Latest News

കൊവിഡ് 19: മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു

ആഗ്രയില്‍നിന്നുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പങ്കജ് കുല്‍ശ്രേഷ്ടയാണ് മരിച്ചത്.

കൊവിഡ് 19: മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു
X

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ചു. ആഗ്രയില്‍നിന്നുള്ള മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ പങ്കജ് കുല്‍ശ്രേഷ്ടയാണ് മരിച്ചത്. എസ്എന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഒരാഴ്ച മുമ്പാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ആരോഗ്യ നില വഷളാവുകയും ഇന്നു പുലര്‍ച്ചെ മരിക്കുകയുമായിരുന്നു. മാധ്യമ പ്രവര്‍ത്തകന് പുറമെ ആഗ്രയില്‍ രണ്ടു പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു.

Next Story

RELATED STORIES

Share it