യത്തിന്റെ കൈയിലെ പാവയെന്ന് മുന്‍ ഭാര്യ രെഹം ഖാന്‍
X

ഇസ്‌ലാമാബാദ്: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനെതിരെ വിമര്‍ശനവുമായി മുന്‍ ഭാര്യ രഹം ഖാന്‍. ഇംറാന്‍ ഖാന്‍ സൈന്യത്തിന്റെ കൈയിലെ പാവയാണെന്നാണ് അവര്‍ പറഞ്ഞത്. സൈന്യത്തിന്റെ നിര്‍ദ്ദേശം ലഭിച്ചതിന് ശേഷം മാത്രമാണ് അദ്ദേഹം പുല്‍വാമയിലുണ്ടായ ആക്രമണത്തെകുറിച്ച് സംസാരിച്ചത്. പാകിസ്താനെ ആക്രമിച്ചാല്‍ ഇന്ത്യയെ തിരിച്ചടിക്കുമെന്ന ഇംറാന്‍ ഖാന്റെ പ്രസ്താവന വന്നതിന് തൊട്ടുപിന്നാലെയായിരുന്നു രഹം ഖാന്റെ പ്രതികരണം.



Next Story

RELATED STORIES

Share it