- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവന്‍ അറസ്റ്റില്‍; പിടിയിലായത് കവര്‍ച്ച കേസില്‍
വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് ദാവൂദിന്റെ ഇളയ സഹോദരന്‍ ഇക്ബാല്‍ കസ്‌കറിന്റെ മകനായ റിസ്‌വാനെ അറസ്റ്റ് ചെയ്തത്.
BY SRF18 July 2019 5:47 PM GMT
X
SRF18 July 2019 5:47 PM GMT
മുംബൈ: കവര്‍ച്ച കേസില്‍ അധോലോക ഡോണ്‍ ദാവൂദ് ഇബ്രാഹിമിന്റെ അനന്തരവന്‍ റിസ്‌വാന്‍ കസ്‌കറിനെ മുംബൈ പോലിസ് അറസ്റ്റ് ചെയ്തു. ഛോട്ട ഷക്കീലിന്റെ പ്രധാന സഹായിയെ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് റിസ്‌വാന്റെ അറസ്റ്റ്.
വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബുധനാഴ്ച രാത്രിയാണ് ദാവൂദിന്റെ ഇളയ സഹോദരന്‍ ഇക്ബാല്‍ കസ്‌കറിന്റെ മകനായ റിസ്‌വാനെ അറസ്റ്റ് ചെയ്തത്.
രണ്ട് ദിവസം മുമ്പ് മുംബൈ പോലിസിന്റെ ആന്റി എക്‌സോര്‍ഷന്‍ സെല്‍ ദാവൂദ് ഇബ്രാഹിമിന്റെ ഗുണ്ടാസംഘം ഫാഹിം മക്മാച്ചിന്റെ അടുത്ത സഹായി അഹമ്മദ് റാസ വാധരിയയെ പിടിച്ചുപറി കേസില്‍ അറസ്റ്റ് ചെയ്തതിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റി സ്‌വാനെ അറസ്റ്റ്.
Next Story
RELATED STORIES
ലോകകപ്പ് യോഗ്യത; നെയ്മര്‍, കസിമറോ, റിച്ചാര്ലിസണ്; വമ്പന്മാരെ...
21 May 2025 10:05 AM GMTക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ക്ലബ്ബ് ഫുട്ബോള്‍ ലോകകപ്പ് കളിക്കാന്‍...
21 May 2025 9:30 AM GMTഏയ്ഞ്ചല്‍ ഡി മരിയ ക്ലബ്ബ് ഫുട്ബോളില്‍ നിന്നും വിരമിക്കുന്നു
21 May 2025 9:08 AM GMT119 വര്‍ഷത്തെ കാത്തിരിപ്പ്; വെംബ്ലിയില്‍ പുതുചരിത്രമെഴുതി ക്രിസ്റ്റല്‍ ...
18 May 2025 5:29 AM GMTഇടവേളയ്ക്ക് ശേഷം ഐപിഎല്‍ ഇന്ന് തിരിച്ചെത്തുന്നു; ആര്‍സിബിയും...
17 May 2025 7:25 AM GMTലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മല്‍സരം; അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു
17 May 2025 7:03 AM GMT