Latest News

ടെക്‌സസില്‍ വേളംകോട് സ്വദേശിയായ 21കാരന്‍ കൊറോണ ബാധിച്ച് മരിച്ചു

വേളംകോട് ഞാളിയത്ത് റിട്ട. ലഫ് കമാന്‍ഡര്‍ സാബു എന്‍ ജോണിന്റെ മകന്‍ പോള്‍ (21) ആണ് മരിച്ചത്.

ടെക്‌സസില്‍ വേളംകോട് സ്വദേശിയായ 21കാരന്‍ കൊറോണ ബാധിച്ച് മരിച്ചു
X

കോടഞ്ചേരി:കോവിഡ് 19 വൈറസ് ബാധയേറ്റ് അമേരിക്കയിലെ ടെക്‌സസില്‍ വേളംകോട് ഞാളിയത്ത് റിട്ട. ലഫ് കമാന്‍ഡര്‍ സാബു എന്‍ ജോണിന്റെ മകന്‍ പോള്‍ (21) മരിച്ചു. ഹോസ്റ്റലില്‍ നിന്നാണ് പോളിന് വൈറസ് ബാധയേറ്റത്. പിതാവ് നാവിക സേനയില്‍ നിന്നു വിരമിച്ച ശേഷം ഐബിഎമ്മില്‍ ജോലി ചെയ്യുന്നു. മാതാവ് കടുവത്തിങ്കല്‍ കുടുംബാഗം ജെസി. സഹോദരന്‍ ഡേവിഡ്. വേളംകോട് ഞാളിയത്ത് യോഹന്നാന്റെ മകനാണ് സാബു എന്‍ ജോണ്‍

Next Story

RELATED STORIES

Share it